Malayalam to English Dictionary: അനുകരണം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുകരണം
anuγaraṇam S. 1. Imitation. ശബ്ദാനുകരണം onomatopoeia, gram. 2. mimicry, drollery. Previous page Next page
അനുകാരം
anuγāram S. (= അനുകരിക്ക) Imitation; favor. — അനുകാരി imitating.
അനുകൂലം
anuγūlam (along the shore) 1. Favorable as wind അനുകൂലവായു (po.) പുല്ലു പറിച്ച് അ'മായ ശയനം ഉണ്ടാക്കി KR. a soft bed. ഇവന് അവര്‍ക്ക് അ. ആകുന്നു, അ. ഉണ്ടു MR. is in their favor. മൌര്യന്‍റെ ദേവാനുകൂ ലങ്ങള് Mud. the divine favors which M. enjoys. വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും TR. 2. compliance, acting in concert. അതി ന്ന് അ'മായി നിന്നു നടക്ക TR. act with every consideration for — അവന്‍റെ ഹിതപ്രകാരം അ. പറയുന്നു MR. speak as he dictates. 3. Success, ease, contentment. മനസ്സില്‍അ'ക്കേ ടു remorse V2. കാരൃം അ. ആയി ‍succeeded. അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു Bhr. compliantly. അനുകൂലന് favorer. പിതാവ് ചെയ്തതിന്ന് അ' രായി പൌരന്മാര്‍ KR. അനുകൂലശത്രു false friend. അനുകൂലപ്പെടുക to favor, help towards, അ. പ്പെടുന്നതല്ല. MR. den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി ച്ചു നില്ക്ക MR. aid. സാക്ഷികല്‍ അതിന്ന് ഏകദേശം അ'ച്ചു പറഞ്ഞു gave similar evidence. അനുകരിക്ക TP. = അനുഗ്രഹിക്ക.
ലോകം
lōγam S. (in Ved. ഉലോകഃ fr. രുച്?). 1. A place, space, world ത്രിലോ. & മൂലോ. (also ൦രംരേഴുലകു). 2. man, mankind, folks. ലോകഭയം fear of public opinion. ലോകത്തെ അനുകരിപ്പാന്‍ AR. what an incarnate God does to accommodate Himself to men. 3. all, used as Super 1. ലോകശ്ലാഘ്യന്മാരായ മുനികള്‍ UR. ലോകസുന്ദരി AR. most beautiful. ലോക ദുര്‍ ല്ലഭന്‍ VetC. whose like is hardly to be found. ലോകത്രയം രക്ഷിച്ചു AR. (Rāma) = ത്രിലോകം. ലോകനം seeing വല്ലഭലോകനത്തിന്നുള്ള നേ രം Nal. finding again her husband (or ആലോ?). ലോകനാഥന്‍, — നായകന്‍, — പാലന്‍ a king. ലോകനാര്കാ‍പു N. pr. a temple in Kaḍatt. ലോ കര്‍ ചെന്നീടുന്ന ലോ'വില്‍ (Kāvūṭṭ/?/ song).
Random Fonts
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40105
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15516
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22062
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68912

close