English Meaning of വാരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാരുക is as below...

വാരുക : vāruγa T. M. Te. (C. bāču). 1. To scoop up with both hands നെല്ലു കോരി കററ വാരി MR. gathered up. വീഴ്ന്ത വീരനെ വാ രിനാന്‍ RC. ബാലനെ മന്നിടത്തിങ്കന്നു വാരി എടുത്തു Bhg. വാരി ഇടുക to put rice into the pot. പിണെ വാരും കഴുകന്മാര്‍ RC. കെട്ടോല വാരിക്കെട്ടി shut the book. വാരി വെപ്പിന്‍ (കവിടി for soothsaying) TP. കാല്‍ വാരി നി ലത്തു തള്ളി KR. 2. to take in a heap. ചേല കള്‍ വാ. Bhr.; to rob മുതല്‍ വാരിക്കെട്ടി jud. ഏ റിയ മുതല്‍ കുത്തി വാരി എടുത്തു TR. plundered. അങ്ങാടിയില്‍ പുക്കു വാരിത്തുടങ്ങിനാര്‍ SiPu. 3. to take with the right hand ഒരു പിടിച്ചോറു വാരി ഉണ്ടു TP. ഓരോരോ പിടി വാരിക്കൊ ടുത്തു KU. (ദക്ഷിണ). — പണം വാരിക്കോരി ച്ചെലവഴിക്ക by handfuls (f. i. in sickness). വാരി വലിച്ചു തിന്നേണ്ട കാലം young people ought to have a ravenous appetite No. vu. വാരിക്കളക to remove as sweepings; to depose. വാരിക്കൂട്ടുക to heap up. വാരിക്കൊടുക്ക to give liberally സന്തതം വാരി ക്കോരിക്കൊടുത്തു Bhr. gave more & more. [വാരിക്കൊ. is richer than നുള്ളിക്കൊടുക്ക, less than കോരിക്കൊടുക്ക TP.] വാരിപ്പൊഴിക to pour richly, മിഴികളില്‍ വാ Bhr. CV. വാരിക്ക = എടുപ്പിക്ക. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാരി
T. M. (Te. C. slope = വാരം II., 2.). A lathe, reaper, rafter, resting on കഴുക്കോല്‍. വാരിക്കുഴി (I. 2) a pitfall for elephants. വാരിജം S. water-born, a lotus; വാ'സംഭവന്‍, വാരിദോത്ഭവന്‍ Brahma; — മകള്‍ Laxmi, — ശരന്‍ Kāma, — ശരാരാതി Siva. AR. വാരിജാതി, see വാരിയന്‍. വാരിധി S. ocean മോദവാ. നിമഗ്നരായി, ആ നന്ദവാ'ധൌ മീനദയാനിധേ Bhg. & വാ രിനിധി, വാര്‍ദ്ധി.
വിഷ്ഠ
višṭha S. (& viš വിള്‍) Fæces, also വിഷ്ടമൂത്രം VyM. വിഷ്ഠന്‍ an outcast (= വിടന്‍). denV. വിഷ്ഠിക്ക to go to stool V1.
വിയര്‍ക്ക
viyarkka T. M. (C. Tu. bevar fr. വെ hot). To perspire വീര്‍ക്കയും വിശര്‍ക്കയും Brhmd. ദേവലിംഗങ്ങള്‍ ഇളകി വിയര്‍ത്തീടും Sah. — Impersonal അവള്‍ക്കു മെയ്യില്‍ എങ്ങും വി യര്‍ത്തു കൂടി CG. VN. വിയര്‍പ്പു sweat, also pl. വി. കള്‍ പൊങ്ങും വണ്ണം കളിച്ചു CG. വി. കണങ്ങള്‍ Sk. മുഖ മണിഞ്ഞു വി. തുളളികള്‍ RC. — വി. കുരു inflamed pimples V1. (Trav. വേര്‍ക്കുരു). CV. തിരുമേനി വിയര്‍പ്പിക്ക, വി'ച്ചുഴിയുക = ച വിട്ടി ഉഴിക KU. വിയസ്ഥ Tdbh. = വ്യവസ്ഥ. (വി): വിയുക്തം S. separated മായാഗുണങ്ങളില്‍ നിന്നു വി'ന്‍ AR. വിയോഗം S. separation യോഗവി'ങ്ങള്‍ Gan. addition & subtraction. — യോഗ്യവിയോ ഗ്യവിചാരം വെടികൊല്ലാ VetC. improper.
