English Meaning of ഞെരിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞെരിയുക is as below...

ഞെരിയുക : ńeriyuγa (T. നെ —, C. നര) To crack as under a weight, to crush, to be smashed മരം തിണ്ണം കുലുങ്ങി ഞെ., പാരം ഞെ രിഞ്ഞു പതിച്ചു CG., കൊന്പു ഞെട്ടിഞെ. vu., എല്ലു ഞെരിഞ്ഞു മരിച്ചു Bhr. from an embrace, തൂണ്‍ പൊട്ടി ഞെ. Bhg., പൊട്ടിഞെരിഞ്ഞുളള ഒച്ച (of forest-fire). വീണു ഞെ. CG. a tired horse, a. v. ഞെരിക്ക To quash, smash, as ചക്കി ല്‍ — മുറുക പുണന്ന അസ്ഥി നുറുക്കി ഞെരിച്ചു Bhr.; തിക്കിഞെരിച്ചു പുറപ്പെട്ടു RS. an army, ഞെരിച്ച പാകം crackling of something fried. ഞെരിയ വറുക്കേണം till it be crisp. — കണ്ണു കള്‍ ചുവത്തി കൈ ഞെരിച്ചു Bhr. cracked the Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഞരടുക
ńaraḍuγa B. To twist broken threads together (ചരടു).
ഞെരുഞ്ഞില്‍
ńeruńńil T. m. (C. നഗ്ഗിലു) Tribulus terrestris; prh. also Ruellia longifolia (ചെറിയ ഞെരിഞ്ഞില്‍). ഞെരിഞ്ഞന്പുളി Begonia Malabarica, (B. Cissus adnata). ഞെരി ഞ്ഞില്‍ വേര്‍ med. GP.
ഞാന്നു
ńānnụ (T — ന്‍റു,) Day, in മിനിഞ്ഞാന്നു. ഞാന്മെയ്താലി Pay. (= ഞാല്‍, മെയ്, താലി).
ഞെട്ടുക
ńeṭṭuγa (fr. ഞെട) 1. To start up, tremble ഞെട്ടിയുണര്‍ന്നു CG., TP. 2. to crash, burst. ഏപ്പു ഞെ. V1. to become disjointed, ദി ക്കുകള്‍ ഞെട്ടുമാറു Bhr., അകതാരിടം ഞെട്ടിതി രിഞ്ഞു കരഞ്ഞു Bhg. VN. ഞെട്ടല്‍ starting, bursting കൊന്പിന്‍ ഞെ. കേട്ടു തെററി. ഞെട്ടാഞെടുങ്ങു (So. ഞൊട്ടാഞൊടിയന്‍) an Impatiens, balsamina. ഞെട്ടു 1. the footstalk of a leaf or fruit ഞെട്ടിലി രുന്നു പതിക്കും ഫലം പോലേ KR. ഞെ. കെട്ടതു GP 70. (S. വൃന്തം). 2. teat V1. ഞെട്ടി (No.) = ഞെട്ടു 1. ഞെട്ടിപ്പന a Sago-palm, — ക്കൂവ Sago (No.) CV. or freq. ഞെട്ടിച്ചുനിന്നുടന്‍ ആശ എല്ലാം CG. (= ദിക്കു ഞെട്ടി). ഞെണ്ടാഴക്കു V1. = 1/32 Nā/?/i. ഞെമന്‍ aM. = യമന്‍ (ഞേ. കോയില്ക്കല്‍ ന ടത്തും RC.).
ഞെങ്ങുക
ńeṇṇuγa (C. നെഗ്ഗു) & ഞ — (C. നള to be mellow) 1. To become soft or mellow, malleable as gold. 2. to yield, sink. ഞെക്കുക (V1. ഞെള്‍ക്കുക = ഞെരുക്കു) 1. to press, strangle (Tu. നുക്കു). കഴുത്തു ഞെക്കുന്ന ദേ ഹരോഗം a. med. പിടിച്ചപ്പോള്‍ ഞെക്കീടാ ഞ്ഞാല്‍ prov. 2. to squeeze, crush, നഖ ത്തില്‍ ആക്കി ഞെക്കിക്കൊന്നു (a louse); to make impressions with the thumb. ഞെക്കിപ്പ ഴുപ്പിച്ച പഴം പോലെ prov.; ഞെക്കിനോക്ക.
ഞരങ്ങുക
ńaraṇṇuγa T. Tu. M. (C. Tu. ന —) To grumble, groan ഒന്നു ഞരങ്ങീതും ഇല്ല. Bhr. — VN. ഞരക്കം moan, groan.
