Malayalam to English Dictionary: അരവ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അര
ara 5. (√ അരു decrease) 1. Half. അരവൊണ്മതിനേരെഴുംകണ RC 133. an arrow shaped like a half moon. 2. the middle of the body, loins, waist (= ഇട, നാടു) അരയും തലയും മറന്നു fainted; അരെക്കു കീള്‍ തക്കുമാറി ല്ല. Bhr. അരയില്‍ or അരെക്കു കയറിട്ടു കൊ ണ്ടുപോയി Mud. led to execution. അരയില്‍ ഉ ണ്ടു I have it in the girdle. Cpds. അരക്കാല്‍ 1/8. അരക്കാല്‍ നാഴിക പോലും not even 4 minutes. അരക്കാല് പലിശ 1¼% interest. അരക്കുപ്പായം, — ച്ചട്ട short garment V1. അരക്കുഴല്‍ small box used as purse. അരക്കെട്ടു (2) 1. loins. അരക്കെട്ടില്‍ നോവും Nid. 2. girdle. — അരക്ലേശം Bubo. അരക്ഷണം half a moment. അ. നില്ക്കാതെ. അരഞ്ഞാണ്‍ chain worn round the waist നൂ ലരഞ്ഞാണം TR. അരഞ്ഞാണം പറിക്കയും MM. symptom of delirium. അരഞ്ഞാലി (2), — മണി waist-ornament. അരപ്പടം (2) leather-girdle V1. അരപ്പണം half a fanam. അരപ്പലം ½ pound, in prov. അരപ്പലം തേഞ്ഞു പോകും, അ. നൂലിന്‍റെ കുഴക്കു. അരപ്പൂട്ടു (2) girdle with clasp V1. അരമനസ്സായിരിക്ക to be undecided, reluctant. അരമന്‍ stunted corn (Palg.) അരമാ 1. a fraction 1/40, അരമയുടെ പാതി കാ ണി — 2. a wooden bolt. അരമയും തഴുതും. അരമാനം = അര 2. ഉടഞ്ഞാണ്‍ തന്‍റെ അ. ചേര്‍ക്കുന്നു TP. put on his waist. അരമാല്‍ (2) hips. അ.'ലിന്നു വെടികൊണ്ടു. അരമുറുക്കു girdle. — അരമുറുക്കി Arb. girded himself for wrestling. അരയര (ഉറുപ്പിക) TR. each half a Rupee. അരെരച്ച by halves, as medicines. അരവൈദ്യന്‍ (prov.) a tolerable physician. II.
അരയുക
arayuγa T. M. C. Tu. (√ അരു) To be bruised തോല്‍ അരഞ്ഞുപോയി (= ഉരഞ്ഞു, അടര്‍ന്നു) കാലുകള്‍ ചെങ്ങിയരഞ്ഞു പാതിയായി CG. from fetters. VN. അരവു grinding, അരവും ചേര്‍ത്തുവെക്ക add seasoning powder. a. v. അരെക്ക To grind to powder, അരെ ച്ചത് ഇടിച്ചാല്‍ മുഖത്തു തെറിക്കും V1. അന്തി ക്കരെപ്പാന്‍ തേങ്ങാ prov. അരെച്ചു തരുവാന്‍ പലരും ഉണ്ടു (to prepare & administer physic). കുടിപ്പാന്താനേ ഉണ്ടാകും prov. അരെച്ചു തരിക also to instigate; തേക്കരെക്ക to ruminate. VN. അരപ്പു powdering; herbs used to clean the head of oil V1.
അരവം
aravam S. 1. Noiseless T. M. serpent, also അരവു, അരവണിയരചന്‍ RC 7. Siva as പന്നഗഭൂഷണന്‍. 2. Tdbh. രവം loud noise.
വീശം
vīšam T. M. (C. Tu. — സ). 1. = വീതം Share ചേകവര്‍ക്കു വീയം കൊടുത്തു Pay. paid the sailors. 2. 1/16 gold-fanam or a rice-corn's weight of gold (=നെന്മണിത്തൂക്കം CS., ൧ വീ ശത്തൂക്കം CS.). പണം ൧ഠ൫൧ വീശം ൭ TR. ഒരു വീ. എകിലും കൊടുക്കാതേ, ൧ വീ. പോലും നി ല്പിക്കയില്ല TR. പണത്താല്‍ അര വീ. തന്നില്ല TP. വീശവും കൂടാതേ ചെല്ലുന്നു CG. (al. മീശം ൧ഠ = പണമിട ൧); also 1/16 inch; വീ. പടി 1/16, കാലേവീശം അരവീശം ഉറുപ്പിക = 5½ As., കാല്‍ വീശം ഉ. ¼ As. Palg. വീശക്കണക്കു fractions.
Random Fonts
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20132
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14881
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980

close