English Meaning of അഞ്ചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഞ്ചുക is as below...

അഞ്ചുക : ańǰuγa TM. (അഞ്ജൂ C. Tu. ജംഗു Te.) 1. To fear, despair. അഞ്ചി ഓടുംവിധൌ Bhr 7. അഞ്ചാതെ വന്നു Vet C. came without fear. 2. (po.) to concede superiority. പാലഞ്ചും പുഞ്ചി രി CG. പാലഞ്ചും മൊഴിയാളെ Vet C. കാററഞ്ചും വേഗമോടെ Bhr. VN. അഞ്ചല്‍ and അച്ചാ awe, fear q. v. നെ ഞ്ചില്‍തഞ്ചിന ഒര്‍അഞ്ചല്‍ചഞ്ചലനം Gn P.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അകുശലം
aγušalam S. Ill-luck (po.)
അപ്പടി
appaḍi T. (പടി) Thus, Tatw.
അച്ചം
aččam TM. (√ അഞ്ചുക) Fear, dismay (loc.) അച്ചടക്കം shyness, modesty (മെയ്ശങ്ക).
അര്‍ച്ചിസ്സ്
arčissụ S. Flame (po.) അര്‍ജ്ജി, ഹര്‍ജ്ജി (Ar. a̓rs) Petition. അവന്‍ എഴുതിയ അരിജിയുടെ പേര്‍പ്പു TR.
അണ്ടര്‍
aṇḍar T. M. (from preceding or അണ്ടു ക T. C. Tu. Te. to resort, or അണ്ണ above) The Gods. അണ്ടര്‍കോന്‍ Nal 3. അണ്ടര്‍നായകന്‍ Bhr. Indra. അണ്ടവില്ലോടു കടുന്തുടിയും Onap. divine bow?
അറുത്തല
ar̀uttala = അറുതിതല q. v. നാ ട്ടു വടക്കേ അറുത്തലയില്‍ TR. അറുമാടി MR. doc. = അരുമാടി.
അകര്‍മ്മകം
aγarmaγam S. Without object, intransitive; അകര്‍മ്മക്രിയ intr. verb (gr.)
അന്തരാ
anδarā (Instr. of അന്തര്‍‍) Inside. അന്ത രാവന്നു ഭവാന്‍ meanwhile. പൊയ്ക തന്നില്‍അ ന്തരാ ചെന്നു Bhr. മരുന്നു മൂക്കിന്നന്തരാ പിഴി ഞ്ഞാന്‍ RC 88. in the nose. അന്തരാ നിരൂപി ച്ചു Mud. = ഉളളില്‍.
അങ്കം
aṇgam 5. (Tdbh. of അംഗം? അങ്കം മറെക്ക V2. to shield oneself) 1. Fight, battle. 2. duel, challenge; അങ്കത്തിന്നു വിളിക്ക V2. അങ്കം പിടിക്ക to combat, wrestle; അങ്കം പൊരുക to fight; അതോട് അങ്കം പൊരു ന്ന vying with it; മുഖത്തോട് അങ്കം തൊടു ത്ത തിങ്കള്‍ CG. = emulating. 3. duel as the ordeal for Nāyers, a royal privilege, for which each combatant had to pay; sometimes fought by hired champions; അങ്കം കോലസ്വരൂപത്തിന്നു KU. often അങ്കവും ചുങ്കവും കല്പിച്ചു KU. രാജാവു ഏറിയ അങ്ക വും ചുങ്കവും വാങ്ങി demanded troops and taxes (vu.) Cpds: അങ്കക്കളരി place for duel. അങ്കക്കാരന്‍ a combatant. അങ്കചുങ്കം royal taxes V2. അങ്കപ്പോര്‍ public duel; മാമാങ്ങത്തില്‍ അങ്ക പ്പോര്‍ ഉണ്ടാക KU. അങ്കമാലി 1. a public square. 2. N. pr. the old Syrian bishop's seat V1. അങ്കവാല്‍ cock's tail B.
അസ്തം
astam S. (√ mem അസ് to be) Ved. 1. Home, hence അസ്തം ഗമിക്ക & അസ്തമിക്ക to go home, down, set. 2. evening, അസ്തം ഉദിച്ചു നാഴിക രാത്രിയായിരിക്കും jud. അത്തം ഉദിപ്പോളം നോം a med. till evening. II.
Sponsor Books Adv
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Everest My Journey To The Top
Unknown
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48609
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29774
ML-NILA06 Bangla Font
ML-NILA06
Download
View Count : 11665
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12457

close