Malayalam Meaning of Secretary

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Secretary is as below...

Secretary : സെക്രട്ടറി; കാര്യനിര്‍വാഹകന്‍; രായസക്കാരന്‍; കാര്‍ദര്‍ശി; ഭരണവകുപ്പുതലവന്‍; മന്ത്രി ലേഖനസചിവന്‍; കാര്യദര്‍ശി; മന്ത്രി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Silver-lining
രജതരേഖ
Sit Down
ഇരിക്കുന്ന നിലയില്‍ ഒരു ചെറിയ വിശ്രമം; ഇരുന്നു വിശ്രമിക്കുക; കുത്തിയിരിപ്പു സത്യാഗ്രഹം; ഇരുത്തുക; കുത്തിയിരിപ്പ്‌; ഇരുത്തല്‍; നിലത്തിരിപ്പ്‌
Seamy-side
ഹീനവശം; വികൃതമായ മറുവശം
Show-yard
കന്നുകാലി പ്രദര്‍ശനസ്ഥലം; കാലിച്ചന്ത; ഷോയാര്‍ഡ്‌; പ്രദര്‍ശനക്കളം
Safety Razor
തൊലി മുറിയാതിരിക്കാനുള്ള രക്ഷണത്തോടുകൂടിയ റേസര്‍
Solitary Confinement
ഏകാന്തത്തടവ്‌
Slandered
ദൂഷിതമായ
Shipboard
കപ്പലിലെ മേല്‍ത്തട്ട്‌
Shallow
ആഴമില്ലാത്ത; പരന്നനികത്തുക; ആഴം കുറയ്ക്കുക; ഉത്താനമായ; ബുദ്ധികുറഞ്ഞ; പൊള്ളയായ; ആഴംകുറഞ്ഞ; ഗ്രഹണശക്തി കുറയുക
Slattern
മലിനവേഷക്കാരി; സ്‌ത്രീ; ശീലം കെട്ട സ്‌ത്രീ; വൃത്തികെട്ടവള്‍; ശീലം കെട്ട; തെരുവു വേശ്യ
Shooting Star
അഗ്ന്യുത്പാതം; തുറന്നടിച്ചു പറയുക; കള്ളക്കഥ പറയുക; ഉല്‍ക്ക്‌; വീഴുന്ന നക്ഷത്രം; വാല്‍നക്ഷത്രം; കൊള്ളിമീന്‍; ഛര്‍ദ്ദിക്കുക; കൊള്ളിമീന്‍; എയ്‌ത്തുനക്ഷത്രം; വാടക കൊടുക്കാതെ സാധനങ്ങള്‍ രാത്രിയില്‍ ഒളിച്ചു കടത്തുക; ഉല്‍ക്ക
Stone Wall
കന്മതില്‍; കല്‍ച്ചുമര്‍
Syllogistically
ത്രിപാദസിദ്ധാന്തമായി; അനുമാനപ്രമാണമായി
Submit
നിര്‍ദ്ദേശിക്കുക; പരിശോധനയ്‌ക്കായി സമര്‍പ്പിക്കുക; കീഴ്‌പ്പെടുക; ബോധിപ്പിക്കുക; വിനയപൂര്‍വ്വം അര്‍പ്പിക്കുക; വിട്ടുകൊടുക്കുക; സങ്കടം ഉണര്‍ത്തിക്കുക; തന്നെത്തന്നെ ഏല്പിച്ചുകൊടുക്കുക; ശരണം പ്രാപിക്കുക; ഉപന്യാസവും മറ്റും ഭേദഗതിക്കുവേണ്ടി സമര്‍പ്പിക്കുക; കീഴടങ്ങുക; സ്വയം ത്യാഗം ചെയ്യുക; വഴങ്ങുക; തന്നെത്തന്നെ ഏല്‍പിച്ചു കൊടുക്കുക
Spring
വെടിവെച്ചു പൊട്ടിക്കുക; പൂര്‍വ്വസ്ഥിതിഗമ്യമായ; കുതിക്കുക; മുളയ്‌ക്കുക; ഉത്‌പതിക്കുക; വസന്തത്തെ സംബന്ധിച്ച; യൗവനം; ഞെട്ടിച്ചാടുക; മുളയ്ക്കുക; ഉത്‌പത്തിസ്ഥാനം; ഹേതു; സ്രോതസ്സ്‌; യൗവനംചാടിപ്പുറപ്പെടുക; കാരശക്തി; വസന്തം; പുഷ്‌പകാലം; പ്രാദുര്‍ഭവിക്കുക; യന്ത്രങ്ങളുടെ സ്‌പ്രിങ്‌; ആരംഭം; ഉറവിടം; വില്ലയവ്‌; മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങള്‍; മനസ്സിലുദിക്കുക; ചാടുക; സംഭവിക്കുക; സ്‌പ്രിംഗ്‌ ഉള്ള; ഉത്‌പതനം; കുതിപ്പ്‌; തെറിക്കുക; വേഗത്തിലുണ്ടാകുക; വസന്തകാലം; കിളര്‍ത്തുക; ഉല്‍പാദിപ്പിക്കുക; ചാടിപ്പുറപ്പെടുക; വലിഞ്ഞു ചുരുങ്ങിയ അവസ്ഥയില്‍നിന്ന് പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുക; പുറത്തുത ചാടിക്കുക; പെട്ടെന്നുളവാക്കുക; വസന്തകാലത്തുണ്ടാകുന്ന; വിടവ്‌; ചാടിവീഴുക; ചാട്ടം
Show Boy
അലങ്കാരത്തിനായി നേതൃസ്ഥാനത്ത്‌ വച്ചിരിക്കുന്ന ആള്‍
Savior
രക്ഷിതാവ്‌; യേശുക്രിസ്‌തു; രക്ഷകന്‍; സേവ്യര്‍; മോക്ഷദായകന്‍; രക്ഷാപുരുഷന്‍; പാപവിമോചകന്‍; പ്രാണദാതാവ്‌
Scantiness
ദൗര്‍ലഭ്യം; അപര്യാപ്‌തത; പഞ്ഞം; ക്ഷാമം; ദാരിദ്യ്രം; കുറവ്‌
Shave
മൊട്ടയടിക്കുക; മുണ്‌ഡനം; വളരെ ചെറിയ അളവില്‍ കുറയ്ക്കുക; ക്ഷൗരംചെയ്യുക; കഷ്‌ടിച്ചു രക്ഷപ്പെടല്‍; ക്ഷൗരം ചെയ്യുക; ചുരണ്ടുക; കൊള്ളയടിക്കുക; മുഖക്ഷൗരം; മൊട്ടയടിക്കുക; ചെത്തുക; ഒരു വകകത്തി; ചെത്തിക്കളയുക; കച്ചവടത്തില്‍ തോല്‍പ്പിക്കുക
Shut Up
മിണ്ടാതിരിക്കുക; പെട്ടിയിലാക്കി പൂട്ടിവയ്‌ക്കുക; നിശബ്‌ദനാക്കുക; ജയിലിലിടുക; അടച്ചുപൂട്ടുക; സംസാരം നിര്‍ത്തുക; മിണ്ടാതിരിക്കാന്‍ ആജ്ഞാപിക്കുക; അടച്ചിടുക
Sponsor Books Adv
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Pradhama Chikithsa
Ramaro
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Jyothi Sasthram
Sukumaran
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Random Fonts
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34135
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML_Sree3 Bangla Font
ML_Sree3
Download
View Count : 15460
FML-Leela Bangla Font
FML-Leela
Download
View Count : 28292
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119

close