English Meaning of കുട്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുട്ടി is as below...

കുട്ടി : kuṭṭi (see കുട്ട, കുട്ടന്‍) = കുഞ്ഞു 1. The young of any animal; child, chiefly girl; a Paṭṭar boy. (in comp. N. pr. ചെക്കൂട്ടി, വാപ്പൂട്ടി, രാമോട്ടി = രാമക്കുട്ടി). 2. small & moveable, as pupil of eye, അമ്മിക്കുട്ടി, കട്ടാക്കുട്ടി etc. കുട്ടിക്കരണം കുത്തുക So. to tumble heels over head. കുട്ടിക്കഴുക്കോല്‍ jack-rafter. കുട്ടിച്ചാത്തന്‍‍ N. pr. a jungle Deity. കുട്ടിച്ചുവര്‍ B. wall in ruins. കുട്ടിമാര്‍ഗ്ഗം (Rom.) baptism. കുട്ടിയിടുക 1. to bring forth young. 2. to cork, stop a leak. കുട്ടിയൂണ്‍ & കുഞ്ഞനൂണ്‍ first meal of a child in the 6th month. കുട്ടിസ്രാങ്കു (കുട്ടിത്രാവു MC.) a sloth. see തേവാങ്കം. കുട്ടീശ്വരം (= കുട്ടിച്ചുവര്‍) B. ruins.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുരുവകം
kuruvaγam S. (or കുരു + അകം) = കുരവകം f. i. CC.
കുസുമം
kusumam S. Flower, = പുഷ്പംവൈര തരു പൂത്ത കു'ങ്ങള്‍ ഉതിരുന്നു ChVr. Previous page Next page
കാലായം
kālāyam (കാല്‍) 1. Swiftness of foot. കാ. ഏറുന്ന കാലാള്‍പ്പടകളും Bhr. 2. exact measure of height or depth. കാ. കണ്ടവന്‍ an accurate, subtle observer. കാലായി 1. place of stubbles. കാ'യിലാമ്മാറു ചെന്നു പെറുക്കിയ നെല്മണി Bhr. കാലാ യില്‍ പറിക്ക to glean after reaping or cropping. കാലായ്പെറുക്ക് (So. also പിടി ത്താള്‍ പെറുക്ക) gleaning after reaping. — വാഴക്കാ. place where plantains stood. 2. second cultivation of a rice-field. കാലായ്പുറം, കാ'യ്നിലം opp. അരീരിനിലം Arb. I.
ക്ഷ്ണുതം
kšṇuδam S. (part.) Whetted.
കെട്ടു
keṭṭụ M. (= കട്ടു 3. q. v.) 1. A tie, band, (നടു —, തല —); clamp, fetters, knot (ആണ്കെ ട്ടു common, പെണ്കെട്ടു weavers' knot). 2. connection, as of marriage (പെണ്കെട്ടു); confederacy, etc. ഒരു കെട്ടായിരിക്ക to plot together. 3. bundle, parcel, കെട്ടും പേറും prov.; കുഞ്ഞി കുട്ടികള്‍ കെട്ടും കെട്ടി പുറപ്പെട്ടു പോവാന്‍ ഭാ വിച്ചു prepared for flight. കുടികള്‍ കെട്ടു കെട്ടി വാങ്ങിച്ചു പോരുന്നു inhabitants retire, കുഞ്ഞി കുട്ടികളെ കെട്ടുകെട്ടിച്ചു കുടി ഒഴിപ്പിച്ചു TR. (officers to attach a house). — കെട്ടും കിഴിയും ഒപ്പിച്ചേച്ചു KU. customary presents (smaller & larger) offered to a Rāja. കെട്ടും കാരായ്മയും prov. 4. restraint, prevention (as by charms); bank, dam കെട്ടുവരന്പു. 5. a construction, building; നാലുകെട്ടു with 4 wings, മുങ്കെട്ടു. പി ങ്കെട്ടു; മൂന്നാം കെട്ടില്‍ കടന്നു KR. (കക്ഷ്യ in palace). 