Malayalam to English Dictionary: ചട്ടം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അട്ടം
aṭṭain 5. (see അട) 1. What is across, transverse. — thwarting V1. അട്ടമുഖം cross face V1. (obs.) — 2. roof (also S.) used as storeroom, lumber, അട്ടം പൊളിഞ്ഞാല്‍ അകത്തു prov. — (അട്ടക്കരി) soot. 3. scaffold on 4 poles. അട്ടകം പിടിക്ക to salute by folding and opening the hands across the chest (ബ്രഹ്മാ ഞ്ജലി). അട്ടഹാസം S. (അട്ട excessive) violent laughter, derision, defiance, ചീളെന്നു വാളും എടു ത്തട്ടഹാസവും ചെയ്തു Bhg. കൈ ഞെരിച്ചട്ട ഹാസം ചെയ്തു ചൊന്നാന്‍ പരിഹാസപൂര്‍വ്വ കം UR. ക്വചില്‍ ജലാഘാതാട്ടഹാസം ഉ ഗ്രമായി KR. (metaph. of Ganga.) V. den. (അട്ടഹസിക്ക, പാരം അ'ച്ചു KR. and സംയുഗകാമികള്‍ Bhr. അട്ടാലം S. (= അട്ടം 2.) upstair room, turret സൌധസാലാട്ടാലഗോപുരം SiP 3. അട്ടാലപ്പട quay of river or seashore for bathing purposes (at Dwāraka).
അര
ara 5. (√ അരു decrease) 1. Half. അരവൊണ്മതിനേരെഴുംകണ RC 133. an arrow shaped like a half moon. 2. the middle of the body, loins, waist (= ഇട, നാടു) അരയും തലയും മറന്നു fainted; അരെക്കു കീള്‍ തക്കുമാറി ല്ല. Bhr. അരയില്‍ or അരെക്കു കയറിട്ടു കൊ ണ്ടുപോയി Mud. led to execution. അരയില്‍ ഉ ണ്ടു I have it in the girdle. Cpds. അരക്കാല്‍ 1/8. അരക്കാല്‍ നാഴിക പോലും not even 4 minutes. അരക്കാല് പലിശ 1¼% interest. അരക്കുപ്പായം, — ച്ചട്ട short garment V1. അരക്കുഴല്‍ small box used as purse. അരക്കെട്ടു (2) 1. loins. അരക്കെട്ടില്‍ നോവും Nid. 2. girdle. — അരക്ലേശം Bubo. അരക്ഷണം half a moment. അ. നില്ക്കാതെ. അരഞ്ഞാണ്‍ chain worn round the waist നൂ ലരഞ്ഞാണം TR. അരഞ്ഞാണം പറിക്കയും MM. symptom of delirium. അരഞ്ഞാലി (2), — മണി waist-ornament. അരപ്പടം (2) leather-girdle V1. അരപ്പണം half a fanam. അരപ്പലം ½ pound, in prov. അരപ്പലം തേഞ്ഞു പോകും, അ. നൂലിന്‍റെ കുഴക്കു. അരപ്പൂട്ടു (2) girdle with clasp V1. അരമനസ്സായിരിക്ക to be undecided, reluctant. അരമന്‍ stunted corn (Palg.) അരമാ 1. a fraction 1/40, അരമയുടെ പാതി കാ ണി — 2. a wooden bolt. അരമയും തഴുതും. അരമാനം = അര 2. ഉടഞ്ഞാണ്‍ തന്‍റെ അ. ചേര്‍ക്കുന്നു TP. put on his waist. അരമാല്‍ (2) hips. അ.'ലിന്നു വെടികൊണ്ടു. അരമുറുക്കു girdle. — അരമുറുക്കി Arb. girded himself for wrestling. അരയര (ഉറുപ്പിക) TR. each half a Rupee. അരെരച്ച by halves, as medicines. അരവൈദ്യന്‍ (prov.) a tolerable physician. II.
ഉടയുക, ഞ്ഞു
uḍayuγa T. M. Tu. (C. Tu. ഒട comp. ഒടി) 1. To break as pottery, nuts, etc. ഉടഞ്ഞൊരു ചട്ടി SiPu. തേര്‍ ഉടഞ്ഞഴിഞ്ഞു വീ ണു AR.; to be breached, കോട്ട ഉടഞ്ഞു Ti.; to be broken as enemy കടുന്പകയാളി ഏല്ക്കുന്പോള്‍ ഉടഞ്ഞു പട തിരിഞ്ഞു മണ്ടി KR. 2. to break as sea. കടല്‍ ഉടഞ്ഞിങ്ങു വരുന്നതു പോലെ പ ട വരികില്‍ KR. മുറുക്കു ഉ. to become untwisted, Previous page Next page
എണ്ണ
eṇṇa T. M. C. Tu. (എള്‍, നെയി) 1. Sesam oil, gen. നല്ലെണ്ണ; എള്ളിലുള്ള എണ്ണ ക ണക്കേ ദേഹങ്ങടെ ഉള്ളിലുള്ളീശ്വരന്‍ Anj. 2. oil. എ. കാച്ചുക, തേക്കുക. എണ്ണക്കര N. pr. a tree. (No.) എണ്ണക്കൂടി a cake V1. എണ്ണച്ചട്ടി frying pan. എണ്ണപ്പാത്തി vessel for anointing the sick. എണ്ണപ്പായില്‍ (പാശി) Rotala verticillaris. Rh.
