Malayalam to English Dictionary: ഘാതകന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഘാതം
ghāδam S. (ഹന്‍) 1. Stroke, killing as പക്ഷഘാതം = ദ്രോഹം. 2. product of multiplication ഘാ. എന്നും സംവര്‍ഗ്ഗം എന്നും ഗുണന ത്തിന്നു പേര്‍, രണ്ടും ഏഴും തങ്ങളിലുള്ള ഘാ. പ തിനാലു Gan. 3. = കാതം f. i. മുപ്പതു ഘാ. AR. ഘാതകന്‍ 1. destroying (വിശ്വാസഘാതകം treachery). 2. executioner, also ഘാത ന്മാര്‍ & ഘാതുകര്‍, f.i. കഴുവേററുവാന്‍ ഘാ തുകന്മാര്‍ തുടങ്ങുന്നു Mud. Previous page Next page
പിതൃ
piδ/?/ S. = പിതാ in Cpds. പിതൃക്കള്‍ Ancestors. പി. കടം വീട്ടാന്‍ പത്നിയോടും കൂടി Bhr. — ഗേഹപിത്രാദികളും Chintar. പിതൃകര്‍മ്മം S. & പിതൃക്രിയ PR. oblation to ancestors (with പൂള etc). — പി'ര്‍മ്മക്കാര്‍ = നന്പിടി. — പിതര്ൃചാത്തം (ശ്രാദ്ധം), — തര്‍പ്പ ണം, — ദാനം id. പിതൃഘാതകന്‍ AR. who murders his father. abstr. N. പിതൃത്വം S. paternity V1. പിതൃദേവതകള്‍ S. the manes, deified ancestors that receive the souls of the deceased. പിതൃപതി AR. = യമന്‍. പതൃപിതാക്കന്മാര്‍ S. forefathers. പിതൃപൂജ S. = പിതൃകര്‍മ്മം; so പിതൃപ്രീതികള്‍ വരുത്തുക to propitiate the manes KU. — പിതൃയജ്ഞം etc. പിതൃവഴി V1. genealogy. പിതൃവാവു No. the new moon, esp. in Karka- ḍaga; also Tulā & Kumbha. പിതൃവ്യന്‍ S. (L. patruus) paternal uncle സാ ക്ഷാല്‍ പി'നല്ലോ AR. നിന്നുടെ പി'ന്മാര്‍ KR. പിതൃഷ്വസാ S. father's sister. Bhg. പിതൃഹത്യ S. parricide. പിതൃഹന്താവേ കുല ചെയ്യാതേ ഞാന്‍ പിതൃ ക്രിയ ചെയ്യുന്നില്ല Mud. പിത്രനുഗ്രഹം S. father's blessing KR. (opp. പിതൃശാപം). പിത്യ്രം S. paternal പി'മാം അര്‍ത്ഥം Mud. പി' മാം ഋണം Bhr. due to ancestors.
മാതാവു
māδāvụ S. & മാതൃ (L. mater). A mother; Bhagavati. മാതാപിതാക്കന്മാര്‍ parents — മാതാപിതാദ്വേ ഷകന്മാര്‍ Bhg. unnatural sons. മാതാമഹന്‍ S. mother's father. മാതിരി Tdbh. of മാതൃക a pattern, sample, specimen. ആ മാ. like that. മാതിരിപ്പാടു a kind of cloth imported from മാതിരി പ്പാക്കം. മാതുലന്‍ S. a maternal uncle അമ്മാമന്‍. മാതൃക S. the original (പുത്രിക the copy). അ വരെ നിര്‍മ്മിപ്പാന്‍ ഇവള്‍ മാ. യായി CG. pattern = മാതിരി. മാതൃഘാതകന്‍AR. a matricide. മാതൃപാരന്പര്യം S. = മരുമക്കത്തായം. മാതൃബന്ധു S. relation by the mother or mother-in-law. മാതൃവധം, — ഹത്യ S. murder of a mother, Brhmd. മാതൃവഴി genealogy of maternal ancestors. മാതൃസംഗം incest.
Random Fonts
FML-Revathi Bangla Font
FML-Revathi
Download
View Count : 80761
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21930
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26791
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7671
Karumbi Bangla Font
Karumbi
Download
View Count : 32569
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13867

close