Malayalam to English Dictionary: ജനിച്ച

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകാലം
aγālam S. Untimely, out of season. അകാലമരണം, അകാലത്തിങ്കല്‍ ജനിച്ചു — അ കാലമല്ലേ it is now too late, നേരം അകാല മായി പോയി MR.
ആഭാസം
ābhāsam S. (√ ഭാസ splendour, deceptive appearance). M. Low, vulgar സം സ്കൃതമൊഴിയുടെ ആഭാസം Arb. corruption (= തത്ഭവം) ആ. ആയപുര MR. mean building. സാക്ഷിക്കാര്‍ ആഭാസന്മാര്‍ MR. കുലഹീനനാ യുള്ളോരാഭാസന്‍ എതിര്‍ക്കാമോ Bhr. ആഭാസ കുലത്തിങ്കല്‍ ജനിച്ചു KR. — In phil. the individual soul is ആഭാസജീവന്‍.
ജനി
ǰani S. (ജന്‍) 1. Woman 2. birth മേജനി മോചനം കഥം VilvP. how can I be delivered from farther births? — ജനിമൃതികള്‍; ജനിമൃ തിജലധൌ വീണു കിടക്കും Anj. (I.) denV. ജനിക്ക to be born; to arise from. ജനിച്ച പാടു nakedness, inexperience. അവളില്‍, അതില്‍ ജനിക്ക, (also Abl.). ആ Previous page Next page
ജന്മം
ǰanmam S. (ജന്‍) 1. Birth മനുഷ്യജന്മം ജനിച്ചാല്‍ if born as man. ഹരിണീതനയനാ യി ജ. ചെയ്തു Brhmd. = ജനിച്ചു. 2. the time one birth is to last. ഈ ജന്മത്തില്‍ in this life. ഞങ്ങള്‍ ഒട്ടും ജന്മത്തു പോരുക ഇല്ല TP. never in our life. അഞ്ചു ജ. മുന്പേ ചെയ്ത സുകൃതം VyM. ജന്മകോടികള്‍ SiPu. 3. kind, nature. അബലമാര്‍ജ. ഇതു തന്നേ കഷ്ടം KR. it is woman's nature. 4. hereditary proprietorship; freehold property, viewed as hardly alienable ആ നിലവും പറന്പും കണ്ണനു ജ. കൊടുത്തു sold. ജ. കൊള്‍ക to purchase. വസ്തുവക കഴകത്തു ജ. തരേണം, പറന്പുകള്‍ ജ. എടുപ്പാന്‍ to acquire TR. (see ചെറുജന്മം). Hence: ജന്മകാലം birthday, feast; lucky time; lifetime. ജന്മക്കടല്‍ repeated births. ജ'ലിന്‍ കല്ലോല ങ്ങള്‍ KeiN. ജന്മക്കണ്ടം (4) hereditary riceflelds, ൧൦൦൦ നെ ല്ലിന്‍റെ ചെമ്മക്കണ്ടം‍ TP. ജന്മക്കാരന്‍ (4) landlord, proprietor; a respectable person TR. (= മുതലാളന്‍). ജന്മക്കാവല്‍ (4) fee to the headman of slaves for watching riceflelds W. ജന്മദേശം native country, or like ജന്മഭൂമി a freehold. ജന്മനക്ഷത്രം the asterism, under which one is born. ജന്മനക്ഷത്രമാരഭ്യ കൊള്ളുന്നു ചിലരാ പദി (Kāladīpam). see അനുജന്മനക്ഷത്രം. ജന്മനീര്‍ (4) parting with all the rights of a landlord. ജന്മപ്പണയം mortgage with possession, on which an additional advance being made, the proprietor parts with any rights he had reserved. — ജന്മപ്പണയം എഴുത്തു a deed of such mortgage, by which the proprietor engages never to transfer the land without consent of the mortgagee, ജന്മപ്പക = കുടിപ്പക V1.; hereditary enmity of animals. ജന്മപ്പരപ്പു V1. property inherited from ancestors. ജന്മഭോഗം (better ജന്മി —?) share of the landlord നമ്മുടെ ജ. മര്യാദ പോലേ കിട്ടുവാ റില്ല TR. ജന്മഭ്രഷ്ടന്‍ V1. who has lost his caste. ജന്മവകാശം (fr. Tdbh. of ജന്മു) birth-right; the price paid for a freehold. ജ. ൫൦ പ ണം, or ജന്മവില ൫൦ പണം വാങ്ങി MR. ജന്മവാദം MR. dispute about property. ജന്മവീടു = ജന്മനീര്‍. ജന്മസാഫല്യം എന്നോര്‍ക്ക SiPu. ജ. വരുത്തുക (2) attaining the