English Meaning of കാതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാതു is as below...

കാതു : kāδụ (കതക) 1. The ear, more as member, than as organ of hearing (ചെവി). മേല്ക്കാതു, കീഴ്ക്കാതു; മേല്ക്കാതു മോതിരം upper earring. കുഞ്ഞികുട്ടിയരേ കാതും കഴുത്തും കഴിച്ചു വിററു TR. കാതും കഴുത്തും പറിച്ചു കൊണ്ടു പോന്നു, also കാതും കഴുത്തുന്നും പറിക്ക TR. (robbers). കാതിലേ പൊന്നും കഴിച്ചു കൊടുത്തേന്‍ Anj. spent the last penny for it. കാതററ പന്നി prov. — ആയിരം ഉപദേശം കാതിലേ ചൊന്നാ ലും KR. 2. handle of vessel ഭരണിയുടെ കാ.; പടുത്തിരിക്കെക്കു ൨ കാ.; eye of needle, കാതററ സൂചിയും കൂടി വരാതു (in death). കാതില 'what is worn in the ear', women's earring (similar കഴുത്തില) തളവളകാതില പലവിധം Nal. മണിക്കാതില ഇടുക V1. അനന്തോടി കാതില. കാതില്‍ ഓല, കാതോല a cadjan leaf substituted for earring. കാതുകുത്തു boring the ears, in Kēraḷa only കീഴ്ക്കാ. in the 5-7th year; മേല്ക്കാ. custom of other countries, also of Māppiḷḷas (hence കാതന്‍ a convert to Islam), കാതുകുത്തുക ല്യാണം അടിയന്തരം MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂര്‍പ്പാസം
kūrpāsam S. Breastplate, jacket. കൂര്‍പ്പം = കുറുപ്പം V2. കൂര്‍പ്പു, കൂര്‍മ്മ see കുരുക; കൂര്‍മ്മ also (loc.) = കോര്‍മ്മ.
കരള
karaḷa = കരടു, കയല 1. Knotty pieces കരളക്കുമ്മായം (opp. നേരിയ) gross. 2. dried fruit V1.
കൊണ്ടാരണ്യം
koṇḍāraṇyam N. pr. A jungle in the North, prob. the land of the Gonds.
കുംഭം
kumbham S. 1. Jar, pitcher, കുംഭത്തി ന്‍റെ പുറമേ പകര്‍ന്നൊരു അംഭസ്സു പോലെ kumK. (vain promises). Often compar. of breasts കുചകുംഭങ്ങള്‍ etc. A decoration of towers ഗോപുരാഗ്രഭാഗത്തേ കുംഭങ്ങള്‍ കാണാ യവന്നു Nal. പൊന്മണിക്കു. etc. 2. Aquarius, കുംഭരാശി. 3. the 11th month കുന്പമാസം also കുംഭഞ്ഞാററില്‍ (doc.), കുന്പഞ്ഞാററിക്കും വെയിലും കൊണ്ടു TP. (കുന്പവെയില്‍ is considered as peculiarly dangerous). 4. frontal globe of an elephant. 5. other protrusions, swellings, pregnancy. Hence: കുംഭകര്‍ണ്ണന്‍ N. pr. brother of Rāvaṇa KR. കുംഭകാമില (S. — കാമല) a kind of jaundice or dropsy Nid 16., high degree of പിത്തകാ മില,(So. കുന്പാല). കുംഭകാമിലകളും VCh. കുംഭകാരന്‍ potter. കുംഭി (4) elephant. കുംഭീപാകം (contents of a jar) N. pr. a certain hell. Bhg.
കുന്തുക
kundγa T. So. To be lifted up (C. Te. Tu. to shrivel up); to walk on tiptoe. കുന്തിക്ക freq. 1. id. ബ്രാഹ്മണ്യം കൊണ്ടു കു ന്തിച്ചു കുന്തിച്ചു ബ്രഹ്മാവും ഇച്ചിദൂ൪വ്വ എന്നു ചിലര്‍ GP. 2. to prance, stumble, trip V2. VN. കുന്തിപ്പു gallop V2. കുന്തുകാല്‍ tiptoe. കുന്തല്‍ VN. കുന്തുകണ്ണു V1. the eye Starting out of the socket (also കുന്നു —).
