English Meaning of കലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലം is as below...

കലം : kalam T. M. Te. (Tu. കര) 1. A pot, vessel, (മണ്‍—, പൊന്‍—, ചെന്പു—) മല യോടു കൊണ്ട ക. എറിയല്ലേ prov. പാത്രവും കലവും, ചട്ടിയും ക., ക. കടുക്കയും etc. 2. ship മരക്കലം Pay. 3. a measure (in T. 12 maracāl) ൭൦൦൦ കലം വസ്തു KU. Hence: കലത്തപ്പം pancake. കലപ്പട്ടു so. = ഉറി. കലപ്പാടു measure of ricefields ൧൨ ക. ഉഭയം, ൧൦൦൦ ക. നിലം TR. കലന്പൊളിയന്‍ disorderly person പെങ്ങളെ തച്ചകലന്പൊളിയ (abuse).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുദാ
P. khud/?/ā God. കുദാവിനോടു തേടി Mpl. prayed.
കഴന്പു
ka/?/ambụ S. കളംബം, No. കാന്പു 1. Stalk of vegetables, potherbs in ഇലക്കറി. 2. So. pulp of fruit, pith, essence V1 മാതള്‍ നാരങ്ങയുടെ ക. മധുരം GP. ക. എടുത്താല്‍ തൊ ണ്ടു prov. 3. B. importance (= കഴമ, കഴകം 4.).
കരല്‍
karal = കര 4. (Port. cairel) Border തൊ പ്പിയൂടെ കരല്‍ V2.
കാര്‍ശ്യം
kāršyam S. = കൃശത, Leanness കാ. വ ന്നു KR.
കൂര്‍ക്ക, ര്‍ത്തു
id., കൂര്‍ത്തുമൂര്‍ത്ത ശരം SiPu., കൂര്‍ത്തു മൂര്‍ത്തൊരു വേല്‍ Bhr. — മുഖം കൂര്‍ത്തിരിക്ക of a monkey's face. CV. കൂര്‍പ്പിക്ക to sharpen, as മുന V2., ൦രംര്‍ക്കില്‍ കൂര്‍ച്ചു ൦രംച്ച കഴുവേററി Bhr.; കര്‍ണ്ണങ്ങള്‍ കൂ. Nal. (of horses = കുലന്പിക്ക). VN. I. കൂര്‍പ്പു sharpness, as കുന്തത്തിന്‍ കൂ. II. കൂര്‍മ്മ 1.id., കൂ. വരുത്തുക = കൂര്‍പ്പിക്ക. 2. edge of sword. 3. keenness, wit കൂര്‍മ്മബുദ്ധി, കൂര്‍മ്മത. II.
കുറകു
kur̀aγụ (T. കുറങ്കു) 1. Quarter of animals V1. 2. (= ഊപ്പു) ham, thigh, loins. (കോഴിക്കു., ആട്ടുകു).
ക
ka represents in Tdbh. the other gutturals (ചങ്കു fr. ശംഖം, കിരിയം fr. ഗൃഹം, കനം fr. ഘനം; കേമം, പക്കം fr. ക്ഷേമം, പക്ഷം; വ രാകന്‍ a M. fr. വരാഹന്‍). ക in the middle of words slides into യ (അരികത്തു, അരിയത്തു), വ (അക, അവ), ഹ (ആഹെ, വഹ TR.) or disappears (പുരുഷകാരം — പുരുഷാരം, ആകും — ആം, എടുത്തുകൊള്ളു — എടുത്തോളു, ഏറനാട്ടു കര — ട്ടര, ചെരിപ്പുകുത്തി — പ്പൂത്തി.).
കൈ
kai & കയ്യി 5. (Te also ചെയ് from ചെയ്ക C. ഗൈ) 1. Hand, arm; ഇടങ്കൈ, വല ങ്കൈ right, left hand. അകങ്കൈ, ഉള്ളങ്കൈ palm of hand. കയ്യായിട്ടു with one's own hands. അന്പുകയ്യായി തൂക്കിച്ചു TR. had it weighed by A.; കൈകളെ കൊയ്തു AR. cut off. 2. what is similar to a hand: trunk, (തുന്പിക്കൈ), sleeve, handle, stem of plantain, rib of a leaf, wing of an army, branch, party, canal (പുഴയുടെ). Previous page Next page
കളംബം
kaḷamḃam S. Stalk (കഴന്പു), arrow ക'ങ്ങളെക്കൊണ്ടു കൊന്നു KR.
കൊതി
koδi (T. Tu. bubbling = കതി; Te. ഗൊ ദ hunger) Eagerness, greediness; with Loc. ദ്രവ്യത്തില്‍, കൊതി ഉണ്ടു കാണ്കയില്‍ Bhg. I long to see. വെണ്ണയും പാലും തൊട്ടുളള വങ്കൊ തി CG. മാലയിട്ടു കൊതികെട്ടോനിനക്കു TP. have you lost the liking for ornaments? കാ ണി കൊതിയില്ലവള്‍ക്കു നിന്നെ RS. കൊതികൂടുക, ഏല്ക്ക, പററുക to be bewitched by an evil eye, to have the appetite injured by a bystander. (കൊതിക്കു ഊതുക, by കൊ തിമന്ത്രം superst.) കൊതികൊള്‍ക to feel a strong desire, മനുജ നയനങ്ങള്‍ കൊ'ളളുന്ന മേനി, വങ്കൊതി കൊളളുന്നുതെങ്ങള്‍ ഉളളില്‍ CG. കൊതിത്തരം So. voraciousness. കൊതിപ്പുല്ലു a grass. കൊതിപ്പേടു—മണം B. indigestion. കൊതിക്ക 1. to be greedy, envious. 2. to covet കാമിനിയെ കൊതിച്ചാല്‍, ധനം, ദേവത്വം കൊതിച്ചു Bhr. അരചനെ കൊതിച്ചവള്‍, കൊതിച്ചതുവരാ വിധിച്ചതേ വരൂ prov. CV. കൊതിപ്പിക്ക to allure. കൊതിയന്‍ 1. glutton. 2. a certain fish, കൊ' നും കളളും മതി vu.
Sponsor Books Adv
Neela Sailam
Mahaanti Surendar
Download This Book
Bara Pani
Unknown
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16332
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15096
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53746

close