Malayalam to English Dictionary: ഞെരിച്ച്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അട്ടം
aṭṭain 5. (see അട) 1. What is across, transverse. — thwarting V1. അട്ടമുഖം cross face V1. (obs.) — 2. roof (also S.) used as storeroom, lumber, അട്ടം പൊളിഞ്ഞാല്‍ അകത്തു prov. — (അട്ടക്കരി) soot. 3. scaffold on 4 poles. അട്ടകം പിടിക്ക to salute by folding and opening the hands across the chest (ബ്രഹ്മാ ഞ്ജലി). അട്ടഹാസം S. (അട്ട excessive) violent laughter, derision, defiance, ചീളെന്നു വാളും എടു ത്തട്ടഹാസവും ചെയ്തു Bhg. കൈ ഞെരിച്ചട്ട ഹാസം ചെയ്തു ചൊന്നാന്‍ പരിഹാസപൂര്‍വ്വ കം UR. ക്വചില്‍ ജലാഘാതാട്ടഹാസം ഉ ഗ്രമായി KR. (metaph. of Ganga.) V. den. (അട്ടഹസിക്ക, പാരം അ'ച്ചു KR. and സംയുഗകാമികള്‍ Bhr. അട്ടാലം S. (= അട്ടം 2.) upstair room, turret സൌധസാലാട്ടാലഗോപുരം SiP 3. അട്ടാലപ്പട quay of river or seashore for bathing purposes (at Dwāraka).
ഞെരിയുക
ńeriyuγa (T. നെ —, C. നര) To crack as under a weight, to crush, to be smashed മരം തിണ്ണം കുലുങ്ങി ഞെ., പാരം ഞെ രിഞ്ഞു പതിച്ചു CG., കൊന്പു ഞെട്ടിഞെ. vu., എല്ലു ഞെരിഞ്ഞു മരിച്ചു Bhr. from an embrace, തൂണ്‍ പൊട്ടി ഞെ. Bhg., പൊട്ടിഞെരിഞ്ഞുളള ഒച്ച (of forest-fire). വീണു ഞെ. CG. a tired horse, a. v. ഞെരിക്ക To quash, smash, as ചക്കി ല്‍ — മുറുക പുണന്ന അസ്ഥി നുറുക്കി ഞെരിച്ചു Bhr.; തിക്കിഞെരിച്ചു പുറപ്പെട്ടു RS. an army, ഞെരിച്ച പാകം crackling of something fried. ഞെരിയ വറുക്കേണം till it be crisp. — കണ്ണു കള്‍ ചുവത്തി കൈ ഞെരിച്ചു Bhr. cracked the Previous page Next page
പീഡ
piḍ/?/a S. (fr. പിഴി). 1. Pressing, squeezing. 2. pain, suffering. മനഃപീ. sorrow. ഭ്രതവീഡാപഹം SiPu. delivering from demoniac visitations. ദേതാപീഡെക്ക് എഴുതിക്കെ ട്ടുക Mantr. പീഡനം S. oppression സല്‍പ്രജാപീ.ചെ യ്യുന്നു SitVij. denV. aപീഡിക്ക S. 1. v. n. to be oppressed, suffer സുതനില്ലാഞ്ഞിട്ടധികം പീ'ച്ചു, കേടേട ത്രീ.യും, മന്ദന്മാരെപ്പോലേ പീ. യായ്ക KR. do not give way to despair. 2. v. a. to afflict ആര്‍ക്ക് എന്നേ പീഡിച്ചു കൂടും AR. ഓടിയണഞ്ഞ് അവന്ദേഹത്തെ പീ'ച്ചുഗാഢം പിടിച്ചു ഞെരിച്ചു. CG. squeezed. part. pass. പീഡിതന്‍ oppressed, afflicted. CV. പീഡിപ്പിക്ക to oppress പീ'ച്ചീടുന്നാകില്‍ പേടിക്കും പ്രജകള്‍ Bhr. പീ'ക്കുന്ന നൃപന്‍ GnP. a tyrant. ലോകരെ പീ'പ്പാന്‍ PT.
പുഴങ്ങുക
pu/?/aṇṇuγa (= മുഴങ്ങുക). To crash, rumble, echo വൃക്ഷങ്ങള്‍ എല്ലാം പുഴങ്ങി വീ ണു KR. പുഴങ്ങി വീഴുന്ന മരങ്ങളോടു CC. തി ങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവും AR. from the noise of battle. പുടപുഴങ്ങവേ Bhr. VN. പുഴക്കം an echo. പുഴക്കുക to make to crack (trees) വൃക്ഷം ഒന്നം ഗദന്‍ പുഴക്കിനാന്‍ KR. മരനിര കുത്തിയും പുഴക്കിയും ഞെരിച്ചൊടിലും ചീന്തിത്തിന്നും Bhg 8. elephants in jungle. വേര്‍ ചുവരടി യില്‍ പാഞ്ഞു തടിച്ചു തറയെ പുഴക്ക to rend; മരത്തെ ഇളക്കിട്ടു പുഴക്കി എടുക്ക to root up, even മൂലങ്ങള്‍, കിഴങ്ങുകള്‍ palg.
മല്‍പ്പിടി
malpiḍi (മല്ലു). 1. A strong grasp. 2. wrestling; showing one's strength മ'പ്പിടി ച്ചുടന്‍ എടുത്തു ഞെരിച്ചു RS.; also മ'ത്തം So. മല്പിടിക്ക 1. to wrestle, box. 2. to contend, vie with ബാലിക്കുമ'ച്ചീടുന്ന വൃക്ഷങ്ങള്‍ AR. മല്പിടിക്കാരന്‍ a wrestler; athletic.
മുഷ്കു
muškụ (Tdbh. or fr. മുഴുക്കു, മിടുക്കു, മുറു ക്കം). 1. Strength, vigour മുഷ്കേറും സിംഹം PT. മു. തുടര്‍ന്ന പത്മിനികാന്തന്‍ CG. 2. insolence, presumption മു. കളഞ്ഞു കരഞ്ഞു തുടങ്ങിനാന്‍ CG. മു. പറക = അമ്മരം; നായരെ മു. കൊണ്ടു TR. through his bad influenoe. അനേകം പ്ര കാരം മാപ്പിള്ളമാരെ മു. കാണ്മാനുണ്ടു TR. ണ്എലി കളുടെ മു. കൊണ്ടു സൌഖ്യക്കേടു vu.; മു. കാട്ടു ക B. to be stubborn. മുഷ്കന്‍ So. stout, stubborn, violent. മുഷ്കരം (S. with large testicles). 1. Strength (= മുക്കളം). മു'മായുള്ള മുത്തുകള്‍ തന്നീടാം CG. മുഷ്കരതരം ഞെരിച്ചൊടിച്ചു Bhg. irresistibly. മു'മായ ദണ്ഡു Sk. 2. power രണ്ടിന്നും മു. എ നിക്കുണ്ടു PP. മുഷ്കരപ്രഭുത്വം Nal. മുഷ്കരന്‍ strong, self-willed മു.ായൊരു ദാന വന്‍ CG. പുഷ്കരന്‍ മു. Nal. abstrN. മുഷ്കരത്വം So. power V1. CatR.
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36131
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25728
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17205
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40003
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35050
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14277

close