objects of life, supreme happiness. ജ. വരുത്തുവാന്‍ വേശ്യയും മതി GnP. ജന്മഹാനി (2) being emancipated ജ. അരുളേ ണം നമുക്കു RS. ജന്മാ (in comp.) = ജന്‍, as ആത്മജന്മാവു son; so വൈദികകര്‍മ്മമോ പാദജന്മാവിന്നു CG. Sūdra; നാളീകജന്മാവു CG. Brahma, as lotus-born, etc. ജന്മാന്തരം 1. former or future birth ജ'ങ്ങ ളില്‍ ഞാനും കദരിയായിത്തന്നേ ഭവിച്ചു KR. ജ'ത്തില്‍ സഹസ്രാധികം വൃദ്ധി ചെമ്മേ ഭ വിക്കും Sah. 2. influence of former births, luck or destiny എന്‍റെ ജ. പോലേ വരട്ടേ come what may! 3. effects of the same, as Previous page Next page
നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നീ൪
nīr 5. (നിവി൪, നി൪, as in നിര level, or നിറു as in നിറ) 1. Water, also നീറു; നീററില്‍ അടിച്ചാല്‍, നീററിലേ വര പോലേ prov.; നീ ററില്‍ജനിച്ചു Anj.; നീ൪ ഏററു TP. drank (animal). തണ്ണാ൪ cold water (opp. വെന്നീ൪, കാനീ൪ med.). ൬൪ നീ൪ വീഴ്ത്തി a.med. measures of water. നീ. ഉറെക്ക to freeze. 2. juice, moisture, humor, ഇളനീ൪ etc.; ഇരിനീ൪ അടെച്ചു MM. both evacuations (പെരുനീ൪, ചെറുനീ൪). 3. swelling നീ. എടുക്ക, വെക്ക, കൊള്‍ക, കെ ട്ടുക, ഇറങ്ങുക esp. dropsy. 4. acquiring a freehold property by drinking the water of it
പുണ്യം
puṇyam S. (പുഷ്?) 1. Good, favorable. 2. pure (as if from പൂ √) as in കൈപ്പുണ്യം Sil. cleanliness. 3. a good action എണ്ണമററീ ടുന്ന പു'ങ്ങള്‍ വിണ്ണിടം എങ്ങും നടത്തുക CG. ദണ്ഡ്യന്മാരല്ലാത പു'മാണ്ടുള്ളോര്‍ CG. യജിക്കുന്ന പു. ഭജിക്കുന്ന പു. ജപിക്കുന്ന പു. സമസ്തം ഫലം SiPu. 4. merit അന്നു വരേ ചെയ്ത പു'ങ്ങള്‍ നശിച്ചു പോം VyM. ചെയ്തൊരു പു'ത്തിന്നന്ത മില്ല എന്നതോ നിര്‍ണ്ണയമേ CG. she must have acquired much merit to attain such a lot. പു. അര്‍ജ്ജിക്ക; പു. നിങ്കല്‍ ആക്കി AR3. transfer my merits. പുണ്യകര്‍മ്മം S. 1. a good action, opp. പാപകര്‍മ്മം GuP. 2. a holy ceremony, as of Brahmans. പുണ്യകാലം S. holy season, a feast. So പുണ്യ ദിനം; പുണ്യനദി, പുണ്യതീര്‍ത്ഥം etc. പുണ്യഫലം S. reward of meritorious actions, chiefly in former births ഭാര്യ ഭര്‍ത്താവിന്‍റെ പു'ത്തിന്നു സമമായിട്ടുള്ളവള്‍ VyM. — so പു ണ്യശേഷാല്‍ മഹാകുലേ ജനിച്ചു Bhg. പുണ്യഭൂമി S. 1. holy ground = പുണ്യസ്ഥലം. 2. = ആര്യാവര്‍ത്തം. പുണ്യമാസം i. e. Vaišākham (Apr. — May) & Māgham (Jan. — Febr.). പുണ്യവാന്‍ m., — വതി f. S. virtuous, happy (Nasr. പുണ്യവാളന്‍ m., — വാട്ടി f. a saint). പുണ്യശ്ലോകന്‍ S. well spoken of, Naḷa (Nal.) പുണ്യാറു N. pr. a river, Northern boundary of the 10 Grāmams in the South (Tiruvillāy etc.); prh. = പേരാറു KU. പുണ്യാഹം 1. a lucky day. 2. purification of wells & tanks, persons, etc. പുലെക്കു മാരാന്‍ ചെയ്യുന്ന പു. Anach. പു. ചെയ്യേണം കന്യാ വിന്നു CG. മഠത്തില്‍ മരിച്ചാല്‍ പു. കഴിക്കേ ണ്ടി വരും jud. പു. കഴിപ്പിച്ചു, പുണ്യാഹക്ക ലം പിടിക്ക KU. ഉരുപുണ്യാഹാദി ചെയ്താര്‍ KR. (before a coronation). 3. dedication of temples, etc. 4. holy water ദ്വിജന്മാ രാല്‍ വിമുക്തമാം പുണ്യാഹപ്രവാഹം SiPu. പുണ്യൌഘം S. the mass of merits പു. വളര്‍ത്തു ക Bhr.
