English Meaning of അറുക, ററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അറുക, ററു is as below...

അറുക, ററു : ar̀uγa T. M. C. Te. 1. To be sovered, cut off, break. കൈകാല്‍ കഴുത്തിവ അററു Bhr. in battle വെട്ടുകൊണ്ടററു പിളര്‍ന്നു Mud. വേരറും will be eradicated, തുളസി അറുവാന്‍ KU. കായ് അററുവീണു, നൂല്‍ അററു. 2. to end, cease. സന്തതി അററുപോയി the line is extinct. സംബന്ധം അ.. the claims are at an end. ദുഷ്കര്‍മ്മം അറുവോളം Bhg. മമ സുകൃതം അഖിലം അററിതോ ദൈവമേ Mud. ജനനം അററീടും Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുപാതം
anubāδam S. Proportion. തുല്യാനു പാതകൌതൂഹലം Bhg 6. being equally pleased with each other.
അമ്മ
amma 5. (in Tu. father, S. അംബ) 1. Mother. Gen. അമ്മയുടെ & അമ്മാവിന്‍ (po.) മൂത്തമ്മ, ഇളയമ്മ & ചിറ്റമ്മ mother's sister. 2. hon. goddess, esp. Kāḷi അമ്മതന്പുരാട്ടി & അമ്മതന്പുരാന്‍ queen dowager. നാലുവീട്ടില്‍ അ മ്മസ്ഥാനം തരും KU. അമ്മയാര്‍ matron, Paṭṭer female. 3. interj. എന്ത് അമ്മ I really don't know! അമ്മമ്മാ lamentation & doubt or perplexity, also അമ്മേ (like അപ്പാ). hence: അമ്മക്കള്ളം (innate) sagacity & roguery. അമ്മക്കള്ളന്‍ deep fellow V1. അമ്മഛ്ശന്‍ mother's father, അമ്മമ്മ her mother. അമ്മയകം family house of a Brahman's wife, vu. അമ്മാത്തേ മുത്തച്ചന്‍ maternal grandfather. അമ്മാന്‍ = അമ്മാമന്‍‍ V1.; അമ്മാനപ്പന്‍ also അമ്മായപ്പന്‍ father in law, father's brother. അമ്മായി, അമ്മാവി 1. maternal aunt. 2. uncle's wife (also അമ്മാമ്മി V1.) 3. mother in law (Can. & Cal.) who is also called അമ്മാ വിയമ്മ V1. or അമ്മായ്മ്മ loc. അമ്മായിശാസ്ത്രം knowledge of old women, superstition lore. അമ്മാവന്‍, അമ്മാമന്‍, അമ്മോന്‍ & അമ്മോമന്‍ 1. maternal uncle (S. മാതുലന്‍) also അമ്മാ യച്ചന്‍, കാരണവര്‍.എന്‍റമ്മോര്‍ ആണ TP. I swear it by my uncles. 2. a Sūdra distinction, 16 അമ്മോന്മാര്‍ direct the ആയുധാ ഭ്യാസം of the 350,000 Colatiri Nāyer KM. Ammons ruled once over Coorg. 3. like മാതുലന്‍ used for ഉമ്മത്തം med. Previous page Next page
അപചാരം
abaǰāram S. Mistake, affront.
അരിഷ്ടം
arištam S. 1. Ill luck, misery, pain. രോഗാരിഷ്ടം TrP. അരിഷ്ടകാണാം Nid. to see things black. 2. S. lying in chamber ംരംറ്റു പുര (po.) 3. adj. അന്ത്യയാം അരിഷ്ടയാം ജര VCh. the last old age. — അരിഷ്ടന്‍ m. അരിഷ്ടത wretchedness. den V. അരിഷ്ടിക്ക ബലാല്‍ അ'ച്ചു പോയി V2. was disappointed. അ'ച്ചുണ്ടാക്കി gained by incredible sacrifices or troubles. I.
അകത്തുക
aγattuγa (= അകററുക) Todistend. കാല്‍ അകത്തി വെച്ചു stretch asunder.
അസാരം
asāram S. 1. Sapless, worthless. താന്‍ മരിച്ച് ഒരുത്തനെ രക്ഷിക്കാം അസാ രനും Bhr. even a mean person. അസാരനെ പോലെ കിടന്നുഴലുന്നു KR. like an imbecile. അസാരവൃത്തി അവന് ഇല്ല KR. no meanness about him. 2. M. little, trifle. അസാരമേ ഉ ള്ളു; അസാരം കുറയഭ്രമമായി TR. was somewhat deranged, പണം അസാരസാരം വാങ്ങി TR. by little = അസാരിച്ച.
അനാജി
H. ānāj Grain. കായ്ക്കനികളും അ നാജികളും നട്ടുണ്ടാക്കി Ti.
അന്തറ്വാസം
anδarvāsam S. Living within.
അഗമം
agamam = അഗം S. അഗമൃ Inaccessible = സ്വസ്ത്രീയല്ലാത്തവള്‍‍; അഗമ്യാഗമ നം prohibited intercourse Bhr.
അപ്രമാണം
apramāṇam S. Of no consequence, falsehood. — അപ്രമാണികന്‍ liar.
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Ramakumaran
Gopalapilla
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Random Fonts
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34485
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53035
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221

close