English Meaning of അനുകൂലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അനുകൂലം is as below...

അനുകൂലം : anuγūlam (along the shore) 1. Favorable as wind അനുകൂലവായു (po.) പുല്ലു പറിച്ച് അ'മായ ശയനം ഉണ്ടാക്കി KR. a soft bed. ഇവന് അവര്‍ക്ക് അ. ആകുന്നു, അ. ഉണ്ടു MR. is in their favor. മൌര്യന്‍റെ ദേവാനുകൂ ലങ്ങള് Mud. the divine favors which M. enjoys. വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും TR. 2. compliance, acting in concert. അതി ന്ന് അ'മായി നിന്നു നടക്ക TR. act with every consideration for — അവന്‍റെ ഹിതപ്രകാരം അ. പറയുന്നു MR. speak as he dictates. 3. Success, ease, contentment. മനസ്സില്‍അ'ക്കേ ടു remorse V2. കാരൃം അ. ആയി ‍succeeded. അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു Bhr. compliantly. അനുകൂലന് favorer. പിതാവ് ചെയ്തതിന്ന് അ' രായി പൌരന്മാര്‍ KR. അനുകൂലശത്രു false friend. അനുകൂലപ്പെടുക to favor, help towards, അ. പ്പെടുന്നതല്ല. MR. den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി ച്ചു നില്ക്ക MR. aid. സാക്ഷികല്‍ അതിന്ന് ഏകദേശം അ'ച്ചു പറഞ്ഞു gave similar evidence. അനുകരിക്ക TP. = അനുഗ്രഹിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതിവശന്‍
aδivašaǹ S. Excessively addicted AR.
അതിവൃഷ്ടി
aδiv/?/šṭi S. Excess of rain.
അവസരം
avasaram S. 1. Opportunity, leisure. ചെയ്വാന്‍ അ. കരുതിപ്പാര്‍ക്കുന്നു Mud. waits anxiously for an opportunity. വരുവാന്‍, അത്രോളം പാര്‍പ്പന്‍ അവസരം ഇല്ല TR. could not. Often = സംഗതി f. i. കല്പ്പിപ്പാന്‍ അ. ഉണ്ടാ യി TR. it was seasonable. അവസരക്കേട് inconvenience, unseasonable. 2. necessary time, urgent occupation. (അവ സരക്കാരന്‍ an ocoupied person, esp. petitioner KR.) often of court business, audience. തിരുമുഖം കാണ്മാന്‍ അ. ചോദിച്ചു, എല്ലാര്‍ക്കും അ. കാണ്മാന്‍ കൊടുക്കുന്നല്ലയോ, അ. ചൊ ല്ലുന്നോര്‍ കതവിങ്കല്‍വന്നു നിറഞ്ഞു KR. wait for audience at the palace gate.
അവനി
avani S. (river) Earth, also world അവനി ഏഴു രണ്ടിനും ഞാനധിപതി RC 36. അവനിപന്‍, അവനിപതി king. Nal. AR. അവന്തിരാജാവ് S. The king of Ujjāyini, a title of the Rāyar dynasty KU.
അപ്രമാണം
apramāṇam S. Of no consequence, falsehood. — അപ്രമാണികന്‍ liar.
അഞ്ഞായം = അന്യായം
TR.
അഭിഭവം
abhibhavam S. Overpowering, അ. നിന്‍റെ മകന്നു വരുന്നു KR.
അനുപാനം
anubānam S. Drinking after, vehicle of medicine.
അനുലോമം
anulōmam S. Going with the hair or grain, favorable.
അനാലസ്യം‍
anālasyam S. Diligence. — സൃന്‍ active V1.
Sponsor Books Adv
Inventions That Changed The World
Unknown
Download This Book
Abhinayanguram
Gopinath
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34485
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859

close