Malayalam to English Dictionary: അസ്ഥികളോ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ദൃഷ്ടം
d/?/šṭam S. (ദര്‍ശ) Seen, ദൃഷ്ടനായി Nal.; appearing there, present. ദൃഷ്ടന്മാര്‍ ആറു പേര്‍ VyM. witnesses. ദൃഷ്ടാന്തം 1. what fixes the eye; pattern, illustration, example. ദൃ. എന്നു പറഞ്ഞീടാം ഇ ന്നിതില്‍ KR. a story proving the truth. അസ്ഥികള്‍ ദൃഷ്ടാന്തപ്പെട്ടു he looked like a skeleton. 2. (vu. നിഷ്ടാന്തം, നിട്ടാന്തം). proof. തീര്‍പ്പു മാററി കിട്ടേണ്ടതിന്ന് ഈ സം ഗതികളാല്‍ ദൃ. ആകും MR. cause will be shown why. എന്നുദൃഷ്ടാന്തപ്പെടുന്നു is proved. അതിന്നു ദൃ. വരുംMR. will be proved. ദൃഷ്ടി 1. sight, ദൃഷ്ടിസ്ഥാനം prospect, ദൃ. വാ തില്‍ V1. a window. അവരില്‍ ദൃ. വെക്ക to look after, care. (നടപ്പിന്മേല്‍ ദൃ'ച്ചു MR. observed his behaviour. ദൃ'ച്ചു വിചാരിച്ചു examined closely). വൃക്ഷങ്ങള്‍ അവന്‍റെ ദൃ. Previous page Next page
പൈതൃകം
pait/?/γam S. (പിതര്‍). 1. Paternal പൈതൃകനിയോഗത്താല്‍ KR. by father's command. അസ്ഥികള്‍ മജ്ജസ്നായുപൈതൃകം, രക്തം തോല്‍മാംസം മാതൃജം VCh. 2. ancestral. പൈത്രം S. ancestral; a day of the Manes, equal to a lunar month (astrol.). പൈത്യ്രം S. ancestral, as പൈ'രാജ്യം AR. രൈദാഹം (II. പൈ) hunger & thirst പൈതാ കംഉണ്ടാം a. med., പൈദാഹാദ്യരിഷ്ടങ്ങള്‍ VCh. പൈന്തന (IV. പൈ) A lovely woman പൈ ന്തനാകുചങ്ങളും Anj. പൈന്തര്‍ (loc.) fine men; rogues. പൈന്തന്‍ fresh honey. പൈ'ന്മെഴിയാള്‍ Som. പൈ'ന്നേര്‍ മൊഴിയാള്‍ Bhr. a sweetly talking female. പൈ. വാണികള്‍ Brhmd. പൈന്തേറല്‍ nectar? പൂഞ്ചോല തോറുമുള്ള പൈ'ലാകും നമഃ RC. adoration to the sun. പൈന്പല്‍ fresh milk. പൈ. വെണ്ണ കവ ര്‍ന്നു Anj. പൈന്പുനല്‍ fresh water പൈ. ആടി RC. പൈന്പുല്‍ young grass (B. പൈപ്പുല്ലു), ചേണു ററ പൈന്പുല്ലു പറിച്ചു CG. പൈന്പൊന്‍ fine gold. po.
മുത്തരം
muttaram (S. mud + തരം). Joyful മു' മായിട്ട് അസ്ഥികള്‍ തന്‍ മെയ്യില്‍ ചാടി CG. (when Siva ran).
Random Fonts
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296198
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44888
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
DeepaTB Bangla Font
DeepaTB
Download
View Count : 11088
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
Haritha Bangla Font
Haritha
Download
View Count : 13647
ML_Sree3 Bangla Font
ML_Sree3
Download
View Count : 15461

close