English Meaning of ഇറുക, ററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇറുക, ററു is as below...

ഇറുക, ററു : ir̀uγa T. M. C. Te. 1. To drip, drop. ഇററിററു വീഴുന്നൊരു കണ്ണുനീര്‍ Bhr. അവന്നിററിററു ചോര വരുന്നു Bhr. in drops. 2. of splitting pain. ചെവി പാരം ഇറുന്നതു Nid 31. ചുണ്ടു രണ്ടും ഇറുന്നിട്ടു നൊന്തു കീറി Nid 34. ഇററിക്ക (1) a. v. To dribble.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇഛ്ശ
iččha S. (√ ഇഷ് seek, wish) Wish, desire അവന്‍റെ ഇഛ്ശ പോലെ അവള്‍ നില്ക്കാതെ TR. ഇഛ്ശയാചാടി PT4. jumped lustily. ഇഛ്ശക്കാരന്‍, ഇഛ്ശാനുസാരി selfwilled = സ്വേ ഛ്ശക്കാരന്‍. ഇഛ്ശാനുകൂലം, ഇഛ്ശാനുരൂപം agreeable to one's wish. ഇഛ്ശാപത്ഥ്യം diet according to the patient's liking (med.) den V. ഇഛ്ശിക്ക to desire, wish, will (part. ഇഷ്ടം). ഇഛശൂ desirous (po.)
ഇലക്കിയന്‍
ilakkiyaǹ N. pr. A low caste that bring plantain leaves for plates into the temples (Talip.)
ഇരുപ്പ
iruppa T. M. (C. Te. ഇപ്പ) Bassia latifolia with an oilfruit ഇരിപ്പെടെ പൂവിന്‍നിറം KR3. ഇരിപ്പയെണ്ണ GP. see ഇലിപ്പ.
ഇന
iǹa No. ഇനിടം So. Wing of building തെ ക്കിനപുര, കിഴക്കിനിയില്‍ MR. (perhaps only a formation syllable as in ചെവ്വിന etc.) വട ര്‍ക്കിനയും പടിഞ്ഞാററയും ൨പുര ആകുന്നു MR.
ഇഞ്ചിളിപ്പ്
ińǰiḷippụ (loc.) Fear, awe, modesty. — ഇ. ഇല്ലാത്തവന്‍ who touches every thing, a bore, impudent.
ഇരിയുക, ഞ്ഞു
iriyuγa T. M. 1. To creep, മേലില്‍നിന്ന് ഒക്കയും ഇരിയുന്നു crawling sensation. — No. പാന്പ്, തേള്‍, ചേരട്ട, ഇറുന്പ് ഇ. = ഇഴയുക. 2.(T. ഇറു) to wrench off, twist off, pluck (as fruits, branches) ഒാല ഇരിഞ്ഞു കളക, കായിരിക (a single plantain from the bunch) ചക്ക മുറിച്ചു ചുള ഇരിഞ്ഞു. — ഇരിഞ്ഞു വിടുത്തു നേരേ CG. (the mother, her infant from the breast). ഇരിക്കായും കടിക്കായും fruit purloined or picked. VN. ഇരിച്ചല്‍ 1. prickling sensation. 2. plucking.
ഇലന്ത
ilanδa T. M. C. Zizyphus jujuha (S. കര്‍കന്ധു) നരിയിലന്ത a plant V1.
ഇറ
ir̀a T. M. (√ ഇറു) 1. The eaves of a house, also ഇറകാലി V2. ഇറയററം V1. — പീടികയുടെ അകത്തുന്ന് ഇറയത്തു വീണു (jud.) കിഴക്കേ ഇറയത്ത് ഇരുന്നു MR. ഇറ പാര്‍ത്തു കേള്‍ക്കുന്നു an eaves-dropper, ഇറ പാര്‍ത്തു നി ന്നാര്‍ Mud. ഇറ അരിയുക (after thatching). 2. ഇറ = തിറ taxes, tribute (old). 3. a certain fee for land-tenure B. Cpds. ഇറക്കല്ല്, ഇറങ്കല്‍ entrance stair. ഇറക്കാരാണ്മ (3) freehold B. lands held by a small acknowledgement of superiority to a higher lord. ഇറക്കാരാണ്മയോല W. ഇറച്ചില്ലുവെക്ക begin to thatch. ഇറയകം, ഇറയം veranda കോലായ്. ഇറയ ചെറുമര്‍ a low caste near Pālakāḍu (allowed to draw near houses up to their eaves). ഇറയലി (3) grant, as of gardens for certain services So. ഇറയുത്തരം, ഇറോത്രം the beam resting on the pillars of the veranda. ഇറവരി 1. line of the eaves. 2. (3) royal taxes So. W. ഇറവാരം veranda V1. ഇറവെള്ളം വീഴുന്ന സ്ഥലം മാത്രം അവകാശം ഉ ള്ളു MR. ഇറവെള്ളം എറുന്വിന്നു സമുദ്രം prov. Previous page Next page
ഇന്ദീവരം
ind'īvaram S. Blue lotus (po.) ഇ ന്ദീവരേക്ഷണേ Nal4.
ഇറുമ്മുക
ir̀ummuγa 1. പല്ലിറുമ്മുക To gnash teeth, also ഇറന്പല്‍ V1. 2. to shiver B. ഇററിക്ക see ഇറുക. ഇററിക്കണ്ണി = ഇത്തിക്കണ്ണി (loc.)
Sponsor Books Adv
Puthanpana
Arnos Pathiri
Download This Book
Dathakavi
Namboudar
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Sahithya Prayikal
Thomas Paul
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Random Fonts
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 11723
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4261
FML-Indulekha Bangla Font
FML-Indulekha
Download
View Count : 43290
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 8622
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10857

close
Please like, if you love this website