English Meaning of ചുരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുരം is as below...

ചുരം : čuram T. M. Difficult road, pass, Ghant കേരളത്തില്‍ ൧൮ ചു. KU. രാജാവ് ചുരം കി ഴിയും, പാളയം ചു. കയറി (act. ചുരം കയററി the general), ചുരത്തിന്മീത്തലേക്കു പോയി, ചു രത്തിന്മീത്തല്‍ ഏലമല TR. ചുരക്കണ്ടി (see ചുരത്തിന്‍ കണ്ടിവാതില്‍ under കണ്ടി) a mountain-pass. നല്‍തെരുവിന്നും ആനല്‍ച്ചുരക്കണ്ടിക്കും അത്തല്‍ പിണയാ യ്കില്‍ CG. (the steep ascent to the village?) ചുരങ്കഴുങ്ങു No. loc. = മലക്കഴുങ്ങു. ചുരത്തിന്‍വാതില്‍ a pass കിഴക്കു ൧൮ ചു. KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുട്ടി
čuṭṭi T. M. (ചുട്ടു) 1. Mark or jewel on the forehead. ചു. കുത്തുക to paint the face, So. rather ചൊട്ടി. 2. (C. Tu. സുട്ടി) smartness, quickness വാക്കിന്നു നല്ല ചുട്ടി ഉണ്ടു. ചുട്ടു T. aM. pointing out = ചൂണ്ടുക; natural mark on the skin f.i. of cows, children പാണ്ടുകള്‍ ചുട്ടുകളും Bhg 10.
ചെക്കല്‍
čekkal So. (T. redness, ചെം); ചെക്ക ലേ = മയ്യലേ Very early, at dawn. — ചെക്കിടിമിന്നല്‍ lightning V1. ചെക്കിപ്പൂ (also ചെത്തി — & തെച്ചി —) a red flower used in šakti worship, Ixora coccinea ചെക്കിമൊട്ടു MM., കാട്ടു ചെത്തി Artemisia. Rh., നെടുഞ്ചെത്തി Memecylon grande, വെ ണ്‍ — Ixora alba.
ചിലുക്കു
čilukku T. So. A spike. — V1. an iron barb, a javelin (aC.)
ചിമുക്കു
čimukkụ (No.) Strength, vigour (= ചിമിട്ടു). — ചിമുക്കുക, ക്കി 1. to beat with the fist, to move, to speak. B. 2. to fear V1. — ചിമുക്കം dread V1.
ചുവ
čuva T. M. 1. Taste, flavour ചുവ തരും ചൊല്ലേ RC. (Voc. of fem.). ഇകലില്‍ ചുവ പി റന്തു, ഇകലില്‍ ചുവ ഉണ്ടാം, ഇകല്‍ കിടക്കില്‍ ചുവ ചുരുക്കം RC. 2. unpleasant taste, as in fever; slight after-effects of former troubles, അല്പം ഒരു ചുവ ശേഷിപ്പുണ്ടു; അവസ്ഥകളുടേ ഓരോ ചുഴ കൊണ്ടു TR. ചുവക്കേടു V1. bad taste (വെള്ളത്തിന്നു ചു. ഉണ്ടു etc.) ചുവെക്ക 1. To taste = രസമറിക Nid. 2. to produce a taste പച്ചവെള്ളം ചുവെക്ക Nid. to taste like water. 3. to remain as after-taste. 4. = ചുവര്‍ക്ക V1. (ചവര്‍ & തുവര്‍). VN. ചുവപ്പു, vu. ചുഴപ്പു = ചവര്‍പ്പു.
ചര്‍മ്മം
čarmam S. (G. derma) 1. Skin സര്‍പ്പച. നന്നായി ഉണക്കി വെച്ചു Bhg.; leather. 2. a shield വാളും നല്‍ചര്‍മ്മവും CG. ചര്‍മ്മകാരന്‍ a currier, shoemaker. ചര്‍മ്മപാദുക a shoe (ചര്‍മ്മപാദം V1.) ചര്‍മ്മലന്ത a med. shrub, ചര്‍മ്മകശ.
ചെറുകുക, കി
čer̀uγuγa So. (T. ചി —) To shrink, ലിംഗം ചെറുകും, കണ്‍ ചൊറിഞ്ഞു വീ ങ്ങി ചെറുകി Nid. — Inf. ചെറുകേ little. v. a. കണ്‍ ചെറുക്കുകില്‍ Nid, to contract, കണ്‍ ചെറുക്കി നോക്കുക V1. to ogle; to nod.
ചൈതന്യം
čaiδanyam S. (ചേതന) 1. Consciousness. പഞ്ചമേ മാസി ചൈതന്യവാനാ യി വരും AR. (fœtus). 2. liveliness, vigour ഇന്ദ്രിയങ്ങളുടെ ചെയ്തന്നിയം കിഴിക a med.
ഛേദം
čhē/?/am S. (ഛിദ്) 1. Cut, division; loss, ruin (ചേതം), as സ്നേഹഛേദം. 2. (arith.) denominator. സമഛേദങ്ങളാക്കി Gan.reduced fractions to the same denominator. In 31 or 41 the ഛേദം is 3 or 4, the അംശം CS. ഛേദനം cutting. den V. ഛേദിക്ക to cut. നീ കര്‍മ്മപാശത്തെ ഛേദിച്ചീടുന്ന പുരുഷനു ജന്മനാശവും വരും SidD.
ചീനം
čīnam (S. മഹാചീനം) China, in names of articles as ചീനക്കടലാസ്സ്, ചീനക്കുട. — പ്പ ട്ടു, — പ്പരണി, — പ്പണി, — ശര്‍ക്കര. ചീനത്തെ മു ണ്ടുകള്‍ Onap. ചീനക്കാരന്‍ a Chinese. ചീനക്കാരം V1. alum (— ച്ചാരം soap V1). ചീനച്ചട്ടി 1. a metal composition. 2. cast- iron B. Palg. ചീനക്കുഴല്‍ 1. a telescope. ചീ. വെച്ചു നോക്കി TP. 2. a flute. V1. ചീനച്ചരക്കു China wares. ചീനപ്പാവു China root B. ചീനപ്പൊടി med. any very fine powder (= ശീലപ്പൊടി). ചീനമുളകു Cubebs, വാല്‍മുളകു. ചീനവെടി blue lights. B. ചീനവേലി rails, stockade. ചീനര്‍നെയി? ഇവ ചീ'യ്യില്‍ ചാരിച്ചു തേക്ക MM.
Sponsor Books Adv
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Random Fonts
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32826
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61481

close