Malayalam to English Dictionary: ചിത്രങ്ങൾ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എഴുതുക
e/?/uδuγa. T. M. (fr. prec. = ചായം കയററുക) 1. To paint ചിത്രങ്ങള്‍ എഴുതിയ ഭിത്തി VCh. മുളകെഴുതുക a torture. കുഴന്പാക്കി കണ്ണില്‍ എ. MM. കളികയാക്കി മുലപ്പാലില്‍ എ. a med. (into the eyes). 2. to write; a native book is to be written according to the rule എള്ളിട, നെല്ലിട, വെല്ലം, നെല്ലി leaving a sesam width between the letters, a rice grain's distance between the lines, making the left hole of the leaves square, the right round. With Dat. പോയ വര്‍ത്തമാന ത്തിന്ന് എഴുതി wrote to me about his having gone. Double Dat. ആ അവസ്ഥെക്കു നോംകു എഴുതി TR. wrote to me about it. നൊമ്മെ കൊണ്ട് ഇല്ലാത്ത അവസ്ഥകള്‍ സംസ്ഥാനത്തി ലേക്ക് എഴുതി അയച്ചു reported falsely about me. ആ കാ൪യ്യം തൊട്ട് എ. എഴുതി അയക്ക, വിടുക to write to one. ശേ ഷം അവസ്ഥ എഴുതിയൂട്ടതില്‍ ആകുന്നു TR. in the letter sent. എഴുതിക്കുത്തിയതു = തലയെഴുത്തു. എഴുതിക്കൊടുക്ക to give on lower tenures TR. ദ്രവ്യത്തിന്നു എ'ത്തു TR. obtained money by mortgaging, so നടപ്പിന്ന് എ. എഴുതിവാങ്ങുക (= എഴുതിക്ക) to take land on lower tenures കുഴിക്കാണത്തിന്ന് എ'ങ്ങി MR. but also എന്നോടു എഴുതി വാങ്ങി jud. took down my deposition. എഴുതിവരിക to be written. എന്നിങ്ങോട്ട് എ' ന്നു TR. they wrote to me that, അവിടുന്ന് എ'ന്ന പ്രകാരം as I hear from thence. എഴുതിവെക്ക to write deliberately, sign അ തിന്നു നമ്മുടെ കയ്യൊപ്പു താഴേ എ'ച്ചു TR. 3. to learn. എഴുതിക്കയറി വന്നാല്‍ coming home from school. CV. എഴുതിക്ക 1. to cause to paint or write, teach അരിയില്‍ എ. first lesson. 2. to obtain a Previous page Next page
ഭിത്തി
bhitti S. (ഭിദ് L. findo, bite). l. = ഭേ ദനം. 2. a wall of earth or masonry, partition-wall കല്ലുകൊണ്ടു ഭി. MR. ചിത്തരബിത്തി മേല്‍ RC. a painted wall. ചിത്രങ്ങള്‍കൊണ്ടു വിളങ്ങി നിന്നീടുന്ന ഭി. കള്‍, നീലക്കല്‍കൊണ്ടു പടുത്തു ചമെച്ചിട്ടങ്ങോലക്കമായൊരു ഭി. CG. ഭി. ക്കു താഴേ Mud. ആനകള്‍ ഭി. കുത്തിത്തകര്‍ത്തു Nal. ബ്രഹ്മാണ്ഡഭി. ഭിന്നമായ്വന്നിതോ Sk. (of a great noise), the firmament അണ്ഡഭി. യില്‍ തട്ടി Sk. ഭിന്നം S. (part. pass, of ഭിദ്). 1. burst, split
Random Fonts
keralaLite Bangla Font
keralaLite
Download
View Count : 35511
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16334
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12088
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
Malayalam Bangla Font
Malayalam
Download
View Count : 23248
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32906
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26058
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75452

close