Malayalam to English Dictionary: കുറുക്കന്റെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുറുക, കി
kur̀uγa T. M. (C. Te. കുര്‍ഗു C. Tu. കുങ്ങു) To grow short, diminish, to be abridged (as ആയുസ്സു), to thicken by boiling. Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned briefly. കുറുകക്കാച്ചുക to boil the water away. കുറുക്കു 1. what is short; bye-path, lane, കുറു ക്കുവഴി short cut. — കുറുക്കുപാല്‍ Mud. milk boiled down. 2. what is athwart, across, backbone. കുറുക്കിടുക to stop the passage V1. കുറുക്കു പറക to raise obstacles. Hence: കുറുക്കന്‍ = കുറുനരി jackal, കുറുക്കന്ന് ആമ കിട്ടിയപോലെ prov. കുറുക്കുക, ക്കി 1. To shorten, diminish, boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ പഞ്ചസാര V2. refined sugar. ഇരുനാഴി പാല്‍ കുറുക്കി നാഴിപോയാല്‍ a med. കുറുക്കിച്ചൊല്ലാം KR. briefly. 2. to contract, pull in (opp. നീ ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT. II.
പുളി
puḷi 5. (Te. Tu. puli, Tu. puḷi bitter, C. puṇi tamarind). 1. Sourness, acidity മോരിലേ പു. prov. ഉവര്‍പ്പു. of saltwater; any fermentation. 2. any acid ചോനകനാരങ്ങപ്പുളിയില്‍ അരെച്ചു a. med. — ഐന്പുളി: a. tamarind (see 3.). b. കോ ല്‍പ്പു. a leaf. c. അന്പാഴം Spondias. d. നാരകം e. വരിച്ചികം Hibiscus or ഞെരിങ്ങാന്പു. Other kinds: കുടന്പു. (ഒണ്ടന്പു. a. med. Garcinia cambogia, Rh.), ചതുരപ്പു. a Garcinia, പിണന്പു. 660. (പുനന്പു. & കാട്ടുപു.). 3. tamarind, Tamarindus Indica, called മരപ്പു. (മരപ്പുളിയുടെ കാ യി GP 70. മരപ്പുളിപ്പൂവിന്‍റെ രസം a. med.) കുറുക്കന്പു. (കൂര്‍ക്കാന്പു.), വാളന്പു. or കോല്‍പു., കുടന്പുളി, ഞാന ആറാം മാസത്തില്‍ ഉപ്പും പുളി യും കൂട്ടി ചോറുണ്ടവന്‍ വിചാരിച്ചോ vu. don't chafe me. പുളികുടി a ceremony observed by women, in the 4th, 6th, 8th month of their 1st pregnancy = പുംസവനം. Also ഒന്പതാം മാസം തിക ഞ്ഞു പുളികുടി കല്പിച്ചു പെരിങ്കണിയാര്‍; പുളികുടിപ്പാന്‍ പൊഴുതു ചൊല്ക Pay. v. n. പുളിക്ക 1. to be sour. പുളിച്ച കാടി rice-gruel turned sour. പുളിച്ചു നാറുക, തിക ട്ടുക etc.; also ഉപ്പു പുളിക്കൂലും, ഉപ്പിലിട്ടതു ഉപ്പോളമേപുളിക്കൂ or ഉപ്പിനേക്കാള്‍പു. യില്ല prov. salty. 2. to ferment. പുളിച്ച മാവു leaven. പുളിയാത്തപ്പം PP. = പത്തീറ്. 3. to be set on edge പല്ലു പു. Vl., ദന്തം പു. Nid. — met. to be ashamed. പുളികറി a sour dish. പുളിങ്കുരു a tamarind stone. പുളിങ്കൊന്പു a tamarind branch, proverbial for toughness. പു. പിടിക്ക prov. to choose a strong patron. പുളിങ്ങ a tamarind fruit (പച്ചപ്പു. GP69., പ ഴുത്തപുളി med.) പുളിഞരന്പു fibres of tamarind fruits & leaves. പുളിഞ്ചാറു a sour sauce (of Brahmans). പുളിഞ്ചി the soap-berry-tree, Sapindus saponaria. പുളിന്തേക്കു TP. a timber used in building ships. CV. പുളിപ്പിക്ക to make sour, allow to ferment. VN. പുളിപ്പു acidity; കണ്ണിന്‍റെ പു. No. irritability of the eyes after sleep; moroseness. പുളിന്പശ a paste of tamarind-kernels. പുളിയന്‍ 1. sour. 2. N.pr. the ruling tribe of the 14 castes of jungle-dwellers, also പുളിയനന്പിയാര്‍; their occupation കൂറുവാ ഴ്ച, വെട്ടിയടക്കം, കെട്ടിപ്പാച്ചല്‍, നായാട്ടു (T. പുളിഞര്‍ = വേടര്‍; see പുളിച്ചി, പുളി ന്ദന്‍) KU., KN. പുളിയാരല്‍ T. M. Oxalis corniculata, prh. also a Rumex പു'ലിങ്കിഴങ്ങു Cissus acida (= ചുണ്ണാന്പുവള്ളി?). പുളിയിഞ്ചി a sauce of tamarind, salt & ginger. പുളിയില a tamarind leaf, med. പുളിരസം acid juice; sour taste. പുളിവര്‍ണ്ണന്‍ (& — കണ്ണന്‍?) a deity of Tīyars, also പുല്ലൂര്‍വര്‍ണ്ണന്‍. പുളിവെള്ളം salt-water പു. ത്തില്‍ സഞ്ചാരം MC. പുളിശ്ശേരി a curry with sour buttermilk. B.
Random Fonts
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61480
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6418
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11348
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31363
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454

close