Malayalam to English Dictionary: ചുരക്ക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഒണ്ട
oṇḍa No. = ചുരക്കുടുക്ക Filled with water for നനെച്ചേററം — ഒണ്ടയും കുററിയും എടുത്തു അരിയുവാ൯ പോകുന്നു (loc.). see കൊണ്ട.
ചുന
čuna M. Tu. C. (സൊന, in Te. T. cascade, fr. ചുരക്ക) Juice, as of a mango stalk after the fruit is broken off. ചുന കണ്ണില്‍ തെ റിച്ചു vu.; നാരങ്ങച്ചുന a med. ചുനെക്ക to ooze out; to be acrid. ചുനെച്ചതു GP 68.; മാങ്ങചുനെച്ചു = മൂത്തുപോയി.
ചുര
čura T. M. (C. സൊ —, fr. ചുരു round) 1. Pumpkin, water-gourd ചുരവള്ളി, ചുരത്ത ണ്ടു med. MM. GP.; ചുരക്കായി V1., ചുരങ്ങ the fruit, used as vessel by toddy-drawers (also ചുരത്തൊണ്ട് No., ചുരപ്പാത്രം, ചുരക്കുടുക്ക V1.). — ചുരപത്രം GP 65. the leaf, also ചുരങ്ങയില. — Kinds: കാട്ടു — also കൈപ്പച്ചുര, from the gourd of which the ചിരപ്പക്കുററി is made — കാട്ടുചു രങ്ങ തീര്‍ത്ഥത്തില്‍ മുക്കിയവന്‍ N. pr., a low caste sage. നാട്ടു — Cucurbita lagenaria, the gourd serves as drinking vessel (ചുരങ്ങാത്തൊണ്ടു); പാല്‍ച്ചുരങ്ങ (കുത്തി ഉണക്കി a med.); പേച്ചുര a bitter gourd (S. കടുതുംബി). 2. a female screw; the part of an instrument which receives the handle, So. (see ചുറ). 3. (T. cow's udder) giving milk. ചു. കെട്ടുക to prevent the milk from flowing (by charms). ചു. വലിക്ക to withhold it.
ചുരം
čuram T. M. Difficult road, pass, Ghant കേരളത്തില്‍ ൧൮ ചു. KU. രാജാവ് ചുരം കി ഴിയും, പാളയം ചു. കയറി (act. ചുരം കയററി the general), ചുരത്തിന്മീത്തലേക്കു പോയി, ചു രത്തിന്മീത്തല്‍ ഏലമല TR. ചുരക്കണ്ടി (see ചുരത്തിന്‍ കണ്ടിവാതില്‍ under കണ്ടി) a mountain-pass. നല്‍തെരുവിന്നും ആനല്‍ച്ചുരക്കണ്ടിക്കും അത്തല്‍ പിണയാ യ്കില്‍ CG. (the steep ascent to the village?) ചുരങ്കഴുങ്ങു No. loc. = മലക്കഴുങ്ങു. ചുരത്തിന്‍വാതില്‍ a pass കിഴക്കു ൧൮ ചു. KU.
ചുരകുക
čuraγuγa (see ചിര 2.) To grate, തേങ്ങ ചുരകീട്ടു പിഴിയുക med.
ചുരക്ക, ന്നു
čurakka T. M. (ചുര 3. or ചൊ രി) 1. Milk to form or collect in the breast (= പാല്‍നിറയുക, തിങ്ങിവരിക); milk to flow richly നന്മുലതിണ്ണം ചുരന്നു, എന്മുലകാണ്ക ചുര ന്നതു CG. ഊഢമോദം മുലചുരന്നു AR. (of a mother injoy, longing, etc.) also മുലയില്‍ പാല്‍ ചുരന്നീടും Nid. 2. to spring forth, to gush out തേന്‍ ചുരന്നീടുന്ന ചോരിവാ CG. — met. ഉള്ളില്‍ച്ചുരന്ത കനിവോടേ, ചുരന്ത കോപത്തി നാലേ RC. CV. ചുരത്തുക to give milk richly പാല്‍ചുര ത്തി വത്സത്തെ നക്കി Bhg. ചുരന്നല്‍ No. cow's udder (& ചെ —).
ചെരന്നല്‍
čerannal & ചെരുന്നല്‍ (T. ചെരുത്തല്‍) Udder of beasts, see ചുരക്ക.
Random Fonts
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23250
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28636
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24296
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
Priya Bangla Font
Priya
Download
View Count : 11204
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30056
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288437
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32018
Manorama Bangla Font
Manorama
Download
View Count : 55835

close