വേര്‍
= വേറു Separation. വേര്‍തിരിക (also വേറു —) to be put asunder, chosen. — v. a. വേ'ച്ചു വെക്ക to select for an office. വാഗര്‍ത്ഥം വേ'ച്ചരുള്‍ ചെയ്ക Bhg. to expound. വേര്‍പാടു (& — വാടു) separation, disunion വി ഷയമനസ്സുകള്‍ തന്നുടെ വേ. Bhg 11. — വേ' ടാക, — ാക്ക to disunite. — നിന്നെ വേ ര്‍പെട്ടാല്‍ Bhg. if separated from thee. വൃദ്ധ തയോടു നേത്രങ്ങള്‍ വേ'ട്ടു AR. lost his eyes. തന്നുടെ ജീവനോടു വേ'ട്ടു വീണാന്‍ Brhmd. — v. a. വേ'ടുക്ക to sever, ഋണത്തില്‍നിന്നു
വലയുക
valayuγa (വല or rather = മലയു Te. C., മലെക്ക). 1. To be straitened, pressed, distressed വലകളില്‍ വീണു പോയ്വലയാതേ VCh. not to be miserably caught in nets of illusion. നടന്നു വലഞ്ഞു Mud. tired by walking. വലക എന്നു വന്നു arrived exhausted. 2. to wander about അബ്ധിയില്‍ വ'ന്ന തോണി KR. tossed about. വലഞ്ഞുഴന്നു Bhr. roamed; esp. പ്രപഞ്ചകാര്യങ്ങളില്‍ പേയായ്വ'ഞ്ഞു പോകായ്ക വേണം Bhg. not to be taken up with. അംഗ നമാരില്‍ വ'ഞ്ഞാല്‍, കണ്ടുവ'ഞ്ഞു Anj. to be enamoured. VN. വലച്ചല്‍ 1. distress, വ. തീര്‍പ്പാന്‍ Bhr. fatigue; poverty. 2. S. pawning, loss. 3. dim sight. v. a. വലെക്ക 1. To distress, vex, imprison, as for debt. എന്നെ വ'ക്കാന്‍ വേണ്ടി MR. to my annoyance. കാരാഗൃഹേ ബന്ധിച്ചു വ'ച്ചു Mud. അടെച്ചു വ'ച്ച് എഴുതിച്ചു TR. forced by tortures to sign. ഭിക്ഷുക്കളെയും വലെക്കും (കാ മന്‍) Sil. ഭൂതമോ പിശാചമോ ചേതസ്സില്‍ കട ന്നിരുന്നു വ'ക്കുന്നു Nal. to plague. 2. So. to pledge. CV. നിന്നെ വലെപ്പിച്ചു Genov. caused sufferings
വേട്ടുവന്‍
vēṭṭuvaǹ T. M. 1. = വേടന്‍. 2. a caste of predial slaves, salt-makers, workers
വേഗം
vēġam S. (വിജ് trepidation, & വേക T. M. C.).l. Speed, haste. വേഗമുള്ളവന്‍ an express. വേ. ഒവ്വായ്കകൊണ്ടു Bhg. bearers walking unequally. 2. impetuosity, passion എനിക്കുള്ള ശോകവേഗങ്ങള്‍ എല്ലാം KR. 3. adv. quickly, also S. cases വേഗേന നടക്കുന്പോള്‍ jud., വേഗാല്‍ Bhg., വരുവന്‍ വേഗേ തിരിച്ച യോദ്ധ്യയില്‍ KR. = വേഗത്തില്‍; (vu. വെക്കം). വേഗത quickness, nimbleness. വേഗവാന്‍, വേഗി S. swift; a courier.
വേഷം
vēšam S. (വിഷ്). 1. Dress; mask, disguise വേ. ഇടുക, കെട്ടുക, വേ'ത്തെ കെട്ടിക്ക ളിച്ച നടന്‍ Bhg. വേ. ധരിക്ക, കളക, അഴിക്ക; വേ. തിരിഞ്ഞുള്ള ചാരജനങ്ങള്‍ Mud. spies in disguise. വേ. കാണിക്ക to act a part. വേ. മറെക്ക V2. വേ. മാറിപ്പോയ്ക്കൊള്‍ക KU. വേ. പകര്‍ന്നു ഭടന്‍ പോലേ ഗമിച്ചു KR. 2. the whole outward appearance, shape ബ്രാഹ്മണ വേ. etc. മായാവേ. പരിഗ്രഹിക്ക Bhg. to transform oneself. വേ. പകര്‍ന്നു കാണായി നടി Si Pu. the storm changed the whole aspect of the river. വേ'വും ചോരയില്‍ മുഴുകി Sk. wounded all over. — In Cpds. മുനിവേഷനാ യി (a God), ചാരുവേഷകളായ പുത്രിമാര്‍ KR. വേഷക്കാരന്‍ pompously dressed, in theatrical attire; masked. വേഷഛന്നനായി സഞ്ചരിക്ക Bhr. incognito. വേഷധാരി masked, a mimic; a hypocrite.
