Malayalam to English Dictionary: ഗമിക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുജ്ഞ
anuǰńa S. Permission, mandate, ആജ്ഞയും അനുജ്ഞയും‍ KU. അ. കൊണ്ടുപോ യാന്‍ Bhr. took leave. അവനാല്‍ അനുജ്ഞാതനായി അയോദ്ധ്യയില്‍ ഗമിക്കുന്നു KR. with his leave.
കൃതം
k/?/tam S. (part. കൃ, കരിക്ക) 1. Done, made കൃതപ്രയാസരായി their work being done, കൃത വിവാഹനായി KR. married, കൃതസമയാന്തേ KR. at the end of that time. 2. well done. കൃതം എന്നു KR. well, I thank. Cpds. കൃതകൃത്യന്‍ who has done what was to be done. ഇപ്പോള്‍ കൃത കൃത്യനായേന്‍ AR. my work is now done, I am content, so കൃതകാര്യന്‍. കൃതഘ്നന്‍ ungrateful; കൃതപ്രത്യുപകാരമില്ലാ തൊരു കൃതഘ്നന്‍ KR. — അതില്‍ കൃ തഘ്ന തഫലം Mud. Ingratitude. കൃതജ്ഞന്‍ grateful. — കൃതജ്ഞതവേണം VCh. കൃതബുദ്ധി, കൃതമതി resolved for, പാപത്തിങ്കല്‍ കൃതമതിയായി KR. കൃതയുഗം (2) the first age of the world, സത്യയുഗം Bhg. കൃതാഞ്ജലി having the hands humbly joined Bhr. (കൂപ്പി). കൃതാത്മാവ് of a purified mind. കൃതാന്തന്‍ who makes an end of all, Yama, destiny. കൃതാര്‍ത്ഥന്‍ successful, (fem. കൃതാര്‍ത്ഥം AR.); പൂ ര്‍ണ്ണമാം കൃതാര്‍ത്ഥത്വം ആനന്ദപ്രാപ്തിയല്ലോ KeiN. VN. കൃതി 1. action, work; കാളിദാസകൃതി, പാ ണിനികൃതി composition — merits കൃതി തതി ഗമിക്കും ChVr. (= സുകൃതി). 2. experienced, successful. den V. ശ്ലോകം കൃതിക്കുക to compose. കൃല്‍, കൃത്ത് doing, as ധര്‍മ്മകൃല്‍, പാപകൃല്‍.
പാരാവാരം
pārāvāram S. (പരാവല്‍) 1. This & that shore. 2. the ocean പാരാവാ രമീതേ ഗമിക്കും AR. പാ'രോപരി പോകും Ram K. (of Hanuman's leap).
രശ്മി
rašmi S. 1. A ray, beam സൂര്യനെ വേ റിട്ടു ര. ഗമിക്കും KR. (inseparable). രത്നങ്ങളു ടെ ര. കള്‍ CG. 2. a rein (രശന).
വായസം
vāyasam S. (വയസ്സ് = വിസ്സ്). A crow അന്നത്തിന്നൊപ്പം ഗമിക്കുമോ വാ. KR., f. വായസി PT. — വായസാരാതി an owl (നത്തു).
Random Fonts
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17735
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17169
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12514
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7565
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36124
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10331

close