Malayalam to English Dictionary: കാശിനു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആശി
Tdbh. = ആശിസ്സ S. (ശാസ) Prayer, blessing. മിക്കാശികളും കൂറിനര്‍ RC. ആശിയും ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ ശികന്‍ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ വചനങ്ങള്‍ ആചികൂറി RC. ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ രിഗ്രഹിച്ചു Bhr. ആശീര്‍വാദം blessing (& ആശീര്‍വചനം) ആചാ ര്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1. സത്തുകളുടെ ആ. കൈക്കൊണ്ടു KR. their thanks. അനേകം ആശീര്‍വാദം TR.(= സലാം) അവളില്‍ കൈവെച്ച് ആ. ചൊല്ലി VilvP. den V. ആശീര്‍വദിക്ക to bless. ഇത്തരം ആ'ച്ചു ചൊന്നപ്പോള്‍ Mud. മുനി ആ'ച്ചയച്ചു KR.
കാവേരി
kāvēri S. (T. also കാവിരി, from prec. & ഏരി or ഇരി) N. pr. a river. തലക്കാവേരി (& തലക്കാവിരി) its sacred source കുടകു മഹാക്ഷേത്രം ത. കാശിക്കു സമം TR. കാവേരിപ്പട്ടണം N. pr. an old emporium at the river's mouth. Pay.
കാശി
kāši S. (കാശ് to shine) N. pr. of a tribe and of its city, Benares കാശിരാമേശ്വരപ൪യ്യ ന്തം രാജ്യം കുന്പഞ്ഞിഭാദൃക്കല്ലോ ആകുന്നു TR. കാശില്ലാത്തവന്‍ കാശിക്കു പോകേണ്ട prov. കാശിക്കുപ്പി vu. = കാചകുപ്പി.
താര്‍ക്കികന്‍
tārkiγaǹ S. (തര്‍ക്കം) 1. A sophist, disputant, വേദാന്തതാ'ന്മാരുടെ വാദം Nal. 2. (mod.) litigious, താ'ന്മാരായ അവകാശികള്‍ MR.
തൂകുക
tūγuγa T. M. 1. v. a. To strew, spill, shower (see തൂവുക), തൂകുന്പോള്‍ പെറുക്കരുതു prov.; അസ്ത്രങ്ങള്‍ തൂകിനാന്‍ AR. — (but also ഊഴി തൂകിനാന്‍ ചോരകൊണ്ടു Bhr. and with 2 Acc. കാശിഭൂപനേ ബാണങ്ങള്‍ തൂകീടിനാന്‍ Brhmd.) വെള്ളം ചോളം പൂവും തൂ. libation to demons. നെല്‍ തൂ. V2. = കാററത്തിടുക; Gods Previous page Next page
ദൃശ്യം
d/?/šyam S. (ദര്‍ശ. ദൃക്) 1. Visible, ദൃശ്യാദൃശ്യം ഒക്കയും Bhg. 2. sight-worthy, നിത്യവും ദൃ' നായി പ്രകാശിക്കുന്നു KR.
പിശകുക
pišaγuγa (C. Te. pesagu, pe/?/agu to wrestle = പിണങ്ങു T. to go out of joint, fall out fr. പിഴ). 1. To wrangle, quarrel തമ്മില്‍ പിശകീട്ടു Bhg. അതിര്‍ തൊട്ടു ജന്മേശ ന്മാര്‍ തമ്മില്‍ പിശകി VyM. വില ചൊല്ലി പ്പിശകി in a bargain. കാശിനു പിശകുന്ന ത രുണി Anj. 2. So. to ask something to boot = പിശയുക, പിശുകുക f. i. ആനയേ വിററാല്‍ കയറിന്നെന്തിനു പിശകുന്നു KR. പിശകി ലാഭം വരുത്തി vu. VN. പിശക്കു 1. a quarrel കന്യമാരേക്കൊണ്ടും ഘനലാം പി. കള്‍ ഉണ്ടാകും VCh. 2. So. = പിശുക്കു. പിശയുക (T. to knead). to haggle about the price, ask to boot, quarrel about trifles ഇരിക്കും നിക്കും നിലം ചൊല്ലിപ്പിശഞ്ഞു TP. (boys at school).
മത്ത
matta 1. S. fem. of foil. 2. T. M. = മെത്ത a bed. 3. So. = മത്തന്‍കുന്പളം a pumpkin-gourd B. മത്തന്‍ S. (part. pass. of മദിക്ക). 1. intoxicated, captivated ഐശ്വ൪യ്യമ. Brhmd. mad; a drunkard, Bhr. pl. മദ്യപാനം ചെയ്തു മത്ത രായേററവും Mud. 2. മ. കുന്പളങ്ങ a pumpkin ഒരു മത്തങ്ങ നിറയ മുത്തിട്ടു Arb. മത്തകാശിനി S. looking delighted, f. മ. യായ ഭീമനായകി Nal. beaming.
രാക
rāγa S. The full-moon രാകാശിനി Nal. രാകാശശിമുഖി VetC. രാകേന്ദുമുഖി Bhr.
ലഗ്നം
laġnam S. (part. pass. of ലഗ് to adhere). 1. Attached. 2. the rising of a sign, ശുഭലഗ്നേ ജാതനായി, ഉത്ഭവിച്ചു കുംഭലഗ്നേ Brhmd. auspicious hour (opp. ദുര്‍ല്ല.), മകരമ ല്ലോ ല. പെരിക ശുഭമതു Bhr.; ല'ങ്ങളായി പ്ര കാശിച്ചു Nal. (sparks of a star or meteor).
Random Fonts
DVMalayalam Bangla Font
DVMalayalam
Download
View Count : 14068
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12088
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
Vidya Normal Bangla Font
Vidya Normal
Download
View Count : 10623
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19839

close