English Meaning of ഇളകുക, കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇളകുക, കി is as below...

ഇളകുക, കി : iḷaγuγa (T. to grow soft, ഇള) n. v. To move, shake, fluctuate. ഇളകുന്നയും ഇളകാത്തയും മുതല്‍ (doc. = ചരാചരം). വയറി ളകുക to have a motion (med.) ഹൃദയം ഇളകുക to be touched, feel inclined. പട ഇളകി മണ്ടി fled Mud. മുയല്‍ ഇളകുന്പോള്‍ prov. to start പന്നി ഇളകി കൂടിയാല്‍ (huntg.) be roused. VN. ഇളക്കം 1. shaking, fluctuation, irresolution, ഇളക്കം ഇല്ലാത്ത പ്രാകാശം പോ ലെ Sid D. ഇളക്കത്താലി a necklace TR. 2. flux ചോര ഇളക്കം TR. 3. infringement കല്പനെക്ക് ഇളക്കമില്ല Bhr 1. a. v. ഇളക്കുക, ക്കി 1. To move, shake, stir. അംഗങ്ങള്‍ ഒന്നും ഇളക്കുവാ൯ ശക്തിയില്ല Nal 4. ഒന്നും ഇളക്കാതിരിക്ക Nal. to keep quiet. അവ ളെ കൈയും ഇളക്കി TR. TR. let go. നന്നായി പറഞ്ഞു മനസ്സിളക്കി Nal. touched her. ആറു നയം കൊണ്ടു മനസ്സ് ഇളക്കി KU. persuaded. രാജ്യത്തെ പറഞ്ഞ് ഇളക്കി TR. seduced him. കോട്ട ഇളക്കി forced the fort. പണം ഇളക്കുക to takeout the purse. അകന്പടിജനത്തില്‍ ഇള ക്കരുതാതവ൪ TR. 'the unshaken', title of faithful vassals. വടക്കേ പുറത്ത് ഇളക്കരുതാ തേ കണ്ടവര്‍,നാട്ടില്‍ ഇളക്കരായ്കപ്പെട്ടവ൪ TR. chief inhabitants. 2. to disturb, interrupt തപസ്സ് ഇളക്കുക KR.(= വിഘ്നം വരുത്തുക). അമ്മ ചൊന്നത് ഇളക്കരുതു Bhr1. disobey കാ ണം ഒന്നിളക്കാത്ത ലോഭം Nal 3. not interrupted by any gift. — also to cast out: അവ ളെ എന്തിളക്കാത്തതു UmV. for caste-offences. 3. v. n. to stir, യാത്ര തുടങ്ങീതിളക്കി പെരു ന്പട Mud. (പാന്പ്) ഇളക്കുന്പോള്‍ കടിക്കും (prov.); even of plants തിരുള്‍ ഇളക്കി prov. CV. ഇളക്കിക്ക to get into motion, set on f. i. a dog വയറ് ഇളക്കിച്ചു ordered a purgative, ഉയിര്‍ ഇളക്കിച്ചൊടുക്കും RC96.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇരുന്നല്‍
irunnal T. M. C. (II ഇരു) Charcoal of blacksmiths (= നീറിവേവിക്കുന്ന കരി). ഇരുന്നല്ക്കാരന്‍ collier V2.
ഇവന്‍
ivaǹ m. ള്‍ f. ഇവര്‍ pl. (ഇ) pron. dem. This. ഇവ pl. n. (obl. case ഇവറ്റ്; of this a vulgar Plural is formed: ഇവററുകള്‍, അവററുകള്‍ So. ൦രംററിങ്ങള്‍, ആയിററിങ്ങള്‍ No. Mpl. said of low castes & cattle); also vu. ഇതു കള്‍. ഇവിടം, ഇവിടേ (ഇടം, ഇട) 1. here ഇവിടേ ക്ക് hither, ഇവിടേനിന്ന്, ഇവിടുന്ന് hence. 2. also temporal (ഇടം 3) ഇവിടം കഴിഞ്ഞി ട്ടു വരാം TR. ഇവ്വണ്ണം, ഇവ്വാറ് (ആറ്), ഇവ്വഴി thus.
