Malayalam to English Dictionary: ചരക്കുടമ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഓടി
ōḍi 1. (ഓടുക) A large seaboat, long & narrow chiefly from the Laccadives ദീപിന്ന് ഒര്‍ ഓടിയില്‍, ചരക്കുകള്‍ ഓടിയില്‍ കയററി TR. ഓടിയും തോണിയും Si Pu. ആനയോടി the largest kind, brig (Cann.) 2. = ഓടു, കൂടി f.i. ഞാളോടി ഒപ്പരം, തന്പുരാ ന്‍റോടിപാര്‍ത്തു, പോന്നു TP.
കിഴക്കു
ki/?/akkụ T. M. (C. കെളഗു below fr. കിഴു) The lowland of the Tami/?/ country, east (opp. മേല്‍); front, face (= മുന്പു) കി. വെളുക്കു ന്നു it dawns V1.; കിഴക്കുദിച്ചുയരുക AR. കിഴക്കന്‍ 1. a man from the east കിഴക്കര്‍ തെക്കരും KR. 2. in comp. eastern കിഴ ക്കങ്കൂററിലേ രാജാവ് V1. the king of Angamāli — കിഴക്കന്‍ ചരക്കുകള്‍ TR. (f. i. കി ഴക്കന്‍ പുതപ്പു MR.) wares from Tami/?/ or Mysūr country, കി. കാററു etc. കിഴക്കിന (— ക്കിനി So.) east wing of a building. കിഴക്കേ, കിഴക്കോട്ടു eastward.
കൊയില്‍
koyil 1. (No. = കോയില്‍) The call of slaves to their masters. മാപ്പിളളക്കൊയില്‍, പണിക്കര്‍ കൊ., പടക്കൊയില്‍ Nāyer, പര ക്കൊയില്‍ Paravan. 2. (Cal.) the hire of a fruit gatherer, ചരക്കുകളില്‍ കൊത്തും കൊയി ലും കഴിച്ചു TR. (say 20 cocoanuts for mounting 100 trees, also called കൊയ്യത്തേങ്ങാ). കൊയിലേററക്കാരന്‍ the person entrusted with the plucking of fruits. കൊയില്‍മേനി W. the number or succession of crops or cuttings.
ചരക്കു
čarakkụ 5. (I ചരം) 1. Merchandize, cargo, ച. കയററുക, ഇറക്കുക or കിഴിക്ക. ച രക്കിന്നു അഴിച്ചല്‍ ഉണ്ടു goods sell readily. 2. different moveables or valuable articles, as തുണിച്ച. clothes, also = ചക്കര (in meals) & other drugs; = വട്ടളം a boiler or caldron ച. ചെന്പു; fruits ച. താഴ്ത്തുന്നതു TR., ച. പറിക്ക MR. (cocoanuts, etc.); also fruit-trees ച. വി വരവും ഫലവിവരവും TR. ചരക്കുമേനി V1. current coin; B. a large boat for goods.
പത്തമാരി
pattamāri (prh. Konkaṇi?; in T പ ത്താചു a boat, fr. Port, pataxopinnace). A Pattimar, native vessel larger than മഞ്ചി; Port. Patamar, (in KU. ദശമാരി). ചരക്കുകള്‍ കൊണ്ടു വരുന്ന പത്തെമാരി TR.
യുത്ത്
yut S. War; Loc. യുധി Bhr. in war, hence: യുധിഷ്ഠിരന്‍ N. pr. the first Pāṇḍawa (firm in war). യുദ്ധം S. 1. Fought. 2. war, battle ആ യുധം എടുത്തു യു. തുടങ്ങി, അരിചില്ലാനവും മരുന്നും മററുളള യുദ്ധച്ചരക്കുകളും TR. ammunition. യു. ഏററീടുവിന്‍ AR. give battle. യു. ഭരിക്ക Mud. to lead the battle. യുദ്ധകൌശല ങ്ങള്‍ (— ല്യങ്ങള്‍ Bhr.) അറിക Brhmd. to understand fighting (യുദ്ധസാമര്‍ത്ഥ്യം). യുദ്ധബദ്ധന്‍ a prisoner of war, captive. യുദ്ധഭൂമി Bhr. = യുദ്ധനിലം, യുദ്ധാങ്കണം a battle-field. യുയുത്സു Bhr. (desid.) eager to fight.
വാണിജ്യം
vāṇiǰyam S. (വണിജ്). Trade, അ ങ്ങാടിവാണിജ്യഭോഗം ChVr. taxes levied on merchants. വാണിഭം Tdbh. (fr. വാണിയം). 1. trade തെ രു കെട്ടി വാ. തുടങ്ങി KN. കപ്പല്‍ —, കൂ ററു—, കററു —, പീടിക — etc. വഴിവാ. hawking. അങ്ങാടിവാ. വെച്ചു വസിച്ചു Nal. kept a holiday. ബാലകന്മാരെക്കൊണ്ടു വാ. ചെയ്യുന്നോന്‍ എന്ന പോലേ CG. exchanged the children. — വാ'ക്കാരന്‍ a merchant. — വാ'ഭച്ചരക്കുകള്‍ വില്പതിന്നു Nal. to sell his goods. 2. merchandize പീടികക്കാരനോ ടു വാ. വാങ്ങുന്നു, വാ. കൊടുത്തു jud. വല്ല വാ'ങ്ങള്‍ വാങ്ങാന്‍ TR. വാണിഭന്‍ m., വാര്‍ത്തി f. V1. a trader. വാണിയം aM. = വാണിഭം 1. പല തുറവുക്കുളള വാ. ചെയ്താര്‍ Pay. 2. പലതരം വാ'ങ്ങള്‍ എന്തു ഞാന്‍ വാ. കൊണ്ടു പോവു Pay. 3. No.
Random Fonts
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24299
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31006
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195

close