Malayalam to English Dictionary: ഞാവല്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കൊച്ചു
koččụ M. (T. C. Te. കൊഞ്ചം, see കു ഞ്ചു) C. Te. ഗുജ്ജു 1. Short, small, young, mean മൂഷികന്‍ തന്‍റെ കൊച്ചു കൈ PT. 2. (also കൊച്ചന്‍) little boy, stunted fruit. Hence: കൊച്ചമ്മ So. = ഇളയമ്മ; Trav. loc. a Syr. priest's wife — hon. for മസ്ത്യാമ്മ Syr. കൊച്ചമ്മാമന്‍ younger maternal uncle. കൊച്ചാങ്ങള a sister's younger brother. കൊച്ചാന young elephant, So. കൊച്ചി 1. girl. 2. N.pr. Cochin, = ബാലാ പുരി KM. (see പെരിന്പടപ്പു). — കൊച്ചിക്കാ ലന്‍ V1. a leper. കൊച്ചില്‍ small fruit, berry, ഞാവല്‍ കൊ. etc. കൊച്ചിളഞ്ചിപ്പുല്ലു Xyris Indica Rh. (കൊച്ചി ലത്രി. B.) കൊച്ചുകിടാവു child കൊ'ങ്ങള്‍ ഒരഞ്ചുണ്ടെങ്കില്‍ അച്ചന്മാര്‍ ഒരു പതിനഞ്ചുണ്ടേ po. കൊച്ചുതന്പുരാന്‍ TR. younger prince; കൊച്ചു കോയിത്തന്പുരാന്‍ youngest prince TrP. കൊച്ചുപാന്പു young or small snake, കൊ. കടി ച്ചാലും വിഷം prov. കൊച്ചുവാക്കു 1. infant's prattle. 2. low expression, corrupt or barbarous language (കൊഞ്ചുക). Previous page Next page
ഞാവല്‍
ńāval (T. നാ —) Syzygium jambolanum Bhg5. (see പെരിംഞാറല്‍) also ചെറു ഞാ.; another kind നില — Premna herbacea. — ഞാവലിങ്കായി, ഞാവല്‍പ്പഴം GP69. — ഞാവല സ്ഥി Nid.
പോരുക
pōruγa (T. പോതുക, Te. C. to fight, fr. പൊരുക). 1. To come, go along, return ഇങ്ങോട്ടു പോരികേ വേണ്ടു, ഞാന്‍ നി ന്‍റെ കൂടേ ബംബായില്‍ പോരുന്നു TR.; ഒരു മോഹം കൊണ്ട് അങ്ങോട്ടു ചാടിയാല്‍ പല മോ ഹം കൊണ്ടിങ്ങോട്ടു പോരുമോ prov.; കൈ, കാള പോരുന്നില്ല No. is jammed in, sticks fast (cannot get the arm out of the sleeve, the shoes off the feet) etc. പോരാതേ പോയി Anj. went away no more to return. പോരേ നീ Bhr. go home, ഏല്പിച്ചു പോന്നു Mud. came away after. എടുത്തു കൊണ്ടു പോരാം (= വരാം). വഴിയോട്ടു പോരാതേ കണ്ടു നിന്നു മരിച്ചു TR. would not draw back. Sometimes superfluous ബ്രാഹ്മ ണര്‍ കേരളത്തിങ്കല്‍ പോന്നു വന്നു KU. immigrated. 2. to suit, suffice, amount to തല്ലു വാന്‍ പോരാത പൈതല്‍ CG. not old enough to be flogged. രഹസ്യം പറവതു പോരാ മഹാ രഥന്മാര്‍ക്കു Bhr. does not become. മംഗലസ്ഥാ നപ്രവേശത്തിന്നു പോരും ഇവള്‍ SiPu. is fit for heaven. നിന്നെ പോലേ ചൊല്ലുവാന്‍ ആരും പോരാ Nal. none so competent to tell. ഇതു വീളാന്‍ നിന്നാല്‍ പോരും എങ്കില്‍ KU. if you can avenge. അടക്കുവാന്‍ പോരുവോര്‍ CG. വീ ര്യം അടക്കുവാന്‍ പോന്നവര്‍ AR. able. ഞാവല്‍
Random Fonts
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70182
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20523
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65623
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20647
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21807
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003

close