Malayalam Meaning of Yoke

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Yoke is as below...

Yoke : കണ്ണി; ഉടുപ്പിന്‍െറ ചുമല്‍ക്കഷണം; ചേര്‍ച്ച; നുകം വയ്‌ക്കുക; ചുക്കാന്‍ പിടി; സംബന്ധം; ജോടി; ദാസ്യം; പശുവിനും മറ്റും കെട്ടുന്ന കഴുത്തുവള; യുഗ്മം; പാശച്ചങ്ങല; രണ്ടറ്റത്തും ബക്കറ്റുകളും കുട്ടകളും തൂക്കി ചുമലിലേന്തുന്ന കവരം; ഇണ; കഴുത്തുവള; ഏര്‌; വലിയ മണി തൂക്കുന്ന ചട്ടം; കെട്ട്‌; നുകം പൂട്ടുക; ഭാസ്യം; ദാസ്യ ചിഹ്നം; അടിമത്തം; മണിച്ചട്ടം; ചങ്ങല; നുകം; മണിച്ചട്ട


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Yakuza
ജപ്പാനിലെ ക്രിമിനൽ സംഘടന
Youngest Son Of Ravana
രാവണന്റെ അവസാന പുത്രന്‍
Yours Faithfully
വിശ്വസ്തതയോടെ
Youngest Male
ഏറ്റവും ഇളയ പുരുഷന്‍
Yoghurt
മധുരത്തൈര്‌; തൈര്‌; കട്ടിതൈര്‌
Yeast
പുളിച്ച മാവിന്‍റെ നുര; ആസവം; അഭീഷവം; മാവുപുളിച്ച നുര; കിണ്വം; യീസ്റ്റ്‌; പുളിപ്പിക്കുന്നതെന്തും
Yonder
അങ്ങോട്ട്; അവിടെ; ആ കാണുന്നിടത്ത്‌; നാതിദൂരത്ത്‌; അക്കാണുന്നിടത്ത്; അക്കാണുന്നിടത്ത്‌; അങ്ങകലെയായി; അങ്ങ്; അങ്ങ്‌; അങ്ങകലെ കാണുന്ന; അക്കാണുന്ന; അതാ
Yashmak
മുസ്ലീം സ്‌ത്രീകളുടെ മുഖാവരണം; പര്‍ദ്ദ; കണ്ണിനു താഴോട്ടുള്ള മുഖഭാഗങ്ങള്‍ മറയ്‌ക്കുന്ന രീതിയിലുള്ള മുസ്ലീം സ്‌ത്രീകളുടെ മുഖാവരണം
Yesteryear
കഴിഞ്ഞ കാലം; പോയ കാലം; പോയ വര്‍ഷം; കഴിഞ്ഞവര്‍ഷം; കഴിഞ്ഞ ആണ്ട്‌
Yodel
സ്വരം മാറ്റിയുള്ള പാടല്‍; ഭേദസ്വരാലാപനം; സ്വരം മാറ്റി മാറ്റി പാടുക; സ്വരം മാറ്റി മാറ്റിപ്പാടുക
Yutz
വിഡ്ഢി
Yale
ഒരിനം പൂട്ട്‌
Yoke-fellow
പങ്കാളി; കൂട്ടാളി
Yoga
യോഗാഭ്യാസം; യോഗശാസ്‌ത്രം
Y-chromosome
ലിംഗനിര്‍ണ്ണയവുമായി ബന്ധപ്പെട്ട രണ്ടു ക്രാമോസങ്ങളിലൊന്ന്‌
Yiddish
പഴയ ജര്‍മ്മന്‍ ഭാഷയും മറ്റും കലര്‍ന്നുണ്ടായ ജൂതഭാഷ
Yellow Page
ബിസിനസ്സുകാരുടെ മാത്രം വിവരങ്ങള്‍ നല്‍കുന്ന ടെലഫോണ്‍ ഡയരക്‌ടറി
Yacht
കളിവള്ളം; കളിവഞ്ചി തുഴയുക; വിനോദക്കപ്പല്‍; കളിവഞ്ചി; ചെറുകടത്തുകപ്പല്‍; ഉല്ലാസബോട്ട്; കളിവള്ളം ഓടിക്കുക; നൗക; ഉല്ലാസബോട്ട്‌
Yeoman Service
തക്കസമയത്തുള്ള സഹായം; കാര്യക്ഷമമായ സേവനം
Yamaha
ഒരു മോട്ടോര്‍ വാഹന കമ്പനി
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Navaloka Paryatanam
Vargheese
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Random Fonts
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452

close