കലം
kalam T. M. Te. (Tu. കര) 1. A pot, vessel, (മണ്‍—, പൊന്‍—, ചെന്പു—) മല യോടു കൊണ്ട ക. എറിയല്ലേ prov. പാത്രവും കലവും, ചട്ടിയും ക., ക. കടുക്കയും etc. 2. ship മരക്കലം Pay. 3. a measure (in T. 12 maracāl) ൭൦൦൦ കലം വസ്തു KU. Hence: കലത്തപ്പം pancake. കലപ്പട്ടു so. = ഉറി. കലപ്പാടു measure of ricefields ൧൨ ക. ഉഭയം, ൧൦൦൦ ക. നിലം TR. കലന്പൊളിയന്‍ disorderly person പെങ്ങളെ തച്ചകലന്പൊളിയ (abuse).
കാല്‍
kāl 5. (കഴല്‍) 1. Foot, leg. കാലു രണ്ടാ യുളേളാര്‍ Bhr. bipeds. കാലാലേ വന്നവന്‍ കാ രണവന്‍ prov. on foot. മുന്നിലേ കാല്കളും പി ന്നിലേ കാല്കളും Nal. (of a horse). മന്നവന്മാരെ തന്നുടെ കാക്കലാക്കി Bhr. subjected. നിങ്ങളെ കാല്ക്കല്‍ വരാഞ്ഞതു TR. wait on you. കാലററം നടക്ക V2. on tiptoe. കാലും മുഖവും കഴുക euphemist. = ശൌചം. 2. stem (കാന്പു) pillar, ആയിരക്കാല്‍ മണിമയമണ്ഡപം KumK. ൧൦൦൦ കാലക്കുവളളിയിട്ടു (in planting pepper) prop — cause. — cross-beams, ribs of ship — water-channel വായ്ക്കാല്‍. തോക്കിന്‍റെ കീഴ്ക്കാല്‍ കൊ ണ്ടു കുത്തി TR. buttend. 3. quarter, hence മുക്കാല്‍ ¾, അരക്കാല്‍ 1/8; കീഴ്കാല്‍ 1/1280 CS. — place in general, hence Loc. അതിങ്കല്‍, അവ ങ്കല്‍. — esp. site ഒഴിഞ്ഞ സ്ഥലം കാല്‍ തന്നേ No. കാലും കളവും വെടിപ്പാക്കി in harvest. കാ ലും തോലും KU. two old Royal prerogatives (കാല്‍ a temple-tax?). 4. time (= കാലം) esp. ഒരുക്കാല്‍, ഒരിക്കല്‍ once; യാതൊരിക്കാല്‍ AR. wherever; ഒരുക്കാലും ഇല്ല Bhr. never. Hence: കാലടി sole of foot (ഉളളങ്കാല്‍), footstep നാലഞ്ചു കാ. വെച്ചു ചെന്നണഞ്ഞു CG. ൫ കാ. മുന്പോട്ടു ചെന്നു Si Pu. കാലറുക്ക to castrate, = കാല്‍ കെട്ടുക. കാലാണി ankle; corn on a toe. കാലാള്‍ foot soldier (also കാലാന്‍, കാലാളി V1.) കാലാള്‍പത്തി Bhr. infantry. കാ'പ്പട Mud. കാലിണ both feet. കാലൂന്നി the demarcation of a parambu, including beyond its limits half of the surrounding paths or lanes പളളിപ്പറന്പത്തേ കാലൂ ന്നിയോളം TR. doc. കാല്ക്കുപ്പായം, കാല്‍ച്ചട്ട, trousers. കാല്ക്കുത്തല്‍ കിടക്ക to lie with the feet drawn up. കാല്‍കെട്ടി വീഴിക്ക to trip one up. കാല്‍കെട്ടി യ മൂരി V2. gelded (No. contr. കാക്കെട്ടിയ). കാല്ക്ഷണം the fraction of a moment KR. Previous page Next page
കുണ്ടു
kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu. കുട) 1. What is hollow & deep, low. കുണ്ടു കണ്ണു V2. sunk eyes. കു. ചട്ടി V1. porringer. എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും CS. depth & diameter of an Iḍanga/?/i. 2. hole, pit. കുണ്ടും കുഴിയും. — തൈക്കണ്ടു of 3 kinds ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു. oblong. പന്നിക്കുണ്ടാക്കി the weaver put his feet into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടില്‍വീണു CC. കുണ്ട 1. No. the connected roots & stems of plantains planted in one pit, വാഴക്കുണ്ട, കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ കുണ്ടയില്‍ വാഴ കുലെക്ക ഇല്ല prov. 2. So. stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay- rick. 3. slave V1. 