6. a community ഇടച്ചേരി കെട്ടു കാ ക്ക TP. to defend the territory of I. അറവി കെ ട്ടു, ഹിന്തുകെട്ടു Ti. nation, land (Mpl. usage). Hence: കെട്ടകം (5) house; കെ. പുക്കു VCh. chamber; കെ.തന്നില്‍നിന്നുപെട്ടന്നുപോന്നു CG. കെട്ടറുപ്പ separating ties, joined hands, pulling the link of a finger; (2) chastity in marriage & widowhood; So. = കുലസ്ത്രീമാ ര്‍ഗ്ഗം, മക്കത്തായം. കെട്ടഴിക്ക to untie, unloose, also എരുതിനെ കെട്ടു കഴിച്ചു TR. കെട്ടിലമ്മ (2) married lady, wife of a Brahman, Rāja, etc. കെട്ടുകഥ (5) fiction, story = കററുകെട്ട്. കെട്ടുകാരന്‍ (3) bearer. കെ. അത്താണിയെ നോക്കുന്പോലെ prov. കെട്ടുകുററി post for tying cattle or boats. കെട്ടുകെട്ടു So. (3) office of storekeeper. കെട്ടു കെട്ടുക to bundle, see under 3. കെട്ടുകെട്ടുകാരന്‍ B. a steward. കെട്ടുതാലി വെക്ക (2) giving the താലി for marriages, a ചെറുജന്മം of തട്ടാന്‍ MR. കെട്ടുതോണി (5) a large boat B. കെട്ടുപണി (5) a structure. കെട്ടുപാടു (4) entanglement, trouble, കെ'ടിന്നു കൊടുത്താല്‍ മുട്ടിന്നു കിട്ടും prov. — costiveness—(2) league, alliance. — (loc.) a Sūdra's wife. കെട്ടുപെടുക pass. v. to be tied; കെ'ട്ടീടിന ദ ന്പതിമാരെ അഴിച്ചു CG. released the pair from their bonds. (2) to combine, (4) to be entangled, stopped, as മുലമൂത്രാദികള്‍ a med. കെട്ടുമരം a raft. കെട്ടുവഞ്ചി a boat with sewed planks. Previous page Next page
കന്നാരം
kannāram (T. C. Tu. കല്‍നാര്‍ stone- thread) Asbestus, med. influxes, വെളളക്ക. MM.
കാഞ്ചൊറി
kāńǰor̀i V1. A nettle.
കടം
5. (കടക്ക) 1. Debt, obligation; also കടന്‍ TR. ക. ചെയ്ക to make debts, ക. കൊള്‍ക to borrow, കൊടുക്ക to lend, ഇളെക്ക, പൊറുക്ക Previous page Next page
കയര്‍ക്ക
kayarka (Te. കസര്‍ anger, C. unripe = കൈക്ക S. കഷ). 1. To start up in anger, revolt, quarrel. അമ്മാമുഖം നോക്കി വാക്കില്‍ കയര്‍ത്തു കൈ ഓങ്ങിപ്പോകില്‍ Anj. വാക്കില്‍ ഏറ കയര്‍ക്കേണ്ടാ നമ്മില്‍ why talk, better fight! കയര്‍ത്തഭാവം etc. 2. (= കയറുക) to grow high. കയര്‍ത്തതെങ്ങൊഴികേ KU. 3. v. a. to reprove, punish എന്മകന്‍ തന്നെ കയര്‍ത്തു നിന്നീടു ഞാന്‍ എങ്ങനെ, മകനെ കയര്‍ക്കുന്നേനല്ല ഞാന്‍ എന്നു മേ CG.
കളമം
kaḷamam S. A kind of rice growing in deep water = കഴമ. കളമപ്പുഴ Gōdāvari (po.)
Sponsor Books Adv
Unniyachee Charitham
Narayanapilla
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17127
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35887

close