Malayalam to English Dictionary: ചുമര്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചുമ
T.M. A load, burden (= കെട്ടു), ചുമക്കാര്‍ TR. carriers, porters. ചുമടു 1. id. തലച്ചുമടു a headload. ചു. എടുക്ക, ഇറക്ക, കയററിക്കൊടുക്ക etc. മൂട ചുമടായി കെട്ടുക, പൊന്ന് ഒക്കച്ചോടാക്കി കെട്ടിക്കു ന്നു TP. made into Cooly-loads. — ചുമടു താ ങ്ങി a porter's rest B. = അത്താണി. 2. = ചു വടു TP. ചുമട്ടാള്‍, ചുമട്ടുകാരന്‍ a carrier (ചോട്ടാളരെ കൂട്ടിക്കൊണ്ടു TP.); ചുമട്ടുകൂലി his hire. ചുമതല responsibility, charge, obligation നമ്മു ടെ കൈക്കു ചു. ആയി TR. I have to answer for it. ചു. ക്കാരന്‍ accountable person (manager ചുമതലായിട്ടു വിചാരിക്കുന്നവന്‍ VyM.) ചുമനില id. നമുക്കു പിന്നേ ചു. ഇല്ല TR. no responsibility; no balance against me. ചുമക്ക, ന്നു T.M. (Te. mōču) to carry a burden, കനത്തതു ചുമപ്പൂലും Nid. to bear (= എടു ക്ക); to endure. — VN. ചുമപ്പു a load V1. CV. I. ചുമത്തുക 1. to lay a burden on, to load. 2. to charge, impute (with കുററം = ദോഷാ രോപണം to condemn). II. ചുമപ്പിക്ക V1. to make to carry. ചുമല്‍ T. M. The shoulder പാരം വലിച്ചു ചു. കുഴിച്ചു നേരെ അയച്ച ബാണം KR. ചുമലില്‍ ഇരുന്നു ചെവി തിന്നരുതു prov. ചുമടു 1. = ചുമ q. v. 2. = ചുവടു (കാല്‍ചുമടു CG.) ചുമര്‍ = ചുവര്‍.
ചുവര്‍
čuvar T. M. A wall ചു. ഉണ്ടെങ്കിലേ ചി ത്രം എഴുതിക്കൂടു prov. ചുമര്‍തുരന്നു MR. (a thief). ചു. വെക്ക to erect a wall. ചുവരുത്തരം a wallplate.
പൊളള
poḷḷa (fr. പൊളളു). 1. A tube; pipe. പൊ. വള a hollow bracelet, (opp. കട്ടിവള). പൊളളയോ കട്ടിയോ? prov. 2. the throat അവന്‍റെ പൊ. എല്ലില്‍ പിടിച്ചമര്‍ത്തു (jud. Palg.). 3. perforated, empty; a bamboo മര ങ്ങള്‍ കേടും പൊളളയും ഊനവും ഇല്ലാതേ ഇരി ക്കേണം doc. (C. puḷuku hole in trees). ചുമര്‍ പൊ. യായ്തീര്‍ന്നു (thro' white-ants). 4. blister, bubble = പോള. V2. 5. title of Pulayar chieftains, prob. from the silver-bracelet they wear; hence N. pr. of Pulayars, also പൊളള കുരു ന്തന്‍ Polōrndaǹ (see ab.). പൊളളക്കായി Cocculus Indicus = പൊളളക്കുരു V2. പൊളളച്ചീര a potherb with hollow stalks. പൊളളമുള a hollow kind of bamboo. പൊളള മുളകു blighted pepper V1. No., see foll.
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32283
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32823
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929
Chilanka Bangla Font
Chilanka
Download
View Count : 172851
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36297
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close