English Meaning of നില

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നില is as below...

നില : nila 5. (VN. of നില്ക്ക) 1. The standing, place, position ഗ്രഹനില (of planets). നീര്‍ നി. a pond. സമുദ്രം ഇന്നും ഇന്നിലേക്കു നില്ക്കുന്നു KR.; നിന്ന നിലയില്‍ മറിഞ്ഞു വീണു, നിന്ന നിലയിന്നു (— യാലേ) വീണുടുന്നു TP. (being shot). വീണ നിലയില്‍ പാഞ്ഞു MR. to the spot where he fell. നില്ക്കും നിലയില്‍ വെന്തു മരിക്ക AR.; നാട്ടില്‍ കുടിയാന്മാര്‍ നി. ആയിരിക്കേണം, ഞങ്ങള്‍ക്ക് ഒരു നി. ഉണ്ടാക്കിത്തരേണം TR. a secured existence. നാട്ടില്‍ നി. എനക്കില്ല TP. the country has become too hot for me. ഈ കാ൪യ്യത്തില്‍ നി. എത്തുന്നില്ല cannot sound it, find no ground to stand on. 2. a ford നി. പരീക്ഷിക്ക, നോക്കുക (by wading), നി. കടക്ക etc.; നിലയില്ല it is beyond your depth. 3. foundation, story ഏഴുനിലമാടം; കപ്പലിന്‍റെ മേല്‍ നില the deck (= തട്ടു); flat surface, മലയും നി ലയും CC. a plateau. 4. a moment (ഗ്രഹനില in നില 1); നല്ല നില favorable time (astrol.) 5. a stop (= നിറുത്തല്‍) ഇപ്രകാരം ഏറക്കുറവു കാട്ടുന്നതിന്ന് ഒരു നി. ഇല്ലാഞ്ഞാല്‍ TR.; ആ വി ദ്വാന്മാര്‍ തനിക്കാരും നിലയില്ല Si Pu. could not resist him. എണ്ണി നോക്കിയാല്‍ നിലവരാ Bhg. comes to nothing. 6. station in life, settlement, duty, law. നീതിയും നിലയും KU.; എന്നാല്‍ നമ്മുടെ നില എന്തെന്ന് ഓര്‍ത്തു കല്പി ക്കേണം UR. custom = ആചാരം; നിലവിട്ടു Mud.; നിലയുള്ള reasonable, proper (opp. നില യില്ലാത്ത unreliable). 7. organ, seat of the വായു (= ആധാരം). നിലയാറും = ഷഡാധാര ങ്ങള്‍ of Yōgis; ൦രംരാറാം നിലയതില്‍ Bhg.; മേല്‍ നില the seven upper apertures, കീഴ്നില the two lower VCh. (= ദ്വാരം). തുള്ളും നിലക ളോടുള്ളം വിറെച്ചു Bhg. Hence: നിലകട persistence V1. നില കെട്ടവന്‍ (1. 6) disorderly; an outcast. നിലക്കേടു disgrace, misery മന്നവനു നി. ഇയ ററഇന മാതര്‍ RC.; നിലക്കേടായി കാണുക കൊണ്ടു TR. poor circumstances. നിലക്കാല്‍ (1) a sidepost of a door V1. നിലക്കൂറു 1. station. 2. nature of soil, see under നിലം. നില തെററഉക to lose one's footing, to slip off. നി'ററി വെള്ളം കുടിച്ചു മരിച്ചു MR. നിലനില്ക്ക to stand firm, be established. VN. നിലനില്പു steadfastness, stability. v. a. നിലനിര്‍ത്തുക 1. to establish. 2. (5) to put a stop അങ്ങനേ ചെയ്യുന്നതിന്നു ഞങ്ങള്‍ പ്രയത്നം ചെയ്തു നി'ര്‍ത്തിക്കൊള്ളു ന്നുണ്ടു TR. നിലനിഷ്ഠ (6) ordinances, പലനി. കല്പിച്ചു KU. നിലപാടു (1) standing place അര്‍ജ്ജുനന്‍റെ നി. കാണായി KumK.; (6) established custom or law. KU., mode of proceeding = നടപടി V1. നിലമരം a standing tree. നിലയകം an inner room, abode. നിലയങ്കി a dress from neck to foot. നിലയറ (3., see നിലവറ) a cellar; a hole to conceal money. V2. നിലയഴിവു defeat. നിലയാക (5) to be stopped, to cease; (6) നി' കുംണ്ണം becomingly, decently V1. നിലയാക്കുക (1) to fix. മരങ്ങള്‍ എണ്ണി നി'ക്കി determined the number; (5) to stop നാ നാവിധം കാട്ടുന്നതിന്നു നി'ക്കിക്കല്പിക്ക; (6) കാ൪യ്യം നി'ക്കിത്തരാം TR. settle, order. നിലയിടുക (6) to establish, settle. നിലവരം stability, certitude. ഇനിയും നി. അറിഞ്ഞാല്‍, നി'മായി അറിഞ്ഞാല്‍ TR. when fully ascertained. നില വരുത്തുക (5. 6) to stop, settle. ഈ അവ സ്ഥെക്ക് ഒരു നി'ത്തിത്തരാഞ്ഞാല്‍ TR. if not remedied. നിലവാടു = നിലപാടു (3) a residence with several stories = തറവാടു; a scaffold. നില വാട്ടുതറ an elevated place to stand on.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നീ