ഞാലുക
ńāluγa (T. നാ —; see ഞേലു —;) To hang, swing അണ്ണാക്കില്‍ ഞാന്നു Nid. തോലും ഞാന്നുകൊണ്ടു Bhr. of an old man. വൃക്ഷശാഖ മേല്‍ കെട്ടി ഞാന്നു ചാവതിന്നായി Mud. to hang oneself. തല ഞാന്നു പോയി (half cut off). ഞാലി 1. suspended. ഞാലിക്കാതൊരുവള്‍ക്കു KR. hanging ear. 2. a hanging tendril of the pepper-or betel-vine കൊടിയുടെ ഞാലി ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. — also a branchroot. 3. the common betel-vine; കൊടിഞ്ഞാലി (p. 302) വെററില No. a kind trained on trees. 4. B. ornament for a sword-hilt. 5. = ഞാലിപ്പൂട്ടു, see തുലാം. ഞാലികൂത്തു a meritorious Royal amusement. ഞാലിക്കൊടി No. a betel-vine let down occasionally for the leaves to be picked off. ഞാലി (& ഞേ —) ത്തല = ഞാലി 2. of pepper-vine (cut & planted). ഞാലിപ്പൂട്ടു the weight-apparatus of the watering machine B. CV. ഞാലിക്ക. 1. ഞാലിച്ചുണ്ടൊരുവള്‍ക്കു ഞാലു ന്ന മുലയവര്‍ KR. of Rāxasis (rather frequentative). 2. = ചാലിക്ക, വിത്തു മുളപ്പിക്ക.
ഞാവല്‍
ńāval (T. നാ —) Syzygium jambolanum Bhg5. (see പെരിംഞാറല്‍) also ചെറു ഞാ.; another kind നില — Premna herbacea. — ഞാവലിങ്കായി, ഞാവല്‍പ്പഴം GP69. — ഞാവല സ്ഥി Nid.
ഞായം
ńāyam Tdbh., ന്യാ — 1. Reason, right. ജാതിഞായം caste-rule. ഞാ. കൊണ്ടു വിസ്ത രിച്ചു TR., പണമരികേ ഞായം prov., കോപത്തി ന്നു ഏതുമേ ഞാ. ഇല്ല CG. no cause for. 2. complaint. ചക്കകട്ട ഞാ. വിസ്തരിപ്പാന്‍ TR. complaint about a jackfruit. അവരുടെ ഞാ. അവരു ടെ ജാതിയില്‍ തന്നേ തീര്‍ത്തു കൊളളുന്നുണ്ടു TR. ഞാ'വും കൂട്ടവും quarrel. — esp. ഞായം കൊ ടുപ്പിച്ചു TR., ഞായം ചൊല്ലി ഒഴിക്ക to divorce, dissolving a connexion before arbitrators. ഞായഹീനന്‍ ചെന്നു Sk. defeated, ashamed. 3. custom, common way. കാട്ടിലേ കോ ഴിക്കേ ഞാ. ഇല്ലേതുമേ വീട്ടിലേ കോഴിക്കേ ഞാ. ഉളളു CG. crowing regularly. ഉത്സവം കൊളേള ണം വിണ്ണവര്‍ നാഥനു വത്സരംതോറും എന്നു ണ്ടു ഞാ. CG. — hence: 4. adv. വിളക്കെങ്ങനെ കുപ്പിയെ വിളക്കി ഞായം CG. as generally a light makes the chandelier to shine, എവിടേ ഇരുന്നു ഞായം V1., ഏതൊരുദിക്കില്‍ അധിവ സിച്ചു ഞാ. Bhg. where do you commonly live? ഗോകര്‍ണ്ണത്തില്‍ ഇരുന്നു ഞാ. മുന്നം Brhmd. ത പോബലം കൊണ്ടു വരങ്ങളെ പലരും വരിച്ചു ഞാ. പുരാ, ഞാന്‍ ബാഹുബലംകൊണ്ടു വാ ങ്ങുന്നു UR. others used to gain their wishes by penance, I by force. ധീരന്മാര്‍ ഇങ്ങനേ ചെയ്തു ഞാ. Bhr. — similarly esp. with എന്നു like, as; ഞായം നല്കിനാന്‍ പട്ടാങ്ങു ചെയ്യു ന്നോര്‍ എന്നു ഞാ. CG. he kept his word like the truthful.
ഞാറല്‍
ńār̀al (MM. ഞാരല്‍കുരുന്നു, T. നാരല്‍, C. Te. നേര) Calyptranthes caryophyllifolia (C. നെരള്‍). ഞാറയുടെ വേര്‍മ്മേലേത്തൊലി GP78. ഞാറല്‍ത്തൊലി a. med. Kinds: കാട്ടു —, കിഴ ക്കന്‍ —, തെക്കന്‍ —. (No. ഞേറല്‍.) ഞാറക്കാ V1., ഞാറപ്പഴം പോലേ കറുപ്പിന്‍റെ നിറം Nid. പെരിഞ്ഞാറ Rh. Calyptranthes or Syzygoum.
Sponsor Books Adv
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Ugra Shapadham
Panikkar
Download This Book
Vasumathi
Kumaran Moorkothu
Download This Book
Rohanta And Nandriya
Unknown
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Random Fonts
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16012
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30096
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936

close