വന്നി
vanni 5. (വന്യ?). Prosopis spicigera Rottl., ചെറുവ. a Mimosa (ശമി). വന്നിയര്‍ T. Palg. N. pr. A Tami/?/ tribe immigrated from Trichinopoly, വ'ന്‍, വന്നിയച്ചെ ട്ടി; f. വന്നിയത്തി, — ച്ചെട്ടിച്ചി. വന്‍പു, see വന്‍. — വന്മ = വലിമ aM. വന്മീകം S. (valmīγa = L. formica). An ant-hill = പുററു f. i. വന്മീകമധ്യതോ നിന്നു ജനിച്ചു AR. വന്യം S. (വനം). Produced in a forest. വന്യ മാലയും ചാര്‍ത്തി, വന്യഫലഭുക്തനായി Bhg. വന്യചീരങ്ങള്‍ പരിഗ്രഹിച്ചു AR. (=വല്ക്കല).
സു
su S. (G, 'ey, fr. വസു). Well, good; very (opp. ദുര്‍). സുകരം S. easy, practicable. സുകര്‍മ്മാവു S. one doing സുകര്‍മ്മം, (= സല്‍കര്‍മ്മം). സുകുമാരന്‍ S. a nice youngster, Mud., സു — രി f. സുകൃതം S. 1. A good action സു. ചെയ്തു മേലേപെട്ടു പോയവര്‍ GnP. 2. merit ജനിച്ചന്നു തുടങ്ങി ഉണ്ടായ സു. നശിക്കും VyM. സു. ഒടുങ്ങി AR. 3. luck ഇന്നു സു. നശിച്ചിതു മാമകം AR. (the result of പുണ്യം). സു. ഉണ്ടാകാതേ രോ ഗാദ്യലോസരങ്ങള്‍ വരും vu. അവനുടെ സു. എളുതല്ല Nal. he is very fortunate. 4. it is advisable പട ഏററു കൊള്‍ക സു. ChVr. = നല്ലു. സുകൃതി S. 1. = സുകൃതം. 2. = സുകൃതന്‍ virtuous & fortunate; fem. സുകൃതിനി CC. a happy woman, 'doing well'. സുകേശി S. fine-haired; f. — നി. സുഖം S. 1. Happiness, പുത്രനുണ്ടാകുന്പോ ഴുളെളാരു സു. പോലേ Bhg. (the highest joy). 2. pleasure മനസ്സിന്നു വളരേ സു. ആകയും ചെയ്തു TR. was very gratifying. അതു സു. ഏറും Bhr. is more pleasant. 3. health, ease, comfort സുഖമല്ലീ ചൊല്വിന്‍ Bhr. വായും കയ്യും സു. ഭവാന്‍ TP. washed after meal. സുഖമാ യിരിക്ക to be well. 4. adv. happily, at ease വാഴ്ക സു KR., also സുഖേന;ഞായം സൊകം പറഞ്ഞു TP. സുഖകരം S. affording pleasure. സുഖകഷ്ടങ്ങള്‍ = ഗുണദോഷം news നമ്മുടെ സു. എഴുതി, ഇവിടത്തേ സു TR. സുഖക്കേടു unhappiness, uneasiness, illness, trouble. സുഖഗതി a happy exit. സുഖതരം S. (Comp.) most pleasantly സു. രമിക്കാം VetC. സുഖദം S. giving pleasure. സു. നമ്മുടെ കാര്യം CrArj. prospers. സുഖദുഃഖം S. pleasure and pain.
Random Fonts
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30056
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313960
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18346
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51422
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474

close