2., dirty woman; fish-basket B. കുണ്ടകുരണ്ടം Nal. a certain flowerbush. കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along. കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട ണ്ടധികന്‍ (sic.) നാരദന്‍ SiPu. കുണ്ടന്‍ Tu. C. Te. M. 1. cripple (S. കുണ്ഠന്‍) മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും VCh. invalid. 2. a young, weak, bad workman. 3. (comp.) deep. — also N. pr. കുണ്ടനാടിക്ക to cripple? or to enslave? outvie. തൊണ്ടിയെ കു'ച്ച നിന്‍വായി Stuti. എച്ചി ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യന്‍ RS. കുണ്ടപ്പണി low, mean work. കുണ്ടപ്പുല്‍ Choloris barbata. കുണ്ടം = കുണ്ടു, കുണ്ഡം small pit. അതിര്‍ക്കക ത്തുള്ള രു. അടമാറിയോടു കൂടി MR. കുടല്‍ തിരകളുടെ കുണ്ടത്തില്‍ MM. pit of stomach. തീക്കു. V1. = കുണ്ഡം. കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന മാം കു. തന്നില്‍ ഇട്ടീടുക Mud. കുണ്ടലി Palg. T. = മിടാവ്. കുണ്ടാടുക see കുണ്ടനാടിക്ക. കുണ്ടി T. M. C. Tu. 1. posteriors, anus; bottom of a vessel. പന്നിയുടെ കുണ്ടിയും കുടലും പ ട്ടില്‍ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP. penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു ണ്ടിയിടുക to break, tear in the middle (as clothes, vessels). — കുണ്ടിയാട്ടി loc. = ഊര യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit without the nut & other analogies (kidneys). തേങ്ങയുടെ കുണ്ടി opp. മൊത്തി.
കൂടാരം
kūḍāram T. M. (C. Te. Tu. ഗു —) 1. Tent = കുടില്‍ f. i. കൂ. അടിക്ക, കുത്തുക, കെട്ടുക to pitch it. കൂടാരമഞ്ചി V2. boat with awning. 2. camp പടക്കൊട്ടിലും കൂടാരവും KR. ആ ഇടത്തിരിക്കുന്ന തന്‍റെ കൂ. നീക്കി N. എന്ന ഇ ടത്ത് ആക്കി TR. Tippu moved his camp to N. — കൂടാരച്ചട്ടി (കൂടം 2.) anvil.
കൂട്ടു
kūṭṭu VN. Of കൂടുക. 1. Joining, fellowship ഞാന്‍ അതിന്നു കൂട്ടു partner, കൂട്ടുണ്ടു ഞാന്‍ Bhr. (= തുണ). ആ കാര്യത്തിന്നു നായര്‍ കൂട്ടല്ല TR. പൂഴി പിരട്ടുവാന്‍ കൂട്ടല്ല ഞാന്‍ CG. I will not join in. കത്തികളിലും ചട്ടികളിലും ചിലര്‍ കൂട്ടാ യും ഉണ്ടു MR. pursue their trade with partners. 2. mixture, additions. കൂട്ടുകറി condiment. കൂട്ടില്ലാത്തതു simple, genuine. കൂട്ടുചേ ര്‍ക്ക = കൂട്ടിച്ചേര്‍ക്ക VyM. 3. sort, manner (= കൂ ട്ടം 2) ചാലിയന്‍റെ കൂട്ടു prov. 4. connexion, sympathy, agreement കേട്ടാല്‍ നിണക്കൊരു കൂട്ടും അതില്ലല്ലോ SG. you do not mind it. Hence: കൂട്ടക്ഷരം combined letters. കൂട്ടാക്കുക (4) to regard, attend to; ആ വിരോ ധം കൂട്ടാക്കാതേ കണ്ടു TR. not minding the interdict. ധിക്കരിക്കയാല്‍ അത്രേ കൂട്ടാക്കീ ടായ്വതിന്നു Bhg. കൂട്ടായ്മ (fr. കൂട്ടാളന്‍) 1. companionship, band; കൂ. ചെയ്തു clubbed together, gathered for an enterprise. കൂ. യും കൂട്ടി robbers, അന്പു വിന്‍റെ കു.യും ആളും ചെന്നു TR. Ambu's adherents. 2. subdivision (= കൂട്ടം), അവ ര്‍ക്ക് ഓരോരോവഴിയില്‍ കൂ'കളും കല്പിച്ചു KU. viz. കൂറു & സംഘം of Brahmans. കൂട്ടാല place to keep temple property; chapter-house W. Previous page Next page
ചടങ്ങു
čaḍaṇṇụ (Tdbh.; ഷഡംഗം q. v.) T.M. 1. A religious ceremony; Syr. doc. ഓമം ചട്ട റുന്ന ചടങ്കോടു ചെയ്താന്‍ RC. a sacrifice on the battle-field ച. കള്‍ ഓതിയുള്ളാരണന്മാര്‍ CG. incantations. 2. a ceremony performed with a girl of 7-10 years, to fit her for marriage ച. കഴിക്ക = കല്യാണം 3. ചടങ്ങുകഷായം (6 medicines) against fever.
