Malayalam to English Dictionary: ഒപ്പ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഒപ്പം, ഒപ്പു
see ഒക്ക.
ഒപ്പുക
oppuγa To touch softly V1., sponge, wipe (a wound); clean rice by taking up the grains with a കിഴി etc.; ഒപ്പംകടലാസ്സ് & ഒപ്പുക്ക. blotting-paper (mod.) VN. ഒപ്പല്‍ sponging.
കാണം
kāṇam T. M. C. (കാണുക 2.) 1. Possession, goods കാ. കൊതിക്ക, കാ.ഉള്ളവന്‍ rich. പ്രാണങ്ങള്‍ നല്കുവന്‍ കാണങ്ങള്‍ പിന്നേയോ‍ CG. കാണങ്ങള്‍ വീണു പോയോര് CG. bankrupts. കാണം ഇടുക to take possession of. അ തിന്നു പിടിപ്പതു കാണം കൊടുത്തു പറന്പുകള്‍ വാങ്ങി TR. purchasing a Janmam; so പൊ ന്‍കാണം കൊടുത്തു paid the price. തീര്‍ത്ത കാണം V1. the real value of some piece of workmanship. 2. mortgage, loan of money as equivalent for a mortgage, valuable consideration; used of various tenures A fees, as ഒററിജന്മം, നീര്—, ഒപ്പു—, കുഴി—, നടുക്കാണം etc. ജ ന്മിയോടു കാ. ചാര്‍ത്തി വാങ്ങിയ ആധാരം MR. ആ നിലം കാണമോ എടുപ്പിക്കരുതു GnP. കാ ണം ആധാരം a kind of deed: the tenant pays a certain rent (പാട്ടം) after deducting the interest on the advance. ആ പറന്പത്ത് എനിക്കു ൧൦൦൦ പണം കാണവും ഇട്ടു ഒററിയാക എഴുതി തന്നു TR. കാണം ഒഴിഞ്ഞു പോകും the lease will be taken from him. കീഴ്ക്കാണം submortgage. 3. the weight of 3 കഴഞ്ചു or = 1¼ പ ണം CS. കര്‍പ്പൂരം ഒരു കാണം a med. 4. So. T. horsegram. പെരുങ്കാണം Glycinedebilis or Gomphræa globosa. Hence: കാണക്കാരന്‍ the mortgagee. കാണക്കൊട So. mortgage tenure, amount of mortgage money = No. പാട്ടം. കാണജന്മമര്യാദ അറിയുന്നവര് umpires, assessors of rent. കാണപ്പാട്ടം‍ 1. = കാണക്കൊട; 2. = കാണപ്പലിശ. കാണം കൊണ്ടവന്‍ tenant. കാണം പണയപ്പാട്ടം deed of mortgage. കാണംപാട്ടം leasehold tenure on payment of a rent equal to 2/3 of the produce. കാണാവകാശം (jud.) & കാണവകാശം MR. a mortgage claim ആ പറന്പിന്മേല്‍ വേലു വിന്നു കാ. ഉണ്ടു, കാ'മായി എഴുതി വാങ്ങി etc. കാണാധാരം MR. കാണാരി = കാണക്കാരന്‍ TR. MR.
തുല്യം
tulyam S. (തുലാ) 1. Equipoised, തൂക്കങ്ങ ളെ തു'മാക്കുക TR. 2. equal, like, ഇല്ല നിന്നോടു തു. ഒരുവരും SG.; ഞാന്‍ താന്‍ തുല്യബലവേ ഗന്‍ KR. രണ്ടിലും തുല്യമായ അക്ഷരം കണ്ടു Mud. — adv. ആത്മതു. പാലിക്കാം പ്രജകളെ Bhr. 3. signature = ഒപ്പു; in Trav. തു. ചാര്‍ത്തുക the king to sign = തൃക്കൈവിളയാടുക. തുല്യത equality, തിണ്‍തുടകള്‍ക്കു തു. ഏതുമേ ചൊ ല്ലവല്ലേന്‍; തു. ഇല്ലാത തു. ചൊല്ലുന്പോള്‍ വ ല്ലായ്മ എന്നതും വന്നു കൂടും CG. impossible to compare, what is incomparable.
Random Fonts
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27466
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14681
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36581
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155722
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14990

close