Malayalam to English Dictionary: ആരംഭിച്ച

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പട
paḍa T. M. C. Te. (പടുക) 1. Battle, fight. പട എടുത്തപ്പോള്‍ പടവെട്ടി Ti. having commenced the war he engaged the enemy. തുളു നാട്ടേക്കു പട എടുത്തു KU. (Dat. against). പട കയറുകto storm. പടഇറങ്ങുക to take the field. പട ആരംഭിച്ചു വിളിച്ചു, പട വിളിച്ചതു ഞായ റാഴ്ച തന്നേ TR. challenged to battle. ഢീപ്പു വുമായി പടവെച്ചു നേടി fought a battle, also ഏല്ക്ക, കഴിക്ക, ജയിക്ക TR., വെട്ടിപ്പിടിക്ക, തൊടുക്ക V1. പൊരുക etc.; പടകണ്ട കുതിര prov.; പടയില്‍ പട്ടു fell in battle. പട പറക to indulge in talk about politics, etc. — Kinds: വെ ടിപ്പട, കുതിരപ്പട, ആനപ്പട, മാരപ്പട, വായ്പട നായ്പട etc. 2. an army = പടകൂട്ടം; മേല്പട V1. succour. മ്ലേഛ്ശപ്പെരുന്പട Mud.; പടനിര ക്ക to stand in a line പട ഓടുക, പകയാളി ഉടഞ്ഞു പട തിരിഞ്ഞു മണ്ടും KR. to be defeated. വന്പടമടക്കിയാല്‍ Bhr. defeated. പതിനാലു സ ഹസ്രം പടയോടും AR. 3. a layer or step in mudwalls, course of bricks in the lining of a well or tank (= ആക്കം), വെള്ളം ഒരു പട ക യറി; കിണററിന്‍ പടമേല്‍ കയറി (to drown himself), പടമ്മന്നു താഴേ കിഴിഞ്ഞു TP. Kinds: വെള്ളോടു പട, വായ്പട. — ആനപ്പട elephant's shed V1. Hence: പടകൂടുക to fight, പടകൂട്ടുക to bring together & lead an army. പടകൂട്ടി (a snake). പടക്കയററം attack. പടക്കപ്പല്‍ an armed ship, man-of-war. പടക്കളം, — നിലം a battle-field, Bhr. പടക്കളി sham fight; parade അഛ്ശനം മക നും പ'ക്കും CG. പടക്കിഴങ്ങു MM. പടക്കുടില്‍ Bhr. camp, tent. പടക്കുറി, a mark on the forehead for battle പ. വലിക്ക പടക്കൂട്ടം an army, Bhr., KR.; also പക്കിപ്പ. TP. host of birds. പടക്കൊടി a standard. പടക്കൊട്ടു military music. പ. കൊട്ടിവിളിച്ചു SiPu. challenged to fight. പ. കള്‍ കൊട്ടി പ്പുറപ്പെട്ടു Bhg. പടക്കോപ്പു, (V1. പടകൂര്‍പ്പം) war-stores. പ. ന ല്ലോണം കൂട്ടിക്കോളേ TP. prepare for war. പ. കള്‍ RC, Bhr. troops ready for battle. പടച്ചട്ട mail-armour, thick quilt. പടച്ചയം V1. warlike stores, arms. പടച്ചാര്‍ത്തു an army, പ'ര്‍ത്തെയും പോരിച്ചു RS. പടച്ചെലവു war-expenses. പടച്ചേകവന്‍ a warrior; (in old Kēraḷa 900,000 KU. പടച്ചോറു, (1 or 3) a layer of cooked rice, dried for journeying or campaigning. പടജ്ജനം an army, troops. പടതല്ലുക 1. to fight പ'ല്ലിവെല്ലുന്നതു KR. 2. to vie, surpass. കുലവില്ലോടുപ'ല്ലീടുംഭ്രൂലത Anj.