വലം
valam 5. (വല്‍). 1. The right or strong side. ഇടവ. all around. 2. reverential salutation by circumambulation (പ്രദക്ഷിണം). നാ യാട്ടുവ. ceremony of starting for a hunt; a procession, Nasr. വലംവെക്ക (2) to circumambulate അഗ്നിയെ വ'ച്ചു Sk. (in marriage). രാമന്‍ ധനുസ്സിനെ KR. ചിതാവ. funeral procession, ദശരഥ നെ തൊഴുതു പരിചോടു ൩ വ'ച്ചഭിവാദ്യം ചെയ്തു KR. bidding farewell to a father. ഊര്‍വ. marriage-processions of Brahmans, Nāyars, Tamulians, Palg. നാടുവ. as a new king. വലഘാട്ടീരല്‍ B. the liver (— പ്പാടു?). വലങ്കവംശം or വലങ്കര്‍ a class of Chāliyar, serving Gaṇapati (opp. ഇടങ്കര്‍). വലങ്കൈ RC. the right hand (വ. കൂട്ടക്കാരര്‍ TR. see ഇടങ്കൈ); also വലങ്കരത്താല്‍ കൊ ടുത്തു Bhg. വലഞ്ചെവി the right ear വ. ക്കപ്പുറം KR.; so വലഞ്ചുമലില്‍ Tantr. കുണ്ഡത്തില്‍ അഗ്നികള്‍ പാരം എഴുന്നു വലഞ്ചുഴന്നു CG. (auspicious). വലത്തിടുക (1. 2) to go to the right & circumambulate. വ'ട്ടുപോകേണം (when mecting a fire, light, cow, banian-tree). വലത്തു Obl. c. (1) വ. കണ്ണാടുന്നു Bhr. വ. കൈ ക്കാരന്‍ right-handed. — (2) വ. വെക്ക to circumambulate
വേണ്ട
1. Inf. വേ. ത്തക്ക V1. useful, near & dear; so തനിക്കു വേണ്ടപ്പെട്ടവര്‍ KU. ഈ സ്വരൂപത്തിങ്കല്‍ വേ. പ്പെട്ട ആളുകള്‍ faithful Lords. ഞങ്ങളേ ജാതിയില്‍ വേ. പ്പെട്ട ആളുകളേ മുന്പില്‍നിന്നു TR. before head-men (Mpl.). 2. adj. part. (= വേണ്ടുവ) വേണ്ട വരം തന്നു Bhg. വേ. യാള്‍ a person required. ഏടുക്കേണ്ട ലക്ഷണങ്ങള്‍ KU. കര്‍മ്മങ്ങള്‍ വേ ണ്ടവര്‍ Sah. (ellipsis of ചെയ്ക) who ought to sacrifice. — പട്ടിണി വേണ്ടതെല്ലാര്‍ക്കും ഉണ്ടായ്വ രും Sah. അരി ഏതാകുന്നു വേണ്ടതു? നിങ്ങള്‍്ക്കു വേണ്ടതൊക്കയും vu. എന്തു നാം വേണ്ടതു Bhr. വേ. തു തങ്ങളില്‍ ചെയ്താലും let them do to each other what they please. അര്‍ത്ഥവും വേ. തു സിദ്ധിച്ചീടും BR. the desired riches. അതേ തവ വേണ്ടതുള്ളു Anj. thy duty; the right (opp. വേണ്ടാത്തതു wrong) Bhg. വേണ്ടതില്ല is of no consequence, does not matter (വേണ്ടുവതില്ല KU. & വേണ്ടില്ല V1.) അതിന്നു വേ. vu. വേ. അതുകൊണ്ടു Mud. never mind. Treated adverbially മൂന്നുരു ചോദിച്ചതിന്നവന്‍ മിണ്ടാതിരിക്കില്‍ ആരെ ങ്കിലും വേ. കൊന്നീടേണം VetC. അവന്ന് അല്പം വേ. he is pretty well, (also = is pretty well off). Also polite request അയച്ചാലും വേ. TR. it might be well to send; or question (വെച്ചാല്‍) വെണ്ടതില്ലേ vu. do you approve of (my putting) it (down)? —Tho opp. അ തിന്നു വേണ്ടതിപ്പോള്‍ Vil. that's now the chief thing. II.
Sponsor Books Adv
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Nadakathrayam
Panikkar
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Devapriyan
Seetha Chowdhari
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Random Fonts
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42660
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22018
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198

close