English Meaning of ചൂണ്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൂണ്ടുക is as below...

ചൂണ്ടുക : čūṇḍuγa. (fr. ചുണ്ടു & ചീണ്ടുക; Te. C. ചൂടി aim, Te. ചൂപു to see) 1. To point at, to aim എന്മുഖം തന്നിലേ ചൂണ്ടിച്ചൂണ്ടി CG. അ മാത്യന്‍ അതാ പോകുന്നു എന്നു ചൂണ്ടി Mud. beckoned. ചൂണ്ടിക്കാട്ടിക്കൊടുത്താര്‍ Bhr. pointed out. ചൂണ്ടിച്ചൂണ്ടിപ്പറഞ്ഞു alluded, hit with words. 2. to shoot with a cross-bow, to catch fish V1. (ചൂണ്ടല്‍), to trim a lamp വിളക്കു ചൂ. V2. CV. ചൂണ്ടിക്ക V1. ചൂണ്ടന്‍വിരല്‍ (see ചുണ്ടു) also: ചൂണ്ടോന്നി V2. (ചൂണ്ടാണി B.) forefinger ചൂ ണ്ടൂന്നിയോടു പെരുവിരലോടു നടുവേ വര യില്‍ MM., ചൂണ്ടോന്തിവിരല്‍ Tantr. ചൂണ്ടിപ്പണയം indicated pledge, which is liable for the debt; deed of mortgage without possession of the mortgaged property. ചൂണ്ടുവില്ലു V1. a cross-bow.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുള്ളല്‍
čuḷḷal V2. A chip, fuel-stick. ചുള്ളി T. M. (Tu. തു —) 1. dry spray, sprig, brush-wood കിടാക്കള്‍ ചു. യും വടിയും ക ളിക്കും TP. 2. a thorny plant; കരച്ചു. Randia dumetorum, വയല്‍ച്ചു. Tribulus lanuginosus or Barleria, നീര്‍ച്ചു. Ruellia obovata. ചുള്ളിക്കാടു N. pr. a portion of the original Calicut territory KU.; (2). ചുള്ളിക്കൊഴു a small ploughshare. ചുള്ളിക്കോല്‍ a bavin. ചുള്ളു So. what is little, trifling (C. സു — lie, ജൊ — unsubstantial).
ചെററ
če/?//?/a (& ചെത്ത T.) 1. V1. Little sticks or leaves for kindling fire or covering a hut. 2. what is made of it, screen or wicket of wicker-work B. 3. a hut, നമ്മുടെ ചെ'യില്‍ നൂണു CG.; out-house, untaxed shed of Mukwas (ചെച്ച). 4. കാല്‍ച്ചെററ web-foot; cere of birds കാ. കൊണ്ടു മൂടിയ പോലെ MG 43. 49. Hence: ചെററക്കുടി 1. = ചെററപ്പുര. 2. a low person. ചെററത്തരം So. worthless. ചെററപ്പാടു No. = ചെററ 3. കുപ്പമാടം. q. v. ചെററപ്പുര (3) V2. shed, hut.
ചിങ്കു&ശി
—čiṇg/?/, So. (T. ചിങ്കുക, Tu. ശിര്‍ക്കു to grow lean) Chaff.
ചവക്കായി
čavakāyi (C. Tu. സബ്ബു soap; see ചവര്‍) The soapberry, Sapindus saponaria.
ചീതു
čīδụ, 1. often = ചെയ്തു, as അവരെ വിട ക്കുവാക്കും ചീതുപോയി KU. 2. = ൦രംതു, as ആ ള്‍്ക്ക് ന്‍ ചീതു ഉറുപ്യ, ആണ്ട് ഒന്നുക്ക് ആറായിരം ചീതു ഉറുപ്പ്യ TR. (fr വീതം) so much to each. മാമകത്തിന്നു പന്തീരായും ചീതു പണം KU.
ചിന്മയന്‍
čiǹmayaǹ S. (see ചില്‍) The All- spirit AR. so ചിന്മാത്രന്‍.
ചാരായം
čārāyam T. M. (C. T. സാ — from S. സാരം) Distilled 1iquor (റാക്കു); wine. ചാ. ഇ റക്കുക to distil. — ചാരായച്ചട്ടി distillatory vessels. — ചാരായക്കുത്തക arrack contract.
ചപ്പങ്ങം
čappaṇṇam T. M. (ചപ്പു) Cæsalpinia sappan, growing in 4 stages, 1. തൈ. 2. മുള്‍ വെച്ചതു. 3. ചുവപ്പു വെച്ചതു when the colour commences to form, which of old served to dye the bodies of warriors. 4. മുള്‍ തൊഴിഞ്ഞതു, at the ago of 10-12 years.
ചോത്ര
čōtra 1. സുഭദ്ര, N. pr. of women, 2. B. a red cow. Previous page Next page
ചിങ്കാടി
čiṇgāḍi T. aM. (C. സി —, Te. T. സിം ഗാണി, fr. S. ശൃംഗം) A Turkish bow V1.
Sponsor Books Adv
Praveshagam
Imbichan Gurikkal
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Abhinayanguram
Gopinath
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Random Fonts
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637350
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32283

close