Malayalam Meaning of Seminary

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Seminary is as below...

Seminary : വൈദികപാഠശാല; ക്രിസ്‌തീയ പുരോഹിതന്മാരെ പരിശീലിപ്പിക്കുന്ന ഇടം; ജൂത പുരോഹിതരെ പരിശീലിപ്പിക്കുന്നയിടം; വൈദിക വിദ്യാമന്ദിരം; ഞാറ്റുനിലം; ക്രിസ്തീയ; പാക്കുനിലം; മതപാഠശാല; ഉത്ഭവസ്ഥാനം; യുവവൈദികരെ പഠിപ്പിക്കുന്ന വിദ്യാമന്ദിരം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Stay The Course
അവസാനംവരെ പിടിച്ചുനില്‌ക്കുക
Salvage
കപ്പല്‍ രക്ഷപ്പെടുത്തല്‍; നാശം വന്നതോ നഷ്‌ടപ്പെട്ടതോ ആയ ഏതു വസ്‌തുവിന്റെയും വീണ്ടെടുക്കല്‍; നഷ്‌ടപ്പെടുന്നതിന്‌ മുന്‍പ്‌ എടുത്തു സൂക്ഷിച്ചു വയ്‌ക്കുന്നു; അഗ്നിബാധയില്‍ നിന്നോ മറ്റപകടങ്ങളില്‍നിന്നോ സാധനങ്ങളെ രക്ഷപ്പെടുത്തല്‍; ഉപേക്ഷിക്കപ്പെട്ട സാധനങ്ങളില്‍ നിന്ന്‌ ഉപകാര പ്രദമായ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ അവ സംഭരിക്കല്‍; സ്വാഭിമാനം സംരക്ഷിക്കുക; കപ്പലുദ്ധാരണം; നഷ്ടപരിഹാരം കൊടുക്കല്‍; നാശത്തില്‍ നിന്നു രക്ഷിക്കല്‍; നാശനഷ്‌ടങ്ങളില്‍നിന്ന്‌ വീണ്ടെടുക്കപ്പെട്ട വസ്‌തു; കടലില്‍ മുങ്ങിപ്പോയ കപ്പലിലെ സാധനങ്ങള്‍ വീണ്ടെടുക്കല്‍; അപായകരമായ അവസ്ഥയില്‍ നിന്ന്‌ ഒരു കപ്പലിനെയോ അതിലെ സാമാനങ്ങളെയോ രക്ഷിച്ചെടുക്കുക; നഷ്‌ടാവശിഷ്‌ടങ്ങള്‍ വീണ്ടെടുക്കുക; ആപത്തുകളില്‍നിന്നു രക്ഷപ്പെടുത്തുക
Shallot
ചുവന്നുള്ളി; ഉള്ളി
Sterilize
രോഗീജത്തെ നശിപ്പിക്കുക; ഉത്‌പാദകശക്തി കെടുത്തുക; ഉത്പാദകശക്തി കെടുത്തുക വന്ധ്യയാക്കുക; ഉത്‌പാദകശക്തി കൊടുക്കുക; രോഗാണുവിമുക്തമാക്കുക; രോഗാണുവിമുക്തമാക്കുക; വന്ധ്യമാക്കുക
Snow-blink
ഹിമദീപ്‌തി
Salinometer
ജലത്തിലെ ലവണത്വമളക്കാനുള്ള ഉപകരണം
Stupendous
ബൃഹത്തായ; ആശ്ചര്യപ്പെടത്തക്ക; ആശ്ചര്യജനകമായ; മഹത്തായ; വിസ്‌മയകരമായ; അത്യത്ഭുതമുണര്‍ത്തുന്ന്‌; അതിഗംഭീരമായ; അത്ഭുതകരമായ; അത്യാശ്ചര്യജനകമായ
Static Ram
നാം കമ്പ്യൂട്ടറില്‍ കൊടുത്തിട്ടുള്ള വിവരങ്ങള്‍ വൈദ്യുതി പെട്ടെന്ന്‌ നിലച്ചാലും നഷ്‌ടമാകാത്ത തരത്തിലുള്ള മെമ്മറി
Spoken Word
പറയപ്പെട്ട വാക്ക്‌
Sordidness
ഹീനത; ദുഷ്‌ടത
Severality
പൃഥക്‌ഭാവം; ഏകാന്താധികാരം
Secondariness
രണ്ടാംതരം
Secretarial
രായസക്കാരെ സംബന്ധിച്ച; കാര്യനിര്‍വ്വഹണപരമായ; കാര്യദര്‍ശിയെ സംബന്ധിച്ച; കാര്യസ്ഥ സംബന്ധമായി; സചിവാലയം സംബന്ധിച്ച; സെക്രട്ടറിയെ സംബന്ധിച്ച; രായസം സംബന്ധിച്ച
Space Craft
ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന വാഹനം
Simoom
മരുഭൂമിയിലെ ശ്വാസം മുട്ടിക്കുന്ന ഉഷ്‌ണക്കാറ്റ്‌
Spand
പാലം കെട്ടുക; ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എത്തിക്കുക
Supreme Force
പരമമായ ശക്തി
Shorthand
സംക്ഷേപലിപി; ചുരുക്കെഴുത്ത്‌
Stadium
അറുനൂറ്റിയാറടി ഒമ്പതിഞ്ച്‌ അളവ്‌; മൈതാനം; ഒളിമ്പിക്‌ മത്സരംരംഗം; സ്റ്റേഡിയം; ഓട്ടക്കളം; വിഹാരരംഗം; കളിക്കളം; കായികമത്സരങ്ങള്‍ക്കുള്ള മൈതാനം
Souffle
മുട്ടയപ്പം; ഒരു വക മിഠായി
Sponsor Books Adv
Kiranavali
Ulloor S. Parameshwarayyar
Download This Book
Uma Vivaham
Unknown
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Gramayana
Unknown
Download This Book
Kelaapaan
Unknown
Download This Book
Random Fonts
Priya Bangla Font
Priya
Download
View Count : 11204
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34528
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040

close