Malayalam to English Dictionary: കഴുകന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കഴു
ka/?/u 1. Eagle, vulture ഹേ കഴുക്കളേ KU. പശു ചത്തേടത്തു കഴു എത്തും, പിണം കണ്ട കഴു prov. 2. stake for empaling malefactors കഴുവിന്‍ മുകള്‍ ഏററി VyM. കള്ളന്മാരെ കൊ ത്തിക്കൊല്ലിച്ചു കഴുമേല്‍ ഏററുകയും ചെയ്തു TR. കഴുമേല്‍ തട്ടുക TP. Hence: കഴുകു l. = കഴു 1. also കഴുകന്‍; 2. = കഴു 2. കഴുകിന്മേല്‍ ഏററുവിന്‍ Mud. (the stake seems to have been named from the likeness of an eagle). കഴുക്കോല്‍ rafter of roof (ക. താഴ്ത്തി ഓല കെ ട്ടി etc. kinds: മൂലക്ക. or കോടിക്ക., കുട്ടി ക്ക. or പററുക., നേര്‍ക്ക. കഴുക്കോല്‍ താടി.) stick or plank resting on 2 pillars; long pole of boatmen, (hence: measure of about 3 fathoms). കഴുതാക്കോല്‍ കേറുക So. key to become fast in the lock. കഴുനായി, കടല്നായി otter MC. V1. (& കഴി). കഴുനെററി bald head V1. കഴുപ്പിശാച് (abuse = കഴുവേറി). കഴുമുള്‍ T. M. & കൌമുള്‍ (C. കൌലു) a tree, whose fibres serve as strings കഴുമുള്ളിന്‍റെ നാര്‍. കഴുവിരല്‍ middle finger. കഴുവേറി (& കഴുകേറി) one, who deserves empaling or is empaled കാണ്മാന്‍ വന്നവന്‍ ക.. prov. കഴുവേററുക to empale Mud.; to abuse by calling കഴുവേറി.
കേമം
kēmam Tdbh., ക്ഷേമം 1. Health. 2. strength, solidity. കേമത്തിന്നു കേടില്ല prov. അത്ര കേമത്തോടേ to such a degree. കോട്ട കേ മമായി എടുത്തു Ti. fortified well. പലക ഒന്നി ന്നു ൬ വിരല്‍ കേമം TR. is thick. കേമം (= കനം) കുറെക്ക to chip or shave off. കേമന്‍, m. കേമി, f. stout, robust, കഴുകന്മാരില്‍ കേമന്‍ MC. denV. കേമിക്ക to be strong. കേമിച്ചു ഭേദത്തി നാല്‍ ഐക്യം ഇല്ല keiN. കേമിച്ചവന്‍ ഗു ണം PT.
പൊകിണ
poγiṇa, പൊകണ Vl. and പോണ The green imperial pigeon, Carpophaga sylvatica, said to remain always on the highest trees. പൊ. കറുകുന്നതു കേട്ടോ ചാപ്പ TP. No. also പൂണ. പൊകുട = പൂട Down പൊ. രോമങ്ങള്‍, കഴുകന്‍ തലയില്‍ പൊ. അല്ലാതേ തുവ്വല്‍ ഇല്ല MC.
വാരുക
vāruγa T. M. Te. (C. bāču). 1. To scoop up with both hands നെല്ലു കോരി കററ വാരി MR. gathered up. വീഴ്ന്ത വീരനെ വാ രിനാന്‍ RC. ബാലനെ മന്നിടത്തിങ്കന്നു വാരി എടുത്തു Bhg. വാരി ഇടുക to put rice into the pot. പിണെ വാരും കഴുകന്മാര്‍ RC. കെട്ടോല വാരിക്കെട്ടി shut the book. വാരി വെപ്പിന്‍ (കവിടി for soothsaying) TP. കാല്‍ വാരി നി ലത്തു തള്ളി KR. 2. to take in a heap. ചേല കള്‍ വാ. Bhr.; to rob മുതല്‍ വാരിക്കെട്ടി jud. ഏ റിയ മുതല്‍ കുത്തി വാരി എടുത്തു TR. plundered. അങ്ങാടിയില്‍ പുക്കു വാരിത്തുടങ്ങിനാര്‍ SiPu. 3. to take with the right hand ഒരു പിടിച്ചോറു വാരി ഉണ്ടു TP. ഓരോരോ പിടി വാരിക്കൊ ടുത്തു KU. (ദക്ഷിണ). — പണം വാരിക്കോരി ച്ചെലവഴിക്ക by handfuls (f. i. in sickness). വാരി വലിച്ചു തിന്നേണ്ട കാലം young people ought to have a ravenous appetite No. vu. വാരിക്കളക to remove as sweepings; to depose. വാരിക്കൂട്ടുക to heap up. വാരിക്കൊടുക്ക to give liberally സന്തതം വാരി ക്കോരിക്കൊടുത്തു Bhr. gave more & more. [വാരിക്കൊ. is richer than നുള്ളിക്കൊടുക്ക, less than കോരിക്കൊടുക്ക TP.] വാരിപ്പൊഴിക to pour richly, മിഴികളില്‍ വാ Bhr. CV. വാരിക്ക = എടുപ്പിക്ക. II.
Random Fonts
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40420
ML_Rani Bangla Font
ML_Rani
Download
View Count : 31021
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205572
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6606
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772
Haritha Bangla Font
Haritha
Download
View Count : 13649
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65625

close