ഇങ്ങു
iṇṇụ T. M. (ഇം = ഇതു) 1. In this direction, here. 2. to me, to us. ഇങ്ങുകൊണ്ടത്താ TR. Previous page Next page
ഇരുവി
iruvi A drug (T. panicum).
ഇരിക്കുക, ഇരുന്നു
irikkuγa (√ ഇരു T. M. C. Te.) 1.To sit, remain, be in a place. ഇരു ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവന്‍ രുചി അറിയാ, ഇ രിന്പും തൊഴിലും ഇരിക്ക കെടും (prov.) being unoccupied. — ഇരിക്കുന്നവള്‍ maidservant. ഇരിക്കുന്ന അമ്മമാരുടെ വാതില്‍പോലെ (prov.) unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി തോ KR. are the 6 Shāstras abolished ? — Neg. ഇരിയാതേ & ഇരാതേ (po.) 2. Aux. V. ഇരുന്നിരുന്നു was sitting; often contr. നിന്നി നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക വേ സരവ്വം കണ്ടീല എന്നായി even whilst looking at. — Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.) ഇരിക്കക്കട്ടില്‍ a couch. ഇരിക്കിടം = ഇരിപ്പി ടം — ഇരിക്കത്തഴന്പു callosity of the posteriors, as of monkeys MC. 2. ഇരിക്കവേ, — ക്കേ there being, whilst there is. VN. ഇരിപ്പു 1. sitting, residence, position, ഒാല പ്പെട്ടിയില്‍ തറവാട്ടില്‍ ഇരിപ്പുണ്ടു MR. ഇരി പ്പു പഞ്ഞികൊണ്ടിതത്തില്‍ നിര്‍മ്മിച്ചു KR. a seat in the boat. 2. balance = നില്പു, ഇ രിപ്പു മുതല്‍, ഇരിപ്പുളളതു. 3. (loc.) മാംസ ത്തിന്‍ ഇരിപ്പുകള്‍ flakes (B. Job 41.) ഇരിപ്പിടം residence, lodging, (from 2nd rel. part. fut. നിങ്ങള്‍ ഇരിപ്പേടത്തു TR. where you are) ചതുരംഗസേനെക്ക് ഇരിപ്പിടം വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ ര്‍ത്ഥം ആപത്തിന്നിരിപ്പിടം Bhg.
ഇരാശി
irāši Tdbh. രാശി f.i. മേടമിരാശി doc. Pay. Previous page Next page
ഇലകുക
ilaγuγa T. a M. To shine, twinkle. നലംഇലകും വാനരന്‍, ചെണ്ടിലകിനതേര്‍ RC.
ഇരവതി
iravaδi Tdbh. രേവതി The 27th asterism. ഇ. പട്ട ദാനം KU. a ceremony. I.
ഇരന്പുക
irambuγa (II. ഇര) To bluster, be loud (loc.) — ഇരന്പല്‍ the roar of the sea, difficulty of breathing V1.
ഇടങ്ങ്
iḍaṇṇụ C. T. Strait (= ഇട). ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty, contrariety, oppression, want. ചെറിയ കാ ര്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാല്‍ TR. raise such difficulties about it. ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്, നാഴി) a measure, 2¼ വിരല്‍ deep, 5½ broad, holding 4 Nā/?/i, or 57,600 grains of കഴമനെല്ല് (its mark ൩). The smaller kind ചെലവിടങ്ങഴി is used in houses, the പാട്ടിടങ്ങഴി, larger by 10 or 20 pct. serves to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു നൂറു നെല്ല് TR. ൧000 ഇടങ്ങാഴി നെല്ലിന്ന് ൪0 ഉറുപ്പിക വില കണ്ടു TR. (in 1798). ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ ത്തരം ഇടങ്ങേറില്ലാതേ കടുമയില്‍ കൊടുത്ത യക്ക TR. without harassing delays. നമുക്കു പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ റാക്കി TR. treated us harshly. എനിക്കിട ങ്ങേറു ചെയ്തു RC 63. എന്നാല്‍ ഇടങ്ങേറു ണ്ടാം CG.
Sponsor Books Adv
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Random Fonts
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 10414
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 4386
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8513
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12420
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 30522

close
Please like, if you love this website