English Meaning of ചുള്ളല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുള്ളല്‍ is as below...

ചുള്ളല്‍ : čuḷḷal V2. A chip, fuel-stick. ചുള്ളി T. M. (Tu. തു —) 1. dry spray, sprig, brush-wood കിടാക്കള്‍ ചു. യും വടിയും ക ളിക്കും TP. 2. a thorny plant; കരച്ചു. Randia dumetorum, വയല്‍ച്ചു. Tribulus lanuginosus or Barleria, നീര്‍ച്ചു. Ruellia obovata. ചുള്ളിക്കാടു N. pr. a portion of the original Calicut territory KU.; (2). ചുള്ളിക്കൊഴു a small ploughshare. ചുള്ളിക്കോല്‍ a bavin. ചുള്ളു So. what is little, trifling (C. സു — lie, ജൊ — unsubstantial).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഛിദ്രം
čhi/?/ram S. (ഛിദ്, L. soindo) 1. Perforation; separation, hatred; disaster (ഗൃഹഛി. etc.) ഛി'ങ്ങള്‍ ഉണ്ടാക്കി തീര്‍ക്ക TR. to cause splits. den V. ഛിദ്രിക്ക to be split, divided. തമ്മില്‍ ഛി'ച്ചു നടക്കുന്നു V1. in discord. ഛി'ച്ച വിടുന്നു പോയി Mud. displeased, quarrelling. ഗര്‍ഭം ഛി. abortus. — part. ഛിദ്രിതം. CV. ഛിദ്രിപ്പിക്ക to cause a split or division.
ചമുക്ക
čamukka see ചവുക്ക.
ചുന
čuna M. Tu. C. (സൊന, in Te. T. cascade, fr. ചുരക്ക) Juice, as of a mango stalk after the fruit is broken off. ചുന കണ്ണില്‍ തെ റിച്ചു vu.; നാരങ്ങച്ചുന a med. ചുനെക്ക to ooze out; to be acrid. ചുനെച്ചതു GP 68.; മാങ്ങചുനെച്ചു = മൂത്തുപോയി.
ചിന്പുക
čimbuγa (ചിമ) To twinkle with the eyes. കണ്ണുകള്‍ തങ്ങളെ ചി'ന്നിതു ചിലര്‍ Bhr. — to close the eyes V1. നേത്രങ്ങള്‍ ചിന്പി തരസാ മിഴിച്ചാള്‍ CC. (al. ചിമ്മിത്തരസാ). ചിന്പുകണ്ണന്‍ V1. winking with the eyes. CV. ചിന്പിക്ക. V1. to cause it. ചിമ്മുക mod. M. id. കണ്ണുചിമ്മി ഇരുട്ടാക്കി prov. ചിമ്മാനം see ചിന്മാനം.
ചുകറുക
čuγar̀uγa To rub oneself with the nail in order to give a hint. ചുകറി, ചൊകറി such a hint V1.
ചുവടു
čuvadụ T. M. 1. Footmark, vestige (= അടി). ചു. നോക്കി (or പിടിച്ചു) നടന്നു followed the trace. തന്നുടെ കാല്‍ചു കാണായ്വന്നു. CG. 2. foot, base. ചുവടുറപ്പു foundation, firmness. ചു വട്ടടി sole of the foot, അടി രണ്ടും വാരി ചുവട്ടി ലാക്കി Bhr. felled him. വൃക്ഷത്തിന്‍റെ ചുവട്ടില്‍ മരുവും AR. under the tree. കാലിന്‍ ചുവട്ടില്‍ ആക്കി Mud, under. ചോടേയും മേലേയും വീണു TP. (= കീഴ്മേല്‍). തണ്ടെല്ലിന്‍റെ ചുവട്ടില്‍ MM. ചു. പിടിക്ക to take root, grow rich. 3. step പ ന്നിച്ചു. പഠിക്ക, കള്ളച്ചു. വെച്ചു TP.; measure of dancers മൂന്നാം ചുവട്ടില്‍ കളിക്ക a sham fight of warriors. (see ചോടു). ചുവട്ടുക V1. to track, search after. ചുവട്ടേത്തരം No. (vu. ചോട്ടുതരം) കിളെക്ക to give the mud-wall of a garden a finish by covering it with 1' of fine earth & beating it well to make a smooth surface. Previous page Next page
ചുണ്ടു
čuṇḍu T. M. (T. ചുട്ടു = ചൂണ്ടു) What points (C. Te. ചുഞ്ചു) 1. A short beak or bill (the long bill is: കൊക്കു). പൈങ്കിളിച്ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. മരാമരം ചു ണ്ടും കടിച്ചു പൊരിച്ചാന്‍ KR. 2. lips (= ചി റി) ചുണ്ടിന്മേല്‍ വാളൂന്നി നിന്നുകൊള്‍ TP. കോ മളച്ചുണ്ടു പിളുക്കും CG. (in asking the mother for food). ചുണ്ടത്തു പറക to lisp, mutter — snout V1. വഞ്ചിയുടെ ചു. the peak of a boat V1. the point of a sickle, etc. ചുണ്ടന്‍ 1. pointed; pickaxe. 2. blubber-lipped V1.; fem. ചുണ്ടത്തി. ചുണ്ടന്‍വിരല്‍, ചുണ്ടോന്നി (a med. ചുണ്ടൂന്നി) the forefinger (T. ചുട്ടുവിരല്‍), ചുണ്ടോന്‍റെ വിരല്‍ V1. ചുണ്ടി 1. a small bird. 2. = ശുണ്ഠി dry ginger, ചു. പറക to quarrel. So. ചുണ്ടുവില്ലു V1. (& ചൂ —) a crossbow. ചുണ്ടെലി a mouse (C. Te. ചുഞ്ചു); muskrat, D. ചത്തവനെ ജീവിപ്പിപ്പാന്‍ ചു. യിന്‍ മീതേ ഒര്‍ ഔഷധവും ഇല്ല Tantr.
ചില
T. M. (C. കെല) Some, several. ചില തു; — ലവ & ചില n. pl., ചിലര്‍ (ചിലര്‍കള്‍ Sk.) Previous page Next page
ചിവുകം
čivuγam S. The chin.
ചൂഡ
čū/?/a S.1. Hairlock, crest (fr. prec.?) കൃ ഷ്ണന്‍ പൂക്കള്‍ പറിച്ചവള്‍ ചൂഡയില്‍ ചൂടിനാന്‍ CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud. I crown him. ചൂഡാമണി, ചൂഡാരത്നം 1. a jewel worn in the hairlock; ദിവ്യമാം ചൂഡാര. of Sīta KR. 2. the chief of its kind മുര്‍ഖചൂഡാമണി vu. ചൂഡാര്‍മണി a med. root used against snake-bites (Moræa Chin, or Canna Indica?)
Sponsor Books Adv
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Aarogya Margangal
Ravi Varma
Download This Book
Nail Diary
Pottekkatt
Download This Book
Random Fonts
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732
Meera Bangla Font
Meera
Download
View Count : 909102
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384921

close