Malayalam to English Dictionary: ഇളകുന്ന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണ്ടം
aṇḍam 1. = അണ്ട V1. 2. Tdbh. അ ണ്ഡം world, അണ്ടം ഇളകുന്പടി RC.
ഇളകുക, കി
iḷaγuγa (T. to grow soft, ഇള) n. v. To move, shake, fluctuate. ഇളകുന്നയും ഇളകാത്തയും മുതല്‍ (doc. = ചരാചരം). വയറി ളകുക to have a motion (med.) ഹൃദയം ഇളകുക to be touched, feel inclined. പട ഇളകി മണ്ടി fled Mud. മുയല്‍ ഇളകുന്പോള്‍ prov. to start പന്നി ഇളകി കൂടിയാല്‍ (huntg.) be roused. VN. ഇളക്കം 1. shaking, fluctuation, irresolution, ഇളക്കം ഇല്ലാത്ത പ്രാകാശം പോ ലെ Sid D. ഇളക്കത്താലി a necklace TR. 2. flux ചോര ഇളക്കം TR. 3. infringement കല്പനെക്ക് ഇളക്കമില്ല Bhr 1. a. v. ഇളക്കുക, ക്കി 1. To move, shake, stir. അംഗങ്ങള്‍ ഒന്നും ഇളക്കുവാ൯ ശക്തിയില്ല Nal 4. ഒന്നും ഇളക്കാതിരിക്ക Nal. to keep quiet. അവ ളെ കൈയും ഇളക്കി TR. TR. let go. നന്നായി പറഞ്ഞു മനസ്സിളക്കി Nal. touched her. ആറു നയം കൊണ്ടു മനസ്സ് ഇളക്കി KU. persuaded. രാജ്യത്തെ പറഞ്ഞ് ഇളക്കി TR. seduced him. കോട്ട ഇളക്കി forced the fort. പണം ഇളക്കുക to takeout the purse. അകന്പടിജനത്തില്‍ ഇള ക്കരുതാതവ൪ TR. 'the unshaken', title of faithful vassals. വടക്കേ പുറത്ത് ഇളക്കരുതാ തേ കണ്ടവര്‍, ഈ നാട്ടില്‍ ഇളക്കരായ്കപ്പെട്ടവ൪ TR. chief inhabitants. 2. to disturb, interrupt തപസ്സ് ഇളക്കുക KR.(= വിഘ്നം വരുത്തുക). അമ്മ ചൊന്നത് ഇളക്കരുതു Bhr1. disobey കാ ണം ഒന്നിളക്കാത്ത ലോഭം Nal 3. not interrupted by any gift. — also to cast out: അവ ളെ എന്തിളക്കാത്തതു UmV. for caste-offences. 3. v. n. to stir, യാത്ര തുടങ്ങീതിളക്കി പെരു ന്പട Mud. (പാന്പ്) ഇളക്കുന്പോള്‍ കടിക്കും (prov.); even of plants തിരുള്‍ ഇളക്കി prov. CV. ഇളക്കിക്ക to get into motion, set on f. i. a dog വയറ് ഇളക്കിച്ചു ordered a purgative, ഉയിര്‍ ഇളക്കിച്ചൊടുക്കും RC96.
ഉം
T. M. aC. (C. Tu. ഊ, Te. നു) √ ഉ Above; also, and (also S. interrog. interj.) അവനും വന്നു he also, he even, അവനും ഞാനും he & I. രണ്ടുകണ്ണും both eyes, മക്കള്‍ പത്തും all the 10 sons. ഇത്രനാളും Nal. all these many days. ഇത്തിരനേരവും TP. വന്നാറേയും, വന്നാലും, വ രികിലും though. It marks also the finite Verb of a sentence വന്നുപോകയും ചെയ്തു, തീര്‍ത്തു ചെ ല്കയും വേണം. Rarely with Adj. participles: ഇളകുന്നയും ഇളകാത്തയും മുതല്‍ = ചരാചരം. In set phrases the 2nd ഉം is often left out നേരും ഞായം പോലെ, വില്ലും ചരത്തോടെ TR. (from വില്ലും ചരവും).
ഊഞ്ചല്‍
ūńǰal T. M. Te. ഊഞ്ഞാല്‍ V2. (= ഉഴി ഞ്ഞാല്‍) A swing, ഊഞ്ചല്‍ കട്ടില്‍ swinging cot. ഊഞ്ഞാവളളി Acacia digitata Rh. ഊഞ്ചല്‍ ആടുക to swing, old ഊയല്‍ (T. ഊ ചല്‍) ആഴിയും വാനും ഊഴിയും ഊയലാടും വഴി ഇളകുന്നു ചിറകു RC. with Acc. അട ല്ക്കളം ഊ'ടും അകന്പനന്‍ Rc.
ഗുന്മം
guǹmam S. (ഗുല്മ) 1. A shrub, bush ഗു ന്മസമാവൃതം AR. (forest).—a body of troops, multitude. 2. enlargement of the spleen or induration of the mesenteric glands, with other swellings in the abdomen; ഗുന്മം 8 പ്രകാ രത്തില്‍ Nid. കുന്മം 5 തരവും a med. (also 6 kinds വാത —, അന്ത്ര —, പിത്ത —, സോമ — ശോഫ —, രക്ത —) often personified, chiefly by women കുന്മന്‍ ഇളകുന്നു (hysterical rising of the uterus).
പൊടു
poḍu, √ of പൊടി & പൊട്ടു T. C. Te. M. (Tu. puḍa) To burst, explode. പൊടുക്കന്നു, പൊടുക്കനേ, (പൊടുക്കനവേ നാ ശം AdwS.), പൊടുന്നന, പൊടുന്നനേ, പൊ ടുന്നനവേ (T. പൊട്ടെന) suddenly, in a moment, quickly; also ഇടി പൊടുക്കനേ V2. പൊടുപൊട (പൊടുപൊടേ) id. bursting out പൊ. പ്പൊട്ടിക്കരഞ്ഞു ചൊല്ലി Bhg. irrepressible emotion. പൊ. ആര്‍ത്താന്‍, അലറി Bhr. പൊ. ഇളകുന്നട്ടഹാസങ്ങള്‍ AR. — adj. part. പൊടുപൊടിന മിഴാവോശകള്‍ Pay. of deafening noises. പൊടുക്കലിക്ക to swell, as the face (Te. poḍugu, to grow). പൊടുപ്പു, see പൊടിപ്പു.
Random Fonts
Indu No-1 Bangla Font
Indu No-1
Download
View Count : 1067842
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22067
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10562
Karumbi Bangla Font
Karumbi
Download
View Count : 32571
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147

close