Malayalam Meaning of Sonic

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Sonic is as below...

Sonic : ശബ്ദത്തിന്‍റെ വേഗത്തില്‍ സഞ്ചരിക്കുന്ന; ശബ്‌ദത്തെ സംബന്ധിച്ച; ശബ്‌ദതരംഗങ്ങളെ സംബന്ധിച്ച; ശബ്ദതരംഗങ്ങളെ സംബന്ധിച്ച


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Stratagem
യുക്തി; കൗശലം; തന്ത്രം; ഉപായം
Speech Day
സ്‌കൂളിലെ സമ്മാനദാനദിനം
Satrap
രാജപ്രതിനിധി; ജനമര്‍ദ്ദകന്‍; സ്വേച്ഛാധിപതി; വൈസ്രായി; നിഷ്‌ഠുരന്‍; മണ്‌ഡലേശ്വരന്‍
Sure
തീര്‍ച്ചയുള്ള; നിസ്സംശമായ; വാക്കുതെറ്റായ; ഉറപ്പായി; ഉറച്ച; ഊനം കൂടാതെ; വിശ്വാസനീയമായ; ഭദ്രമായ; വാക്കുതെറ്റാത്ത; നിശ്ചയമുള്ള; ഉറപ്പായ; അപകടമില്ലാതെ; നിസ്സംശയമായ; നിസ്സംശയം; തീര്‍ച്ചയായും; വിശ്വസനീയമായ; അസന്ദിഗ്‌ദ്ധമായ
Stop-press
ഒടുവില്‍ കിട്ടുന്ന വാര്‍ത്ത; അച്ചടിയാരംഭിച്ചതിനുശേഷം യന്ത്രം നിര്‍ത്തി പത്രത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന സുപ്രധാന വാര്‍ത്ത
Sultry
കാറ്റില്ലാത്ത; അത്യുഷ്ണം നിറഞ്ഞ; ചുട്ടുപൊരിയുന്ന; എരിപൊരികൊള്ളിക്കുന്ന; വരണ്ട; ഉല്‍ക്കടകാമവികാരമുണര്‍ത്തുന്ന; അത്യുഷ്‌ണമായ; ചുട്ടുപൊളളിക്കുന്ന; ദുര്‍വ്വഹമായ
Supremely
പരമമായി; പരമോന്നതമായി; പരമോല്‍കൃഷ്‌ടമായി; പരമപ്രധാനമായി; അന്തിമമായി; അത്യുന്നതമായി
Stately Home
പൊതുജനങ്ങള്‍ക്കു സന്ദര്‍ശിക്കാവുന്ന ചരിത്രപ്രാധാന്യമുള്ള പൊതുമന്ദിരം
Steppe
വിശാലമായ പുല്‍പ്രദേശം; പുല്‍ക്കാട്‌; പുല്‍പ്രദേശം; മരങ്ങളില്ലാത്ത വിശാലമായ പുല്‍മൈതാനം
Serially
നിരനിരയായി; ശ്രേണിയായി; പരമ്പരയായി; അനുക്രമമായി; വരിവരിയായി
Siesta
മയക്കം; ലഘുനിദ്ര; ഉച്ചവിശ്രമം; ഉച്ചയ്‌ക്കുള്ള ഉറക്കം
Self-correction
സ്വയം ശിക്ഷണം; സ്വയം ന്യൂനത പരിഹരിക്കല്‍
Solemness
ഭയഭക്തിപൂര്‍വ്വത; ധര്‍മ്മാനുസാരിത്വം
Satire
ആക്ഷേപഹാസ്യപ്രധാനമായ പദ്യകൃതിയോ ഗദ്യകൃതിയോ; നിന്ദാസ്തുതി; ആക്ഷേപം; കുത്തുവാക്ക്‌; പരിഹാസം; പ്രഹസനം; വിപരീതാര്‍ത്ഥപ്രയോഗം; ആക്ഷേപഹാസ്യം
Solemnly
സാഡംബരം; ഭയഭക്തി പുരസ്സരം; മതാചാരത്തോടുകൂടി; ഗംഭീരമായി; നിയമാനുസാരം; വിധിപൂര്‍വ്വം; യഥാവിധി; തീര്‍ച്ചയായി; പ്രതിജ്ഞാപൂര്‍വ്വമായി; സഗൗരവം
Seedily
ദീനനായി മലിനനായി
Stopcock
അടപ്പുനാളം; അടപ്പുകുഴല്‍
Spin
തിരിയുക; നൂല്‍നൂല്‍ക്കുക; ദീര്‍ഘിപ്പിക്കുക; പരിവര്‍ത്തുക്കുക; തിരച്ചില്‍; നൂല്‍നൂല്‍പ്‌; ഭ്രമിക്കുക; സാവധാനത്തില്‍ ചെയ്യുക; വലകെട്ടുക; ഭ്രമണം; നൂലാക്കുക; കറക്കല്‍; നൂല്‍വലിക്കുക; കെട്ടുക; ചുറ്റിക്കുക; വലയുണ്ടാക്കുക; നൂലുനൂല്‍ക്കുക; ചുഴറ്റുക; ഭ്രമണം ചെയ്യിക്കല്‍; നൂല്‍ക്കുക; ചുറ്റുക; അതിവേഗത്തിലുള്ള പാച്ചില്‍; തള്ളിക്കളയുക; കാലക്രമേണ ചെയ്യുക; നെയ്യുക; പ്രദക്ഷിണം; കറക്കുക; പിരിക്കുക
Sis
സഹോദരി എന്ന അര്‍ത്ഥത്തില്‍
Strabismus
കോങ്കണ്ണ്‌; വിഷമദൃഷ്‌ടി
Sponsor Books Adv
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Thandangal
Panjangam Pusthakasala
Download This Book
Nadakathrayam
Panikkar
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Random Fonts
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16013
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801

close