Malayalam to English Dictionary: കുട്ടിയാന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കാതു
kāδụ (കതക) 1. The ear, more as member, than as organ of hearing (ചെവി). മേല്ക്കാതു, കീഴ്ക്കാതു; മേല്ക്കാതു മോതിരം upper earring. കുഞ്ഞികുട്ടിയരേ കാതും കഴുത്തും കഴിച്ചു വിററു TR. കാതും കഴുത്തും പറിച്ചു കൊണ്ടു പോന്നു, also കാതും കഴുത്തുന്നും പറിക്ക TR. (robbers). കാതിലേ പൊന്നും കഴിച്ചു കൊടുത്തേന്‍ Anj. spent the last penny for it. കാതററ പന്നി prov. — ആയിരം ഉപദേശം കാതിലേ ചൊന്നാ ലും KR. 2. handle of vessel ഭരണിയുടെ കാ.; പടുത്തിരിക്കെക്കു ൨ കാ.; eye of needle, കാതററ സൂചിയും കൂടി വരാതു (in death). കാതില 'what is worn in the ear', women's earring (similar കഴുത്തില) തളവളകാതില പലവിധം Nal. മണിക്കാതില ഇടുക V1. അനന്തോടി കാതില. കാതില്‍ ഓല, കാതോല a cadjan leaf substituted for earring. കാതുകുത്തു boring the ears, in Kēraḷa only കീഴ്ക്കാ. in the 5-7th year; മേല്ക്കാ. custom of other countries, also of Māppiḷḷas (hence കാതന്‍ a convert to Islam), കാതുകുത്തുക ല്യാണം അടിയന്തരം MR.
കുഞ്ഞു
kuńńụ (= കുഞ്ചു; C. Te. ഗുന്ന short, young) pl. കുഞ്ഞങ്ങള്‍ A young, infant ആണ്കു ഞ്ഞും പെണ്കുഞ്ഞും Arb. (of birds). കുഞ്ഞച്ചന്‍ elder brother or uncle (Tiar, Muckuwar.) കുഞ്ഞന്പു V1. short dart. കുഞ്ഞമ്മ matron, lady B.; elder sister (Tiar, Muckuwar). കുഞ്ഞന്‍ boy; also endearingly of girls TP. Often വളരെ കുഞ്ഞനും കുട്ടിയും ഉണ്ടു numerous family. കുഞ്ഞനും കുട്ടിയോടും കൂട, കു ഞ്ഞനും കുട്ടിയെ രക്ഷിച്ചു, കുഞ്ഞനും കുട്ടിയി ന്‍റെയും ചെലവു TR. — നമ്മുടെ കുഞ്ഞങ്ങള്‍ (of Rāja.) = തന്പാന്മാര്‍ — (in N. pr. f. i. കു ഞ്ഞന്പു m., കുഞ്ഞാച്ച f.) കുഞ്ഞാകുഞ്ഞിരിട്ടു better കൂ — q. v. കുഞ്ഞാടു lamb. കുഞ്ഞാടുക to jump about, കുഞ്ഞാ ട്ടം friskiness, as of calves V2. കുഞ്ഞി 1. = കുഞ്ഞു, കുഞ്ഞന്‍ f. i. തറവാട്ടിലുള്ള കുഞ്ഞികുട്ടികളെ രക്ഷിപ്പാന്‍ TR. കുഞ്ഞിയില്‍ പഠിച്ചത് ഒഴിക്കയില്ല prov. in childhood. 2. girl — (1. & 2. in N. pr. f. i. കുഞ്ഞിക്കോ രന്‍, m., കുഞ്ഞിമാത f.) കുഞ്ഞിക്കലത്തപ്പം a cake (2). കുഞ്ഞുകുട്ടികള്‍, കുഞ്ഞുട്ടികള്‍ family. കുഞ്ഞുവാതില്‍ small door V1.
കുട്ടി
kuṭṭi (see കുട്ട, കുട്ടന്‍) = കുഞ്ഞു 1. The young of any animal; child, chiefly girl; a Paṭṭar boy. (in comp. N. pr. ചെക്കൂട്ടി, വാപ്പൂട്ടി, രാമോട്ടി = രാമക്കുട്ടി). 2. small & moveable, as pupil of eye, അമ്മിക്കുട്ടി, കട്ടാക്കുട്ടി etc. കുട്ടിക്കരണം കുത്തുക So. to tumble heels over head. കുട്ടിക്കഴുക്കോല്‍ jack-rafter. കുട്ടിച്ചാത്തന്‍‍ N. pr. a jungle Deity. കുട്ടിച്ചുവര്‍ B. wall in ruins. കുട്ടിമാര്‍ഗ്ഗം (Rom.) baptism. കുട്ടിയിടുക 1. to bring forth young. 2. to cork, stop a leak. കുട്ടിയൂണ്‍ & കുഞ്ഞനൂണ്‍ first meal of a child in the 6th month. കുട്ടിസ്രാങ്കു (കുട്ടിത്രാവു MC.) a sloth. see തേവാങ്കം. കുട്ടീശ്വരം (= കുട്ടിച്ചുവര്‍) B. ruins.
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368
Manorama Bangla Font
Manorama
Download
View Count : 55837
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34024
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7673
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22733
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917

close