English Meaning of അരു, അരുവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരു, അരുവു is as below...

അരു, അരുവു : aru (vu) T. M. C. Tu. (Te. ഇരുക) Brim, edge, margin, മലയരുവു vale; the Loc. അരുവില്‍ = അരികില്‍. അരുകുക, കി to diminish V1. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അന്പര്‍ or അന്പറ
ambar (loc) The whole. അന്പര്‍ കുടിച്ചു, ഒന്നും വെച്ചിട്ടില്ല, അന്പറവാര്‍ക്ക also some അന്പറകൊടുത്തില്ല, അന്പറനി ല്ക്കാണ്ടു വാര്‍ന്നു vu. almost poured out.
അപ്രധാനം
apradhānam S. Secondary, accessory.
അവ്യവസ്ഥ
avyavastha S. Incoherence, വാ ക്യത്തിന് അ. Nid. delirium.
അഭിമാനം
abhimānam S. Keen feeling of honor, self-esteem, arrogance. അഭിമാനഹാനി കൈക്കൊണ്ടു AR 6. covered with shame. കുലാ ഭിമാനം pride of birth. അഭിമാനി (അഭിമാനവാന്‍ Nal 2.) proud, haughty. അ'കള്‍ മുന്പനര്‍ജ്ജുനന്‍ Bhr. അഭിമാനിത്വം നമ്മില്‍ അങ്കുരിച്ചു Bhr. self-conceit, ambition. denV. അഭിമാനിക്ക 1. to make something a point of honor, feel oneself. ശക്തന്‍ എന്ന് അ' ച്ച മൂഢന്‍ ഭീമന്‍ Bhr 10. 2. to emulate, fight. അവരോട് അ'പ്പാന്‍ എന്തൊരു കാരണം Bhr. = മത്സരിക്ക. — 3. to honour, favour B. അഭിമാന്യകേടു വരും vu. disgrace = തോല്ക്ക.
അനാഗതം
anāġaδam S. Not yet come, അ നാഗതവിധാതാവ് PT. who prepares himself beforehand.
അത്തരം
attaram (തരം) thus അത്തരം പറ ഞ്ഞു TP.
അബ്ജം
aḃǰam S. (അപ്പ്) Water born, lotus. അബ്ജന്‍ moon (po.)
അന, അനവേ, അനേ
ana, anavē, anē M. C. Te. Tu. = എന, Inf. of അന്‍ = എന്നുക in adv. Terminations ചെറുങ്ങന, നിട്ടന etc. ചി ക്കനേ, പൊടുന്നനവേ, esp. after 1st adverbials പരന്നനേ, തുറന്നനേ..
അലറുക, റി
alar̀uγa M. T. (T. cry from fear, അലര്‍വു C. terrific) To roar, bellow, cry, as elephant, tiger, woman in labour. ഉറക്ക വാ വിട്ടലറിനാര്‍ KR. അലറിച്ചിരിക്കയും Bhg. Cāḷi. രാക്ഷസന്‍ പാരം അലറി അടുത്തു KR. അബ്ധി കള്‍ അലറുന്നതു പോലെ Bhr. CV. വാദ്യം അലറിച്ചുകൊണ്ടു പുറപ്പെട്ടു Bhr. അലര്‍ച്ച (loc.) roaring, etc. see under അലര്‍.
അഗോചരം
agōǰaram S. Imperceptible, incompreheusible (phil.)
Sponsor Books Adv
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Dharmakshethra
Madhavankutti
Download This Book
Story Of Svarajya Part-1
Unknown
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384943
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34024
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49543

close