ചട്ട
čaṭṭa C. Te. T. M. 1. Garment adapted to the body, jacket, bodice പെണ്‍ചട്ടം V1. 2. mailcoat, armour ചട്ടയും തൊപ്പിയും ഇട്ടു കൊട്ടിക്കൊണ്ടു Mud. മന്ത്രം എന്നതു ചട്ട PT. met. നിന്നെ നീ നിന്‍ ചാരിത്രമാകുന്ന ധന്യമാം ചട്ടകൊണ്ടു രക്ഷിപ്പവള്‍ Nal. 3. metal-clasp fitted to the stock of a gun; stock തോക്കിന്‍റെ തലയും ചട്ടയും കൊണ്ടു മുറിഞ്ഞു TR. — കാലിന്നു ചട്ട carved pedestal of a pillar. 4. ചട്ട, fem. ചട്ടച്ചി person with bent feet, lame (see ചട ന്തുക), hence ചട്ടു. ചട്ടക്കാരന്‍ dressed in Europe fashion. ചട്ടക്കാലന്‍ (4) lame, having ചട്ടക്കാന്. ചട്ടക്കൈ V1. sleeve. ചട്ടത്തല V1. baldness (or ചട്ടി ?) ചട്ടത്തോക്കു (3) matchlock. ചട്ടന്‍ B. cripple. ചട്ടപ്പാത്തിത്തോക്കു (3) musket with the barrel laid in wood, നാടന്‍ ച.. MR. ചട്ടമറിച്ചു കെട്ടുക B. = ചട്ടുവം.
ചട്ടി
čaṭṭi 5. Pot, pan (ചട്ടം 2) വെക്കും ച.. ricepot, ചട്ടിയിലേ പന്നിക്കു നായാടേണ്ട prov.— ക റിച്ച., അപ്പച്ച., നൈച്ച.. or എണ്ണച്ച. curry, etc. pots, pans; കല്‍ച്ചട്ടി, കച്ചട്ടി made of മാക്കല്ല്. ചട്ടിക്കലം frying pan. ചട്ടിക്കൂടു distillery. ചട്ടിത്തലയന്‍ big headed. ചട്ടിപ്പണം tax on distillation. B.
ചട്ടിണി
H. čaṭṇ. Ground condiments, vu. സംബന്ധി, ചമ്മന്തി.
ചട്ടു
čaṭṭ&/?/; T. M. (C. Te. Tu. സഡിലു to become diminished, loose) 1. Fault ചട്ടേറും വാനരര്‍ RS. ചട്ടറുന്ന faultless RC. ചട്ടററ കൈ agile hand. from foll. 2. lameness (ചടം) ചട്ടററ കാററും ഏററു SiPu. ചട്ടുകാലന്‍ m.,— ലി f. lame.
ചട്ടുകം
čaṭṭuγam T. M. (C. Tu. സ —) Ladle, metal spoon ചീഞ്ഞ കഞ്ഞിക്ക ഒടിഞ്ഞ ച.. prov. ച. കൊണ്ട ഏന്തുക. ചട്ടുകപ്രായം easily moved or stirred. ചട്ടുവം shoulder-bone ച. മറിച്ചു കെട്ടിക്കോണ്ടു പോന്നു TR. tied both arms behind (also Previous page Next page
Random Fonts
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21616
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 4952
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 5544
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 7939
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 11544
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9722
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 18858
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 28756
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 6961
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7336

close
Please like, if you love this website