Malayalam to English Dictionary: അക്കാലം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അക്കാനി
akkāni (loc.) Palmyra toddy.
അക്കാരം
akkāram V1. = അക്കരം. 2. aphthæ അക്കാരപ്പുട Rh. Drosera Ind.
കുലന്പുക
kulambuγa To be intent? (see കുലാ വുക) കുലന്പീടും അക്കാല്‍ ചിലന്പു Si Pu. CV. പശുക്കള്‍ കര്‍ണ്ണങ്ങള്‍ തിണ്ണം കുലന്പിച്ചു CG. to prick the ears = ചെവി കൂര്‍പ്പിക്ക.
തുടങ്ങുക
tuḍaṇṇuγa T. M. C. Tu. (തൊ —, Te. തൊണഗു, fr. തൊടു) 1. v. n. To begin. സ്വാമിക്ക് ഈ മാതരില്‍ പോരു തുടങ്ങിയാല്‍ — അക്കാലം തുടങ്ങി from that time. കാരണോ ന്മാര്‍ നാളില്‍ തുടങ്ങി TR.; വന്ന നാളേ തു. Brhmd.; ഞായറു തുടങ്ങിയുള്ളവ the 7 week-days, beginning with Sunday. സിംഹം തുടങ്ങിയുള്ള മൃഗങ്ങള്‍ etc.(= മുതലായി, ആദി).ചൂതു തുടങ്ങി ന ലീലകള്‍ CG. 2. v. a. to commence, undertake, do. യുദ്ധം തുടങ്ങിനാന്‍, തപസ്സു തു'൦ Bhr.; എന്തിനോരോതരം വ്യാജം തു'ന്നു Mud.; ലോഭം തു. Nal.; കാമവൈരിയെ സേവ തുടങ്ങിനാര്‍ SiPu. — With verbs ചെയ്വാന്‍ — ചെയ്തു — ചെയ്യ തു., as കേഴത്തുടങ്ങി, പോകത്തുടങ്ങിനാര്‍ CG. — absol. എന്തിത്തുടങ്ങുന്നുതു CG. what do you mean with this? ബാലന്മാരോട് ഇങ്ങനേ തുടങ്ങി യാല്‍ AR. if you act thus. VN. തുടക്കം T. M., (തുടസ്സം So.) beginning, പ റതു'മായുള്ളവ RC. തു'വും ഒടുക്കവും prov. CV. തുടങ്ങിക്ക to cause to commence or undertake, പൂജകള്‍തുടങ്ങിപ്പൂ KU.; ഋശ്യശൃംഗനെ ക്കൊണ്ടു യാഗവും തു'ച്ചു KR.; നിര്‍മ്മാല്യം തു' പ്പാന്‍ TR. (the Kāraṇōns of the temple). തുടങ്ങു (C. Te. T. entanglement, Tu. hook), the belt of a Nāsyar's knife. കത്തിയും തു'൦ കെട്ടുക TP. to take up arms. തുടങ്ങുന്നു കത്തി പറിക്ക TP. (Abl.) തുടങ്ങന്‍കത്തി, (തുടക്കങ്കത്തി) a broad knife. MC. തുടപ്പാ So., തുടപ്പം Palg., see തുടെപ്പു.
