English Meaning of ഞണുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞണുങ്ങുക is as below...

ഞണുങ്ങുക : ńaṇuṇṇuγa So. (C. നഗ്ഗു) To be bulged, crushed. ഞണുക്കുക, ക്കി v. a. to bulge, to crush. ഞണുഞണുക്ക, ത്തു So. To be sticky, clammy.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ടപ്പാല്‍
H. ṭappāl, & തപ്പാല്‍ Post; relay of bearers. (Mahr. ടപ്പാ stage). — ട'ച്ചാവടി post-office; ട'ക്കാരന്‍ a post-man; ട'ക്കൂലി etc.
ടിപ്പു
ṭippu A little box, = ചെപ്പു, ചിമിഴ്.
ഞെളളു
ńeḷḷụ T. M. Imitative sound = ഞെട്ടു; bamboos splitting in a wrong direction ഞെളളി പോയി.
ഞാര
ńāra = നാര T. M. Tantalus Ibis (MC. ഞാറ heron) ഞാരപ്പക്ഷികള്‍നാദം KR4. ഞാരല്‍ 1. = ഞാര. 2. = ഞാറല്‍.
ടങ്കം
ṭaṅgam S. 1.Stone-cutter's chisel. 2. mace = വെണ്മഴു, (ടങ്കകുരംഗവും എടുത്തിട്ടു HNK.)
ഞായം
ńāyam Tdbh., ന്യാ — 1. Reason, right. ജാതിഞായം caste-rule. ഞാ. കൊണ്ടു വിസ്ത രിച്ചു TR., പണമരികേ ഞായം prov., കോപത്തി ന്നു ഏതുമേ ഞാ. ഇല്ല CG. no cause for. 2. complaint. ചക്കകട്ട ഞാ. വിസ്തരിപ്പാന്‍ TR. complaint about a jackfruit. അവരുടെ ഞാ. അവരു ടെ ജാതിയില്‍ തന്നേ തീര്‍ത്തു കൊളളുന്നുണ്ടു TR. ഞാ'വും കൂട്ടവും quarrel. — esp. ഞായം കൊ ടുപ്പിച്ചു TR., ഞായം ചൊല്ലി ഒഴിക്ക to divorce, dissolving a connexion before arbitrators. ഞായഹീനന്‍ ചെന്നു Sk. defeated, ashamed. 3. custom, common way. കാട്ടിലേ കോ ഴിക്കേ ഞാ. ഇല്ലേതുമേ വീട്ടിലേ കോഴിക്കേ ഞാ. ഉളളു CG. crowing regularly. ഉത്സവം കൊളേള ണം വിണ്ണവര്‍ നാഥനു വത്സരംതോറും എന്നു ണ്ടു ഞാ. CG. — hence: 4. adv. വിളക്കെങ്ങനെ കുപ്പിയെ വിളക്കി ഞായം CG. as generally a light makes the chandelier to shine, എവിടേ ഇരുന്നു ഞായം V1., ഏതൊരുദിക്കില്‍ അധിവ സിച്ചു ഞാ. Bhg. where do you commonly live? ഗോകര്‍ണ്ണത്തില്‍ ഇരുന്നു ഞാ. മുന്നം Brhmd. ത പോബലം കൊണ്ടു വരങ്ങളെ പലരും വരിച്ചു ഞാ. പുരാ, ഞാന്‍ ബാഹുബലംകൊണ്ടു വാ ങ്ങുന്നു UR. others used to gain their wishes by penance, I by force. ധീരന്മാര്‍ ഇങ്ങനേ ചെയ്തു ഞാ. Bhr. — similarly esp. with എന്നു like, as; ഞായം നല്കിനാന്‍ പട്ടാങ്ങു ചെയ്യു ന്നോര്‍ എന്നു ഞാ. CG. he kept his word like the truthful.
ഞാവല്‍
ńāval (T. നാ —) Syzygium jambolanum Bhg5. (see പെരിംഞാറല്‍) also ചെറു ഞാ.; another kind നില — Premna herbacea. — ഞാവലിങ്കായി, ഞാവല്‍പ്പഴം GP69. — ഞാവല സ്ഥി Nid.
ഞാറല്‍
ńār̀al (MM. ഞാരല്‍കുരുന്നു, T. നാരല്‍, C. Te. നേര) Calyptranthes caryophyllifolia (C. നെരള്‍). ഞാറയുടെ വേര്‍മ്മേലേത്തൊലി GP78. ഞാറല്‍ത്തൊലി a. med. Kinds: കാട്ടു —, കിഴ ക്കന്‍ —, തെക്കന്‍ —. (No. ഞേറല്‍.) ഞാറക്കാ V1., ഞാറപ്പഴം പോലേ കറുപ്പിന്‍റെ നിറം Nid. പെരിഞ്ഞാറ Rh. Calyptranthes or Syzygoum.
ഞാന്നു
ńānnụ (T — ന്‍റു,) Day, in മിനിഞ്ഞാന്നു. ഞാന്മെയ്താലി Pay. (= ഞാല്‍, മെയ്, താലി).
ഞെരുഞ്ഞില്‍
ńeruńńil T. m. (C. നഗ്ഗിലു) Tribulus terrestris; prh. also Ruellia longifolia (ചെറിയ ഞെരിഞ്ഞില്‍). ഞെരിഞ്ഞന്പുളി Begonia Malabarica, (B. Cissus adnata). ഞെരി ഞ്ഞില്‍ വേര്‍ med. GP.
Sponsor Books Adv
Thandangal
Panjangam Pusthakasala
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Random Fonts
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39787
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40104
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463

close