മേളം
mēḷam S. (മിള്‍). 1. A band, esp. of musicians. 2. music, harmony താളത്തില്‍ ഒത്തി നന്മേളങ്ങള്‍ ഗീതങ്ങള്‍ ഓരോന്നേ പാടിപ്പാടി CG. മേ. കൂടുക to unite in a concert, കൊട്ടുക to play. മേ. ഏറീടുന്ന പൈങ്കിളി Bhr. melodious. 3. joining fitly, joy മേളത്തില്‍ ഉത്സവം ആരംഭിച്ചാര്‍, ചേല വെളുപ്പിച്ചു മേ. ഇയററുന്ന ദാസന്‍ CG. ഛേദിച്ചു മേളമോടൂഴിയില്‍ ഇട്ടു DM. nicely. മേ. കലര്‍ന്നു ദഹിക്ക VilvP. to burn all over from fever. മേളക്കാരന്‍ a musician. മേളക്കൊഴുപ്പു B. a concert, symphony. മേളതാളം equal time in music. മേളനം S. union, assemblage. മേളാങ്കം B. joy, pleasure. denV. മേളിക്ക 1. To mix, as sugar in milk ഇളക്കി മേളിച്ചു Mud. വെല്ലവും പാലും തളി കയില്‍ മേ'ച്ചു തരുവന്‍ DN. 2. to unite in harmony ഗാനം മേളിച്ചാര്‍ (331) CG. 3. to live happily together സന്തതം അവളോടു മേ' ച്ചു PT. മാനിനിയോടു മേ'ച്ചു മേവിനാന്‍ Nal. മേളിച്ചു നല്കിനാന്‍ SiPu. gladly. part. pass. മേളിതം = മേളം f. i. മന്ദമേ. പൂണ്ടു കുഴലൂതി Anj. & മേളമായി കു'തി Anj. CV. മേളിപ്പിക്ക to combine harmoniously ഓ രോ വിദ്യാമേളങ്ങള്‍ മേ'ച്ചു Bhr. മേളി = വേളി, ബഹുളി.
വൈകുണ്ഠം
vaiγuṇṭham S. Višṇu's paradise വൈ'ലോകത്തെ കാട്ടിത്തരും ഗുരു Anj. — വൈകുണ്ഠന്‍ SiPu. Višṇu, (son of വികുണ്ഠ Bhg8.). വൈകൃതം S. = വികൃതി Change, confusion ത രുണജനങ്ങളെക്കണ്ടാല്‍ അവള്‍ക്കൊരു വൈ' ആരംഭിച്ചു PT. വൈകൃത്യം S. change for the worse ഘനവൈ. പൂണും ഭുവനം KeiN. വൈ. കാട്ടുക = വി കൃതി wickedness.
സത്രം
satram S. (sad). 1. A sacrifice സത്രര ക്ഷണത്തിന്നായി KR. (=യാഗവിഘ്നം പോക്കു ക). നൈമിശാരണ്യത്തില്‍ ദേവകള്‍ ഒരു സ. ആരംഭിച്ചു Bhr. 2. liberality, daily gift of food. 3. an entertainment, ഇവിടേ വേളി യുടെ സ. ആകുന്നു TR. a marriage feast. 4. a halting place, Brahman Choultry, place for distributing rice to travellers സ. വകെക്കു മു തല്‍ തരാന്‍ TR. കയ്പള്ളിസ. സമൂഹക്കാര്‍ MR. the administrators of the K. Satram. സത്രപ്പെടുക So., see തത്തരം 425. സത്രശാല S. 1. a place of sacrifice. 2. an eating-room of Brahmans. 3. a Caravansary. സത്രി a sacrificer, performer of സത്രം.
സാധിക്ക
sādhikka S. 1. v. a. To accomplish, achieve; gain an object കാശ്യാം മരിപ്പവന്‍ മുക്തി സാ' ക്കുന്നു SitVij. ആദിത്യന്‍ ഓരാണ്ടുള്ള ഗതിയെ മാസംകൊണ്ടു സാ'ക്കുന്നിതു ചന്രന്‍ Bhg. മാനുഷജനങ്ങള്‍്ക്കേ മോക്ഷത്തെ സാ. ാവു Bhg. 2. to prove എന്നു സാ'ച്ചു; also to bury a corpse V1. 3. v. n. to be brought about, succeed ആരംഭിച്ചതു സ൪വ്വം സാ'ക്കും അവ൪ക്കു SiPu. രണ്ടും സാധിക്കും നിനക്കു KR. you will have your wishes. വിദ്യയും ആയുധങ്ങളും അവ൪ക്കു സാധിച്ചു Bhr. mastered. സാധിച്ചു പോന്നിതു കാ൪യ്യം Bhg. ഇപ്പോള്‍ കെട്ടിച്ചു തരു വാന്‍ സാ. യില്ല, മുതല്‍ ബോധിപ്പിപ്പാന്‍ സാ' ക്കും TR. can. നമ്മാല്‍ സാ' ക്കുന്ന പ്രയത്നം TR. as much as I can do. സാധിതം S. (part. pass.) realized, സാ'മായി നിന്‍െറ കാ൪യ്യം KR. CV. സാധിപ്പിക്ക to obtain the accomplishment. എല്ലാമേ സാ'പ്പേന്‍ AR. I shall effect it (for thee). എന്‍മനോരഥം സാ. DM. to grant, execute.
Random Fonts
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313969
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43066
Chowara Bangla Font
Chowara
Download
View Count : 10584
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22067
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40460
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13733
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17735
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53445

close