Malayalam to English Dictionary: ചൂണ്ടുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചുട്ടി
čuṭṭi T. M. (ചുട്ടു) 1. Mark or jewel on the forehead. ചു. കുത്തുക to paint the face, So. rather ചൊട്ടി. 2. (C. Tu. സുട്ടി) smartness, quickness വാക്കിന്നു നല്ല ചുട്ടി ഉണ്ടു. ചുട്ടു T. aM. pointing out = ചൂണ്ടുക; natural mark on the skin f.i. of cows, children പാണ്ടുകള്‍ ചുട്ടുകളും Bhg 10.
ചുണ്ടു
čuṇḍu T. M. (T. ചുട്ടു = ചൂണ്ടു) What points (C. Te. ചുഞ്ചു) 1. A short beak or bill (the long bill is: കൊക്കു). പൈങ്കിളിച്ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. മരാമരം ചു ണ്ടും കടിച്ചു പൊരിച്ചാന്‍ KR. 2. lips (= ചി റി) ചുണ്ടിന്മേല്‍ വാളൂന്നി നിന്നുകൊള്‍ TP. കോ മളച്ചുണ്ടു പിളുക്കും CG. (in asking the mother for food). ചുണ്ടത്തു പറക to lisp, mutter — snout V1. വഞ്ചിയുടെ ചു. the peak of a boat V1. the point of a sickle, etc. ചുണ്ടന്‍ 1. pointed; pickaxe. 2. blubber-lipped V1.; fem. ചുണ്ടത്തി. ചുണ്ടന്‍വിരല്‍, ചുണ്ടോന്നി (a med. ചുണ്ടൂന്നി) the forefinger (T. ചുട്ടുവിരല്‍), ചുണ്ടോന്‍റെ വിരല്‍ V1. ചുണ്ടി 1. a small bird. 2. = ശുണ്ഠി dry ginger, ചു. പറക to quarrel. So. ചുണ്ടുവില്ലു V1. (& ചൂ —) a crossbow. ചുണ്ടെലി a mouse (C. Te. ചുഞ്ചു); muskrat, D. ചത്തവനെ ജീവിപ്പിപ്പാന്‍ ചു. യിന്‍ മീതേ ഒര്‍ ഔഷധവും ഇല്ല Tantr.
ചൂണ്ടല്‍
čṇḍal ചൂണ്ട (T. തൂണ്ടില്‍) 1. Fishing hook ചൂണ്ടലേ മത്സ്യം കണക്കേ ഗ്രഹി ക്കുന്നിവളെ നീ KR., ചൂ. ഇട്ടു മത്സ്യത്തെ പിടി ക്ക Sk., ചൂ. കുത്തുക etc. — ചൂണ്ടല്‍കാരന്‍ V2. an angler. — ചൂണ്ടല്‍ക്കണ & ചൂ.പ്പറ. fishing rod; ചൂണ്ടല്‍പ്പന = ആനപ്പന, whose branches serve for fishing rods, called ചൂണ്ടക്കോല്‍ & ചൂണ്ടു കോല്‍. 2. pointing out ഞാന്‍ ചൂണ്ടും ചൂണ്ടെക്കു നേരേ ചെന്നാല്‍ TP.
ചൂണ്ടുക
čūṇḍuγa. (fr. ചുണ്ടു & ചീണ്ടുക; Te. C. ചൂടി aim, Te. ചൂപു to see) 1. To point at, to aim എന്മുഖം തന്നിലേ ചൂണ്ടിച്ചൂണ്ടി CG. അ മാത്യന്‍ അതാ പോകുന്നു എന്നു ചൂണ്ടി Mud. beckoned. ചൂണ്ടിക്കാട്ടിക്കൊടുത്താര്‍ Bhr. pointed out. ചൂണ്ടിച്ചൂണ്ടിപ്പറഞ്ഞു alluded, hit with words. 2. to shoot with a cross-bow, to catch fish V1. (ചൂണ്ടല്‍), to trim a lamp വിളക്കു ചൂ. V2. CV. ചൂണ്ടിക്ക V1. ചൂണ്ടന്‍വിരല്‍ (see ചുണ്ടു) also: ചൂണ്ടോന്നി V2. (ചൂണ്ടാണി B.) forefinger ചൂ ണ്ടൂന്നിയോടു പെരുവിരലോടു നടുവേ വര യില്‍ MM., ചൂണ്ടോന്തിവിരല്‍ Tantr. ചൂണ്ടിപ്പണയം indicated pledge, which is liable for the debt; deed of mortgage without possession of the mortgaged property. ചൂണ്ടുവില്ലു V1. a cross-bow.
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22388
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34135
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195

close