Malayalam to English Dictionary: കപ്പലിനോ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചണ്ടി
čaṇḍi 1. (T. ചണ്ടു q. v., C. ചരടു leavings) Sediments, husk, pepper amenta, dry leaves.— ച'യും പൊടിയും prov. sweepings. 2. (Tu. wet) നീര്‍ചണ്ടി = കണ്ടി 5. Vallisneria octandra; the green covering of tanks (also ചമ്മി). 3. C. T. M. (S. ചണ്ഡ) obstinate, sulky, stubborn; good for nothing. ചണ്ടിക്കുതിര an intractable horse. ചണ്ടിച്ചി a bad wife. ചണ്ടിത്തരം പറക to show stubbornness. ചണ്ടിപണ്ടാരങ്ങള്‍ baggage, camp-followers & other drawbacks of an army. ചണ്ടിവാക്കു low language. ചണ്ടു 1. T. So. chaff. 2. കപ്പലിന്‍റെ ച.. head of ship V2. 3. No. vu. = രണ്ടു.
നില
nila 5. (VN. of നില്ക്ക) 1. The standing, place, position ഗ്രഹനില (of planets). നീര്‍ നി. a pond. സമുദ്രം ഇന്നും ഇന്നിലേക്കു നില്ക്കുന്നു KR.; നിന്ന നിലയില്‍ മറിഞ്ഞു വീണു, നിന്ന നിലയിന്നു (— യാലേ) വീണുടുന്നു TP. (being shot). വീണ നിലയില്‍ പാഞ്ഞു MR. to the spot where he fell. നില്ക്കും നിലയില്‍ വെന്തു മരിക്ക AR.; നാട്ടില്‍ കുടിയാന്മാര്‍ നി. ആയിരിക്കേണം, ഞങ്ങള്‍ക്ക് ഒരു നി. ഉണ്ടാക്കിത്തരേണം TR. a secured existence. നാട്ടില്‍ നി. എനക്കില്ല TP. the country has become too hot for me. ഈ കാ൪യ്യത്തില്‍ നി. എത്തുന്നില്ല cannot sound it, find no ground to stand on. 2. a ford നി. പരീക്ഷിക്ക, നോക്കുക (by wading), നി. കടക്ക etc.; നിലയില്ല it is beyond your depth. 3. foundation, story ഏഴുനിലമാടം; കപ്പലിന്‍റെ മേല്‍ നില the deck (= തട്ടു); flat surface, മലയും നി ലയും CC. a plateau. 4. a moment (ഗ്രഹനില in നില 1); നല്ല നില favorable time (astrol.) 5. a stop (= നിറുത്തല്‍) ഇപ്രകാരം ഏറക്കുറവു കാട്ടുന്നതിന്ന് ഒരു നി. ഇല്ലാഞ്ഞാല്‍ TR.; ആ വി ദ്വാന്മാര്‍ തനിക്കാരും നിലയില്ല Si Pu. could not resist him. എണ്ണി നോക്കിയാല്‍ നിലവരാ Bhg. comes to nothing. 6. station in life, settlement, duty, law. നീതിയും നിലയും KU.; എന്നാല്‍ നമ്മുടെ നില എന്തെന്ന് ഓര്‍ത്തു കല്പി ക്കേണം UR. custom = ആചാരം; നിലവിട്ടു Mud.; നിലയുള്ള reasonable, proper (opp. നില യില്ലാത്ത unreliable). 7. organ, seat of the വായു (= ആധാരം). നിലയാറും = ഷഡാധാര ങ്ങള്‍ of Yōgis; ൦രംരാറാം നിലയതില്‍ Bhg.; മേല്‍ നില the seven upper apertures, കീഴ്നില the two lower VCh. (= ദ്വാരം). തുള്ളും നിലക ളോടുള്ളം വിറെച്ചു Bhg. Hence: നിലകട persistence V1. നില കെട്ടവന്‍ (1. 6) disorderly; an outcast. നിലക്കേടു disgrace, misery മന്നവനു നി. ഇയ ററഇന മാതര്‍ RC.; നിലക്കേടായി കാണുക കൊണ്ടു TR. poor circumstances. നിലക്കാല്‍ (1) a sidepost of a door V1. നിലക്കൂറു 1. station. 2. nature of soil, see under നിലം. നില തെററഉക to lose one's footing, to slip off. നി'ററി വെള്ളം കുടിച്ചു മരിച്ചു MR. നിലനില്ക്ക to stand firm, be established. VN. നിലനില്പു steadfastness, stability. v. a. നിലനിര്‍ത്തുക 1. to establish. 2. (5) to put a stop അങ്ങനേ ചെയ്യുന്നതിന്നു ഞങ്ങള്‍ പ്രയത്നം ചെയ്തു നി'ര്‍ത്തിക്കൊള്ളു ന്നുണ്ടു TR. നിലനിഷ്ഠ (6) ordinances, പലനി. കല്പിച്ചു KU. നിലപാടു (1) standing place അര്‍ജ്ജുനന്‍റെ നി. കാണായി KumK.; (6) established custom or law. KU., mode of proceeding = നടപടി V1. നിലമരം a standing tree. നിലയകം an inner room, abode. നിലയങ്കി a dress from neck to foot. നിലയറ (3., see നിലവറ) a cellar; a hole to conceal money. V2. നിലയഴിവു defeat. നിലയാക (5) to be stopped, to cease; (6) നി' കുംണ്ണം becomingly, decently V1. നിലയാക്കുക (1) to fix. മരങ്ങള്‍ എണ്ണി നി'ക്കി determined the number; (5) to stop നാ നാവിധം കാട്ടുന്നതിന്നു നി'ക്കിക്കല്പിക്ക; (6) കാ൪യ്യം നി'ക്കിത്തരാം TR. settle, order. നിലയിടുക (6) to establish, settle. നിലവരം stability, certitude. ഇനിയും നി. അറിഞ്ഞാല്‍, നി'മായി അറിഞ്ഞാല്‍ TR. when fully ascertained. നില വരുത്തുക (5. 6) to stop, settle. ഈ അവ സ്ഥെക്ക് ഒരു നി'ത്തിത്തരാഞ്ഞാല്‍ TR. if not remedied. നിലവാടു = നിലപാടു (3) a residence with several stories = തറവാടു; a scaffold. നില വാട്ടുതറ an elevated place to stand on.
