Malayalam to English Dictionary: കറക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അയല്‍
T. M. (& അചല്‍) Neighbourhood. അഞ്ച് എരുമ കറക്കുന്നത് അയല്‍ അറിയും prov. അയലും പതിയും അറിക doc. അയല്ക്കാരന്‍ neighbour, also അയല്‍നാടി & അ യലോക്കക്കാരന്‍ Arb. (= അയല്വക്ക —) — അയല്കൃഷിക്കാര് MR. so അയലംശം MR. അയല്‍ദേശം,—നാടു neighbouring country അ തിന്നയല്‍നാടു KU. നാട്ടിന്നയല്‍നാടുവാ ഴിയായുള്ള കാട്ടാളന്‍ Mud 2. അയല്‍പക്ഷം, — ല്പക്കം, — ല്വക്കം neighbourhood. അയലോക്കത്തു Arb. അയല്‍ലോകം & — ലോകര്‍ the neighbours. അയല്‍പ്പുറം the neighbourhood. അയല്‍വാഴി the ruler over (this and) the next lands. അയലൂര്‍ & അയരൂര്‍ക്കോവില്‍‍ N pr. One of the 5 Cshatriya dynasties near Chēt/?/t/?/uva KU.
കറ
kar̀a T. M. C. Te. (കറു) 1. Blackness. 2. spot, blot, rust. കറപറ്റുക, പിടിക്കപ്പെടുക to be stained, അവരെ ഒക്കയും കുലത്തോടേ കറ പ റയുന്നത് എന്തിന്നു KR. why call the whole sex a stain (rather let her be a stain on her sex, a കുലക്കറ). 3. blood, esp. menstrual കറ വീ ഴാതേയും വരും Nid. 4. sap issuing from trees, gum. 5. കറ കൊട്ടിക്കളിക്ക V1. a play of bowls. കറകണ്ടന്‍ (കണ്ഠം) Siva with the throat blakened by poison, കറക്കണ്ടര്‍ & കറക്കു രല്വന്‍ RC. കറത്തുണി defiled cloth. കറയില്ലാതവള്‍ RC. spotless, also കറയറു പൊ ഴുതു RC. = ശുഭം. കറവാര്‍ച്ച (4) exudation from trees, (3) bloody flux, രക്തസ്രാവം.
കറക്ക, ന്നു
kar̀akka (കറ 4) T. M. 1. Milk to flow out. 2. to milk, give milk എരുമയെ കറക്കരുതു (law). ആട്ടിന്‍റെ പാല്‍ കറന്നു Sil. പുലികെട്ടി കറന്നു (Ayappan). നാനാഴി കറ ക്കുന്ന കുന്പച്ചി TP. a cow giving 4 Nā/?/i milk. ആലയില്‍ ഉള്ള കറക്കുന്ന പശു രണ്ടും കൊത്തി TR. ൪ ഇടങ്ങാഴി ക്ഷീരം ൨ നേരവും കറന്നീ ടുന്ന ഗോക്കള്‍ TR. കറന്ന ചൂടോടേ കുടിക്ക fresh from the cow. — With Acc. of object സ ര്‍വ്വരും തങ്ങള്‍ക്കു വേണ്ടുന്നതു കറന്നു Bhg. (from Kāmadhēnu). 3. to blow the nose മൂക്കു കറ ന്നുകളക. CV. കറപ്പിക്ക said of men & of cows ക. ഇ ല്ല എന്നുവന്നാല്‍ PT. if it will not be milked. VN. കറവു milking, കന്നും കറവും prov. കറവുള്ള പശു VyM. കറവുള്ളതു പുലി പറ്റി തിന്നു TP. കറവും ഗര്‍ഭചിഹ്നവും ഇല്ലാത പശു PT. കറ വുകാണം interest of pawned milch cows.
Random Fonts
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19113
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27670
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288431
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31311
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35734

close