nī 5.(also Chin., Susie, etc.) Thou നീ നീ നീ എന്നു നിന്ദിച്ചു, ഗുരുവിനെ നീ എന്നൊരു മൊഴി ചൊന്നാല്‍ ഗുരുവധം ചെയ്ത ഫലം വരും Bhr. — Obl. c. നിന്‍; pl. നിങ്ങള്‍.
നിണം
niṇam aC. M. (T. V1. fat) 1. Coagulated blood = ചോരക്കട്ട; blood കുടലു നിണം ഉടലില്‍ അണിഞ്ഞു RS. smeared with heart's blood. അരിഞ്ഞരിഞ്ഞിട്ടു നി. കുടിപ്പിപ്പന്‍ KR. shed blood. നിണത്തെയും നുകര്‍ന്തു RC. 2. an imitation of blood for sacrifices (അരിപ്പൊടി, മഞ്ഞള്‍, നുറു) = കുരുതി.
നാട
nāḍa (T. നാടാ, Mahr.) 1. A tape, ribbon, belt. കൈനാ. the gripe of a shield. കടവിന്‍റെ നാ. V2. a wharf or key. 2. a shuttle V1., നാ. നെയ്വാന്‍ വശം ഉണ്ടു TR.
നനു
nanu (= നറുക്ക) in നനുനനേ. Very minute, or like sprinkled, f. i. കുരുള്‍നിര ത ന്മേല്‍ നനുനനപ്പൊടിഞ്ഞൊരു പൊടി പററി Bhr. very small, fine; (T. നന്നി). II.
നുത്ത
nutta = നൂട്ടo A gap V1.
നീവാരം
nīvāram S. Rice growing wild, വ രിനെല്ലു.
നാണം
nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കില്‍ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവന്‍ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കില്‍ വട്ടിക്കു വിശപ്പില്ല prov. 3. disgrace. നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പററിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg. നാണപ്പെടുത്തുക to tickle. നാണംകുണുങ്ങി a bashful man, So. നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യന്‍ സമക്ഷത്തു നാ'ടും ദൃഢം Si Pu. സാല്വനും നാ'ട്ടാന്‍ Bhr. was defeated. നാണംകെടുക്ക to dishonor; abuse, revile TR. നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാന്‍ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg. CV. നാണിപ്പിക്ക to make ashamed. നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.) നാണുക 1. to be ashamed സീതമെല്ലേ നാണി നാള്‍, നാണി അകത്തുപുക്കാന്‍ RC.; നാണാ തേ boldly CG. 2. to be worsted in comparisons, മുകലൊലിനാണും ഞാണൊലി RC.
നയനം
nayanam S. (leading). Eye അവന്‍ ന. എന്നും ഇളകാ RC. (of a corpse). നയന ജലം വാര്‍ത്തു Mud. wept. നയനത്തീ Bhr. of Siva. നയനഭാഷകൊണ്ടു പറഞ്ഞു (jud.) a dumb explains by gestures. നക്ഷത്രത്തിന്മേല്‍ ന' ങ്ങള്‍ ഉറപ്പിച്ചു നടക്ക. നയനഗോചരം apparent, clear (to the eye). നയനാമൃതം, നയനഹരം a delightful sight.
നപ്താ
naptā S., (L. nepos) A grand-son. fem. നപ്ത്രീ a grand-daughter.
നൈത്തിയാര്‍
naittiyār, നൈത്യാര്‍, (നാ യത്തി or = നേശ്യാര്‍) Mistress, Guru's wife; princess, (as. ചാലപ്പുറത്തമ്മ KU.) — നൈന്ത്രവാഴ = നേന്ത്ര —, prh. Tdbh. നൈ ന്ദ്രം S. Name of a മന്ത്രം or അസ്ത്രസംഹാരം KR.; (loc. നീന്തറ). നൈപുണ്യം S. = നിപുണത, Cleverness, സ കല കലകളില്‍ നൈപുണ്യവാന്‍ VetC. നൈമിത്തികം S. (നിമിത്തം). Accidental. നൈ'ത്തിന്നു കൌതുകം ഇല്ല VetC. nothing wonderful in that which has a cause. നൈമിഷം S. N. pr. of a forest നൈമിഷാ രണ്യം Bhr.
Sponsor Books Adv
Chenguttuvapperumal
Thanupilla Shucheendram
Download This Book
Sukumari
Raman Thambi
Download This Book
Story Of Svarajya Part-1
Unknown
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Random Fonts
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36297
Chamheavy Bangla Font
Chamheavy
Download
View Count : 26497
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10029

close