വസതി
vasaδi S. (വസ്). 1. Stay during night, abode തവ വ. ക്കു പെരിക നല്ലൊരു ഗിരി KR. 2. the night വ. തന്നില്‍ ചെന്നു KR. 3. (loc.) useful, commodious, homely. വസനം S. 1. dwelling, വസനാര്‍ത്ഥം Bhg. = വ സിപ്പാന്‍. 2. cloth, Nal. വസന്തം S. (വസ് to shine, L. ver) 1. spring, March-May (2 months) വന്നു വ. വിളങ്ങി വനങ്ങളും Si Pu. നല്ക്കാലവ. അക്കാലം വ ന്നു KR. വ'ക്കാലം; വസന്തക്കാററു SW. wind, considered as causing small-pox. 2. a plague, dysentery വ'ജ്വരം; വ'ക്ലേ ശം V1. denV. വസിക്ക 1. To dwell. മനസ്സില്‍ വ' ക്കും TR. I cannot get it out of the mind. 2. to sit വ'ക്കേണം ഭവാന്‍ അരുതല്ലോ നില്പാന്‍ Mud. 3. auxV. = ഇരിക്ക, f. i. കരഞ്ഞു വ'ച്ചു Bhg. wept on. CV. വസിപ്പിക്ക 1. to settle, place നിന്നെ സ്വരാജ്യേ വ'ക്കും Nal. മുന്നം ഇരുന്നവണ്ണം വ'ച്ചു Bhg. സ്വര്‍ഗ്ഗത്തില്‍ സുഖിച്ചു വ'ച്ചാന്‍ UR. — fig. ൦രംശ്വരനെ ചേതസി വ'പ്പാന്‍ എന്തുപായം SiPu. 2. to make to sit പീ ഠാന്തേ വ. CC. രത്നാസനാഗ്രേ വ'ച്ചു Si Pu. enthroned. ആസനേ Bhg. വസിഷ്ഠന്‍ S. richest; N.pr. a Rishi. വസു S. 1. weal, wealth. വസുധ the earth. —. വസുദേവന്‍ N. pr. K/?/šṇa's father. 2. a god or demi-god വസുക്കള്‍ എണ്മരും, ഉന്പ രില്‍ വന്പുതേടും വ. ക്കള്‍ Bhr. (333 or 8). വസുന്ധര S. 1. the earth = വസുധ, വസുമ തി. 2. a time of great mortality (വ.ായോ ഗം Mars, Jupiter & Saturn meeting in one sign), see വസന്തം 2. വസുവാസി, വസ്വ —, (വചുവാശി T.) a medicine or spice V1.
ശില്പം
šilpam S. 1. Perfection in mechanical arts. ശി. കലര്‍ന്ന തല്പം CG. an elegant bed. അപ്പുരി ത്നില്‍ വിളങ്ങി നിന്നീടുന്ന ശി'ങ്ങള്‍ CG. architectural beauties, elaborate works, minute embellishments. ശി'ങ്ങള്‍ അഴിഞ്ഞു പോയി KR. (in conflagration) — fig. ശില്പ പുരുഷന്‍ V1. a perfect gentleman. ശി. എന്നേ പറയാവു Sah. wonderful! ശി'മായി സമ്മാനി ക്ക handsomely, പരക Mud 3. elegantly. നാ ല്പതും ശി'മായി അഞ്ചും അക്കാതം Mud. exactly 45 K., accurately. 2. any mechanical art. ശില്പകശാസ്ത്രം S. = ശില്പം 2. ശി'ത്തിന്നവന്‍ കല്പകവൃക്ഷം തന്നേ Mud. an artist; esp. sculpture & architecture ശില്പവിദ്യ. ശില്പച്ചൊല്‍ V1. a rhetorical figure. ശില്പി S. 1. an artizan, artificer, architect ത ട്ടാന്‍ മുതലായ ശി. കള്‍ VyM. ശി. കള്‍ വന്നു യൂപം ശില്പമാക്കിനാര്‍ KR. 2. M. = ചിപ്പി, as ശി.യില്‍ വീണ മഴത്തുള്ളി VCh. oyster-shell. denV. ശില്പിക്ക to work minutely, bring to perfection സ്ഫടികങ്ങള്‍ കൊണ്ടു ശി'ച്ച നീരാഴി KR. — (V1. has ശില്ക്ക, ലിത്തു to be perfect). ശില്പിശാസ്ത്രം mechanics, architecture.
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774
Reng Bangla Font
Reng
Download
View Count : 17561
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18343
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39578
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32960
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
Cham Norm Bangla Font
Cham Norm
Download
View Count : 9709

close