Malayalam to English Dictionary: കരിയുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഏണു
ēṇụ (T. firmness) C. M. Edge, chiefly the 3 edges of the cocoanut (T. ചേണി). ചി രട്ടയുടെ ഏണും ചെകരിയും ചുവന്നു കണ്ടാല്‍ ഏണു പഴുത്ത തേങ്ങ a cocoanut of 8 months' growth.
കരി, കരിവി
, old കരുവി T. M. (Te. കറു ploughshare) 1. Tool, plough പൊന്നി൯ കരിവികൊണ്ടുഴുതു CG. 2. tenure of ricefields (= കൊഴു) വെറുങ്കരി rent of such, payable in kind. ഇടക്കരി പിടിക്ക to sublet. കരി ഇറ ങ്ങുക to enter on ricefields. 3. waste land, long grass in ricefields (So. T. കരുനിലം barren soil). 4. = ചാല്‍ cleft or rivulet in the same: മലങ്കരു, മഴങ്കരു MC. 5. a weapon (കരു) ഞേങ്ങോല്‍കരിയും എടുത്തു പിടിച്ചു കര ത്തില്‍ CrArj. III.
കരിയുക
kariyuγa v. n. To be scorched, singed, ചിറകു കരിഞ്ഞുപോയി, കരിഞ്ഞ ചോറു; മണ്ടി ന൪ കരിന്തവുടലോടു RC. — fig. അവനു ചി ത്തം, ഭാവം കരിഞ്ഞു Bhr. VN. കരിവു also drying, as of wound കൃഷിക ള്‍ക്കു കരിവു ചേതം വന്നു VyM.
കരിയോല
kariyōla (III.) Old sooty writ.
ചവറു
čavar̀ụ (& ചവര്‍ q.v.) 1. Green leaves & rubbish used as manure (= തുപ്പു). ചപ്പും ച വറും തിന്നു കഴികയില്ല cannot live upon nothing. (see under ചപ്പു). അടിച്ചവര്‍ V2. sweepings. 2. useless part, pus in a boil ചവര്‍ അടിയുന്ന തു in eye disease; marrow of timber-trees, flaw. അതിന്‍റെ ച. നീങ്ങി it is now faultless. 3. ച കരിയോടു പററിയിരിക്കുന്ന ഒരുവക പൊങ്ങു. ചവറന്‍ So. a worthless fellow. ചവറില betel-leaf (ചവര്‍ 1.) ചവററില dried leaves. B.
ഹരി
hari S. (= ഹരില്‍). 1. Green, tawny. 2. Višṇu; his name at the head & end of all even official letters TR. ഹ. എഴുത്തൊന്പതു the initial formula ഹരിശ്രീഗണപതേ (sic)* നമഃ vu. ഹരിപദ ചിന്ത Bhg. worshipping Višṇu. 3. a lion ഹരിയും കരിയും വെടിഞ്ഞു വൈരം CC. വന്നു ഹ. PT. *(for ഹ'ഗണപതയേ). ഹരിണം S. yellowish white; a deer. Bhg. പ ട്ടു കിടക്കും ഹരിണി f. Bhg. ഹരിതം & ഹരില്‍ S. green, the colour (L. viridis, G. chortos). ഹരിതാലം, അരിതാരം yellow orpiment. ഹരിദശ്വന്‍ the sun. — ഹരിന്മണി emerald. ഹരിദ്വാരം വിശ്രുതം SiPu., N. pr. Hurdwar. ഗരിരൂപധാരികള്‍ AR. lion-like (monkeys). ഹരിശ്ചന്ദ്രന്‍ N. pr. a king. Bhg. ഹരിശ്ചന്ദ്ര പ്പെരുമാള്‍ KU. ഹരിഹരന്‍ N. pr. (Višṇu & Siva united), ഹരി ഹരപട്ടര്‍ jud.
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20649
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48598
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25032
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
FML-Revathi Bangla Font
FML-Revathi
Download
View Count : 80767
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17119
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close