Malayalam to English Dictionary: ഒടുങ്ങാതെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഒടുങ്ങുക
oḍuṇṇuγa T. M. Te. Tu. (see prec.) 1. To come to an end ബാണം ഒടുങ്ങാത്ത പൂണി UR. അന്പ് ഒാര്‍ത്ത ആവനാഴിക KR. പറ ഞ്ഞാല്‍ ഒടുങ്ങുമോ Bhr. too long to relate. ചോറ് ഒടുങ്ങുമ്മുന്പെ Mud. ൧൨ സംവത്സരം കൊണ്ട് ഒടുങ്ങുന്ന യാഗം Bhr. ഭാരതം ഒടുങ്ങാ തൊന്നാകിയ കഥ interminable. 2. to die, esp. of smallpox. VN. ഒടുക്കം 1. end = ഒടുവു; അല്ലല്‍ അകന്നു വാണീടാം ഒ'ത്തു Prahl. at last. 2. adv. finally മല്‍പാദത്തോടു ചേരാം ഒടുക്കം നിണ ക്കെടോ Prahl. a. v. ഒടുക്കുക, ക്കി 1. To finish, destroy. അ ര്‍ത്ഥം ഒ.. Anj. to spend. കൊന്നൊടുക്കി, അ സുരമദത്തെ അടക്കി ഒടുക്കി CG. ഒക്കയും കൊത്തി ഒ. TP. 2. B. to pay taxes.
ഒഴുകുക, കി
o/?/uγuγa T. M. C. (Te. ഒലു to flow, C. Te. ഉറിയു to leak) To flow, run down or off (= ഒലിക്ക) of blood, water തേന്‍ ഒ'ന്ന വാക്കു;; of ships ഒഴുകുന്ന തോണിക്ക് ഒര്‍ ഉന്തു prov. വര്‍ക്കാസ്സ ഒഴുകിക്കൊണ്ടു വരുന്നു TR. drives by stress of weather. കീഴ്പെട്ടൊഴുകി ചെല്ലും. ഒഴുകല്‍ VN. flowing, being adrift. ഒഴുകു So. side of wall, boundary. ഒഴുവാരം So. side-room. ഒഴുക്കു 1. current, stream. കടലോളം ആററി ന്‍റെ ഒ. ഉള്ളു; ഒ'വെള്ളം running water, to be drunk by all castes. 2. (T. ഒഴുങ്ങു order) natural, smooth, plain ഒഴുക്കന്‍ പണി, ഒഴു ക്കന്‍ വള etc. ഒ'നായ്തീര്‍ക്ക. ഒഴുക്കം 1. running, floating. ഓട്ടവും ഒഴുക്കവും കല്പിച്ചു KU. regulated all about shipping & timber floating. 2. plainness (ഒഴുക്കു 2). ഒഴുങ്ങുക T. to keep within bounds. ഒഴുങ്ങാത്ത ദ്രവ്യം unbounded wealth (or ഒടുങ്ങാത്ത ?). a. v. ഒഴുക്കുക 1. to pour കണ്ണില്‍ ൨൧ വട്ടം ഒ.. MM. 2. to inundate. 3. to set afloat, float പെട്ടിയെ പുഴയില്‍ ഒഴുക്കിയൂടുന്നു TP. ഒരു തോണിയില്‍ വെച്ചൊഴുക്കിനാന്‍ Bhg.
പൂണുക
pūṇuγa T. M. C. (Te. pūḍu, see പു ണര്‍). 1. v. n. To be closed ചങ്ങല പൂണ്ടുള്ള വാതില്‍ CG.; to be yoked, put to തേരില്‍ പൂ ണ്ട അശ്വം Nal. 2. v. a. to embrace മാറോ ടു ചേര്‍ത്തു പൂണ്ടു CG. കണ്ണുകള്‍ ചിമ്മിപ്പൂണ്ടാള്‍ Bhr. പൂമൈ പൂണുക Si Pu. അവളെ പൂ. (= പു ണര്‍ന്നു). 3. to put on as cloth, ornaments അംബരം പൂണാത പൈതല്‍ CG. യോഗിവേ ഷം പൂണ്ടാന്‍ Mud. ദിവ്യരൂപവും പൂണ്ടേന്‍ VilvP. assumed. 4. to have കന്പത്തെ പൂണു ന്നോരേണം CG. the trembling deer. പരമാന ന്ദം പൂണ്ടാള്‍ Nal. was full of joy, ഭക്തി പൂ. AR., ശക്തി പൂ., കരുണ, വിസ്മയം, ഇണ്ടല്‍, മയ്യല്‍, മാല്‍പൂണ്ടു etc. = with. ഒച്ച പൂണ്ട നൃപന്‍ famous (= ഉള്ള). 5. = പൂഴുക V1. 696. (ചക്രം പൂണ്ടുപോയി Palg.) പൂണാടന്‍ in ആലക്കല്‍ പൂ Palg. exh. a kind of paddy. പൂണാഞ്ചി B. cloth etc. worn over one shoulder & under the other = പൂണുനൂല്‍ പരിചു. പൂണാന്‍ So. resisting the yoke, unyielding. (Neg. V.). പൂണാരം T. M. pearl-string പൂണാരം പൂണുന്ന മാറു CG. (ഹാരം). പൂണി 1. (C. an arrow) a quiver ബാണാസന പൂവണികള്‍ AR. ബാണം ഒടുങ്ങാത പൂ. UR. പൂണിയോടു വില്ലുമായി Mpl. (= തുണി). 2. So. T. the hire of an ox for ploughing. പൂണു an iron ring, hoop, ferule V1. പൂണുനൂല്‍ T. M. the Brahmanical string, worn generally over one shoulder & under the other ബാലകന്മാരുടെ പൂ. പൂണുന്ന മംഗല ത്തെ പൂരിച്ചാന്‍ CG. പൂ. ഇറക്കേണം KU.
Random Fonts
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22628
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52856
Chilanka Bangla Font
Chilanka
Download
View Count : 172866
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31480
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8563
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777

close