ബോട്ടു
E. boat കപ്പലിന്‍റെ ഒരു ലാങ്കബോട്ട് TR. 'a long boat.' ബോട്ടുകളി Trav. boat-racing. ബോട്ടുകിളി ('port clearance'), a clearance given to a boat, ship.
വിളളുക
viḷḷuγa T. M. (Te. C. Tu. vir, bir, vičču, biǰu; C. Te. ബീടു). 1. To burst open വിളളുന്ന താമരപ്പൂവിന്‍ മധുരസം Bhr. വി'൦ കമലങ്ങള്‍ RC. 2. to crack, break ത്വക്കു വി. Nid. കാല്‍ വി. chilblain, bursting of the foot-sole. പാത്രം വിണ്ടുകീറുക. VN. I. വിളളല്‍ (No. B. വിളളിച്ച) a hollow, rent കല്ലോലിനീതടം വീഴുന്ന വി'ലില്‍ പെട്ടന്നു കണ്ടു കുട്ടകവും Si Pu. അണ്ഡം മരത്തിന്‍റെ വി'ലില്‍ അകപ്പെട്ടു PT. II. വിളളു a crack, aperture. കപ്പലിന്‍റെ വി. കള്‍ അടെക്ക V2. to calk.
വേദം
vēd/?/am S. (വിദ്). 1. Knowledge, science ധനുര്‍വേ. etc. 2. revelation, chiefly the 4 ancient scriptures ഋഗ്യജൂസ്സാമാഥര്‍വ്വണങ്ങള്‍. In Mal. are വേ. ഉള്ള ബ്രാഹ്മണരും & വേ. ഇല്ലാത്ത ബ്രാ. Anach. വേ. ചൊല്ക, ഓതുക to recite. — പൂര്‍വ്വപക്ഷമാം വേ. contains: കര്‍മ്മ കാണ്ഡം, ഉപാസനകാ., ജ്ഞാനകാ. Bhg. അ ഞ്ചാമതൊരു വേ. = Bhāratam, Bhr. (ഉപവേ. secondary = ധനുര്‍ —, ഗന്ധര്‍വ്വ — Music, ആ യുര്‍ — Physic, അര്‍ത്ഥം — Commentary). 3. religion; Islam is generally recognized as നാ ലാം വേ. (as the Koran followed upon the law, the Psalms & the Gospel; or after heathenism, Judaism, Christianity മൂന്നാം വേ. Mpl.) വേ. നാലെന്നുണ്ടല്ലോ Mpl. po. സത്യവേ. the true religion (Christianity). വേദകലഹം (3) a religious war or quarrel. വേദക്കാന്പു the essence of Scripture = K/?/šṇa വേ'ന്പേ. Anj.; also വേദക്കാതല്‍. വേദക്കാരന്‍ a Mussulman, Christian പെരു മാള്‍ വേ'രെ കപ്പലിന്നു കരെക്ക് എത്തിച്ചു KU. വേദഘോഷങ്ങള്‍ KR. recitation of holy texts, (muttered വേദജപം). വേദജ്ഞോത്തമന്മാര്‍ AR. Vēda-Doctors; D. D. = വേദപാരഗന്മാര്‍. വേദത്യാഗം apostasy; വേദഭ്രശഷ്ടന്‍ an apostate V2. വേദന 1. perception, sensation. 2. pain തല വേദന etc.; കൈവേ. പ്പെടുക prov. വേദ ഘോഷങ്ങള്‍ കേട്ടു വേ. പ്പെട്ടു മണ്ടി Nal. ക ടിയാന്മാര്‍ക്കു വേ. കൂടാതേ without molesting. കടിയാന്മാരോടു നികിതി വാങ്ങേണം എങ്കി ല്‍ പല വിധത്തില്‍ അവരെ വേ. പ്പെടുക്ക യും മുട്ടിക്കയും ചെയ്യാതേ കഴികയില്ല TR. കുന്പഞ്ഞി കല്പിച്ചു നമ്മെ വേ. പ്പെടുത്തുകയി ല്ല nothing the H. C. orders can hurt me. 3. interest. അവനു വേ. ഇല്ല he does not trouble himself about it.
Random Fonts
Chilanka Bangla Font
Chilanka
Download
View Count : 172854
Jwala Bangla Font
Jwala
Download
View Count : 24453
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31363
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22908
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34319
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61480
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52694

close