കുലം
kulam S. (√ കിരണം ?) 1. Flock, as ക പികുലം. 2. family, race, tribe; in Mal. എ ഴുപത്തിരി കു. KU. 72 castes, tribes; ആര്‍ കുലം എന്നു പറയാഞ്ഞാര്‍ Pay. പണം കട്ടിന്മേല്‍ കു. കുപ്പയില്‍, കു. എളിയവനു മനം എളുതു, കുലമ ല്ലാത്തോന്‍ (person of no particular tribe, mean) prov. ഇല്ലവും കുലവും പറഞ്ഞു TP. alluded to our respective families, the most ticklish point (came to bitter words). 3. what is noble (= ജാതി). Hence: കുലഘ്നന്‍ m., — ഘ്നി f. destroyer of the family KR. കുലട 1. unfaithful wife, loose woman. 2. പാ ന്പിന്‍ കുലടകള്‍ കെട്ടി Mud. baskets (?) കുലതന്തു KR. continuer of family = വംശകര്‍ത്താ വാം പുത്രന്‍. കുലതുളസി best ocimum. കു. മാല Anj. കുലദൈവം chief god, or family-god, എന്‍ കു. വസുഷ്ഠന്‍ KR. കുലധര്‍മ്മം the peculiar law & duty of each caste. കുലപര്‍വ്വതങ്ങള്‍ Bhg 5. the 7 chief mountain chains, also inverted മഹാശൈലകുലങ്ങള്‍ ഏഴും CC. കുലപിഴുകി (vu. കുലപിശി) outcast. കുലമന്ത്രി Mud. minister of a dynasty, or prime-minister. കുലമലകള്‍ കുലുങ്ങി Bhr. (see കുലപര്‍വ്വതം). കുലംകൂടുക to join a caste, ശൂദ്രവീട്ടില്‍ കു'ടി Si Pu. to marry. കുലവിദ്യ VCh. knowledge or art hereditary in the family, ക. ഒഴിഞ്ഞ് ഒന്നും പഠിക്കൊല്ല Anj. കുലശില = കുലമല, or marble? arch? (കുല II.) in കുലശിലയോടുംപൊരും ചില്ലി KR. കുലശേഖരന്‍ N. pr. 1. a Perumāḷ, famous as founder of the aristocracy KU. 2. title of the Travancore Rāja & of the 2nd Cōlattiri etc. KM. കുലശ്രേഷ്ഠന്‍ the best of the family, of good family. കുലസ്ത്രീ chaste woman, legitimate wife (opp. പരസ്ത്രീ), കു. മാര്‍ഗ്ഗത്തില്‍ മക്കത്തായം ഉണ്ടു Anach., കുലസ്ത്രീത്വം Si Pu. കുലഹീനന്‍ lowcaste, outcast. Anach. കുലാചാരം family customs, directed by the കു ലാചാര്യന്‍, കുലഗുരു. കുലാന്തകന്‍ = കുലകാലന്‍ f. i. വെടിന്തവര്‍ കു. RC. destroyer of the tribe of enemies.
കുരടു
kuraḍụ (T. കുറടു firm piece, C. Te. Tu. log) 1. Piece of wood ഒരു ചന്ദനക്കുരടു log. 2. round wood worn in the ears to widen them, also ക രണ്ടു.3. inside of cheek കുരട്ടത്തു വെററില. വായില്‍ കുരട്ടണയില്‍ ഇട്ടാല്‍ Tantr.; also jawbone, gums V2. 4. a measure (കുറടു ?) ഒരു കു. ധനം കിട്ടി = കോടി? കുരട്ട see കുറട്ട.
ക്രൂരം
krūram S. 1. (= ക്രവ്യം) Raw as a wound. 2. cruel, terrible, harsh = കടു, കൊടു. ക്രൂരത cruelty.
കെടു
keḍu T. M. = ഗഡു Term, instalment. II.
ക്വ
kva. (കു) Where? — ക്വചില്‍ somewhere, ന ക്വചില്‍ in no ease. — ക്വാപി anywhere. ക്വാപി കണ്ടില്ല Nal.
Sponsor Books Adv
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Sreekrishnan
Govindamenon
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Random Fonts
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42612
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16142
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12515

close