English Meaning of ഇല്ലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇല്ലം is as below...

ഇല്ലം : illam T. M. (= ഇല്‍) House, പെണ്ണില്ലം bride's house ഇല്ലവും കുലവും Esp. 1. Brahminical house, നന്പൂരിയുടെ ഇല്ലം അടെച്ചു കെട്ടി ചുട്ടു TR. ഇല്ലം പുത്തനായി പണിയിക്ക PT5. 2. title of a Sūdra distinction, the കിരിയത്തു നായ൪ (944 in Kēraḷa) or നാലാം വീടു ശൂദ്രര്‍. 3. any of the 10 Pulayar classes. 4. Mukkuvas are നാലില്ലക്കാര്‍. Cpds. ഇല്ലക്കൂറ് W. ഇല്ലക്കൂററിലേ വക TR. private property of a Rāja (opp. സ്വരൂപക്കൂറു), which on his promotion he assigns to his heir. ഇല്ലന്നിറ എന്നതു കാലും കളവും ഉള്ളവര്‍ക്കേ വേണ്ടു (prov.) a ceremony in the month of Cancer, to prepare for a rich harvest. ഇല്ലപ്പേര്‍ family-name. ഇല്ലവഴിക്കാര്‍ distant relations. ഇല്ലക്കാര്‍ do. (3) സംബന്ധം ഇല്ല ഒരു ഇല്ല ക്കാ൪ jud. not exactly a relation, only of the same lineage. Mpl.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇല
ila T. M. C. Tu. എര (perhaps fr. ഇള) 1. Leaf of trees, plants = ചപ്പ്. the leaf that serves for a plate. (in Malabar the plantain leaf), ഇലയും പലയും വരിക TP. preparation for meal ഇലയിട്ടേടത്തു തിന്നുന്നവന്‍ (S. സര്‍വ്വാ ന്നീനന്‍ who eats wherever he finds a meal, without caste scruples). 2. the betel leaf ഇലയമൃതു KU. ഇലയമൃതത്തു കൊള്ളുന്നു V1. the king chews betel. 3. spoke of wheel ചകൂ ത്തിന്‍ ഇല (see ഇല്ലി). 4. = അലകു blade f.i. കത്തിയുടെ ഇല jud. No. ഇലക്കണ്ടം a piece of a plantain leaf used for eating off. ഇലക്കറി curry of green vegetables. ഇലക്കള്ളി So. = തിരുക്കള്ളി the milk-hedge plant. ഇലക്കുടിഞ്ഞില്‍ a hermitage. ഇലച്ചന signet ring B. ഇലച്ചല്‍ a sprig B. ഇലമുളച്ചി the airplant (loc.) ഇലവാണിയന്‍, — ‍ച്ചി green-grocer B.
ഇരു, ഇരി
iru ംരംര്‍ before vowels, T. M. C. Tu. (Te. ഇനു) Two, whence ഇരണ്ടു, രണ്ട്. — ഇരുവര്‍ two persons, പന്തിരുവര്‍ 12. — many Compounds, as: ഇരുകര both shores. ഇരുകൂട്ടക്കാരും PT3. both parties. ഇരുചാല്‍ ploughing twice. ഇരുതല മൂര്‍ഖന്‍ = ഇരട്ടത്തല q. v. ഇരുനാലി(ല്‍)പ്പാട്ടം 'two measures out of four' equal division of the crop between proprietor & tenant W. ഇരുനൂറു 200. — ഇരുനൂററുക്കാര്‍ in Coch. R. Cath. descendants of slaves. ഇരുപതു‍ 20. ഇരുപരിഷയും, ഇരുഭാഗക്കാര്‍ MR. ഇരുപാട്ടുകാര്‍ both parties. ഇരുപുറം both sides. ഇരുമണിപെറുക്ക B. gleaning. ഇരുമാ 1/10. ഇരുമുന two-pointed, two-edged. ഇരുവാല്‍ ചാത്തന്‍ Numidian crane (S. കരേടു). ഇരുവഴിനാടു, ഇരുവൈനാട് N. pr. the district SE. of Tellicherry once governed by Nambyār under Cōlattiri TR. II.
ഇടങ്ങ്
iḍaṇṇụ C. T. Strait (= ഇട). ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty, contrariety, oppression, want. ചെറിയ കാ ര്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാല്‍ TR. raise such difficulties about it. ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്, നാഴി) a measure, 2¼ വിരല്‍ deep, 5½ broad, holding 4 Nā/?/i, or 57,600 grains of കഴമനെല്ല് (its mark ൩). The smaller kind ചെലവിടങ്ങഴി is used in houses, the പാട്ടിടങ്ങഴി, larger by 10 or 20 pct. serves to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു നൂറു നെല്ല് TR. ൧000 ഇടങ്ങാഴി നെല്ലിന്ന് ൪0 ഉറുപ്പിക വില കണ്ടു TR. (in 1798). ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ ത്തരം ഇടങ്ങേറില്ലാതേ കടുമയില്‍ കൊടുത്ത യക്ക TR. without harassing delays. നമുക്കു പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ റാക്കി TR. treated us harshly. എനിക്കിട ങ്ങേറു ചെയ്തു RC 63. എന്നാല്‍ ഇടങ്ങേറു ണ്ടാം CG.
ഇരാശി
irāši Tdbh. രാശി f.i. മേടമിരാശി doc. Pay. Previous page Next page
ഇല്ലം
illam T. M. (= ഇല്‍) House, പെണ്ണില്ലം bride's house ഇല്ലവും കുലവും Esp. 1. Brahminical house, നന്പൂരിയുടെ ഇല്ലം അടെച്ചു കെട്ടി ചുട്ടു TR. ഇല്ലം പുത്തനായി പണിയിക്ക PT5. 2. title of a Sūdra distinction, the കിരിയത്തു നായ൪ (944 in Kēraḷa) or നാലാം വീടു ശൂദ്രര്‍. 3. any of the 10 Pulayar classes. 4. Mukkuvas are നാലില്ലക്കാര്‍. Cpds. ഇല്ലക്കൂറ് W. ഇല്ലക്കൂററിലേ വക TR. private property of a Rāja (opp. സ്വരൂപക്കൂറു), which on his promotion he assigns to his heir. ഇല്ലന്നിറ എന്നതു കാലും കളവും ഉള്ളവര്‍ക്കേ വേണ്ടു (prov.) a ceremony in the month of Cancer, to prepare for a rich harvest. ഇല്ലപ്പേര്‍ family-name. ഇല്ലവഴിക്കാര്‍ distant relations. ഇല്ലക്കാര്‍ do. (3) സംബന്ധം ഇല്ല ഒരു ഇല്ല ക്കാ൪ jud. not exactly a relation, only of the same lineage. Mpl.
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഇശ്ശി
išši ഇച്ചിരി vu. ഇശ്ശിനേരം പൊരുതേ കഴിയാവു Bhr. ബ്രഹ്മാവും ഇശ്ശിദൂ൪വ്വ എന്നു G/?/P. 'he is but a low Brahmin കറുകനന്പിടി '. also emph. = many, much (loc.)
ഇടവല്‍
iḍaval A butterfly V1.
ഇട്ടം
iṭṭam Tdbh. ഇഷ്ടം, perhaps, hence: ഇട്ടരചന്‍ V2. and ഇഷ്ടരചന്‍ checkmate.
ഇഹ
iha S. Here. ഇഹലോകം, ഇഹകാലം, ഐഹികം, ഇഹം this world (opp. പരം) ഇഹ പരങ്ങളില്‍ in both worlds. I.
Sponsor Books Adv
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30571
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42236
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38028
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8828

close