English Meaning of ഞെളിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞെളിയുക is as below...

ഞെളിയുക : ńel/?/iyuγa (Te. C. നീലുഗു, നിഗ്ഗു from നെടു, നിള്‍) To stretch oneself, to strut, ഞെളിഞ്ഞു നടക്ക to walk affectedly, proudly. ആരും സമം ഇല്ല എന്നു ഞെളിഞ്ഞീടും Sah. ശി ഷ്ടപാലകന്‍ എന്നു ഭാവിച്ചിട്ട് ഒട്ടുമേ ഞെളിയേ ണ്ട കൃഷ്ണ SG. ഇന്നേറ ഞെ. Bhr. how proud today! VN. ഞെളിവു overbearance അവളുടെ ഞെ'൦ ഗ ൪വ്വവും വളര്‍ന്നു KR., ഞെളിവരുതു സഭനടു വില്‍ SiPu., ഞെളിവും വെണ്മയും ഇളെച്ചു Bhr.; also ഞെളിച്ചല്‍. ഞെളിയന്‍ V1. = അഹങ്കാരി. ഞെളിക്ക B. To bend the body backwards.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഞാലം
ńālam T. aM. The earth ('the hanging'?) ഞാ. ഉലെക്കും, ഞാലത്തുള്‍ RC.
ഞാന്നു
ńānnụ (T — ന്‍റു,) Day, in മിനിഞ്ഞാന്നു. ഞാന്മെയ്താലി Pay. (= ഞാല്‍, മെയ്, താലി).
ഞാഴല്‍
ńā/?/al T. M. Milnea montana, Priyangu. ഞാഴലെ നീ കണ്ടില്ലല്ലീ CG. ഞുര see നുര. ഞൂണു = നൂണു (loc.)
ഞായറു
ńāyar̀ụ & ഞായിറു T. M. (C. നേ സരു) 1. The sun = നേരം, hence പടിഞ്ഞാറു. 2. month കര്‍ക്കടഞ്ഞായററില്‍, vu. ഞാററില്‍ (doc.) തിരുവാതിരഞായററു നില TrP. the sun's position in a constellation. ഞായറാഴ്ച, ഞാറാഴ്ച Sunday (ഞായ൪വാരേ PP. — in Tu. ആയിററാര), ആഴ്ചതോറും Pay.
ഞാലുക
ńāluγa (T. നാ —; see ഞേലു —;) To hang, swing അണ്ണാക്കില്‍ ഞാന്നു Nid. തോലും ഞാന്നുകൊണ്ടു Bhr. of an old man. വൃക്ഷശാഖ മേല്‍ കെട്ടി ഞാന്നു ചാവതിന്നായി Mud. to hang oneself. തല ഞാന്നു പോയി (half cut off). ഞാലി 1. suspended. ഞാലിക്കാതൊരുവള്‍ക്കു KR. hanging ear. 2. a hanging tendril of the pepper-or betel-vine കൊടിയുടെ ഞാലി ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. — also a branchroot. 3. the common betel-vine; കൊടിഞ്ഞാലി (p. 302) വെററില No. a kind trained on trees. 4. B. ornament for a sword-hilt. 5. = ഞാലിപ്പൂട്ടു, see തുലാം. ഞാലികൂത്തു a meritorious Royal amusement. ഞാലിക്കൊടി No. a betel-vine let down occasionally for the leaves to be picked off. ഞാലി (& ഞേ —) ത്തല = ഞാലി 2. of pepper-vine (cut & planted). ഞാലിപ്പൂട്ടു the weight-apparatus of the watering machine B. CV. ഞാലിക്ക. 1. ഞാലിച്ചുണ്ടൊരുവള്‍ക്കു ഞാലു ന്ന മുലയവര്‍ KR. of Rāxasis (rather frequentative). 2. = ചാലിക്ക, വിത്തു മുളപ്പിക്ക.
ഞൊത്തുക
ńottuγa To pull with one fruit a second (as children in play), loc. ഞൊറി So. = ഞെറി.
ഞെളിയുക
ńel/?/iyuγa (Te. C. നീലുഗു, നിഗ്ഗു from നെടു, നിള്‍) To stretch oneself, to strut, ഞെളിഞ്ഞു നടക്ക to walk affectedly, proudly. ആരും സമം ഇല്ല എന്നു ഞെളിഞ്ഞീടും Sah. ശി ഷ്ടപാലകന്‍ എന്നു ഭാവിച്ചിട്ട് ഒട്ടുമേ ഞെളിയേ ണ്ട കൃഷ്ണ SG. ഇന്നേറ ഞെ. Bhr. how proud today! VN. ഞെളിവു overbearance അവളുടെ ഞെ'൦ ഗ ൪വ്വവും വളര്‍ന്നു KR., ഞെളിവരുതു സഭനടു വില്‍ SiPu., ഞെളിവും വെണ്മയും ഇളെച്ചു Bhr.; also ഞെളിച്ചല്‍. ഞെളിയന്‍ V1. = അഹങ്കാരി. ഞെളിക്ക B. To bend the body backwards.
ഞളുങ്ങുക
ńaḷuṇṇuγa (ചുളങ്ങുക, നടുങ്ങു) 1. To shake from damp, fear. 2. to speak diffidently. ഞളുക്ക (C. Te. T. ചളി cold & C. നണ്‍, Tu. നണ്ട) to be affected by cold or damp. മരു ന്നു, ഉപ്പു ഞളുത്തുപോയി, so also a pen, which grows too soft for writing. VN. ഞളുപ്പു, ഞളുപ്പം dampness. ഞള്ളു = ഞെഴുക a tree (med.), the leaves of which are used in തോല്‍ കെട്ടുക.
ഞരന്പു
ńarambụ (& ന —) Sinew, tendon. പിത്തം ഹൃദയത്തുനിന്നു ഞ. കളില്‍ ഓടിക്ക Nid. arteries. വായു പെരുഞ'ലും ചെറുഞ'ലും ചെന്നു Nid. nerves. — കോട്ടഞരന്പു a frown —. ഞരന്പുവലി spasm, cramp. V2. ഞരന്പുവൃണം the Guinea worm. ഞരി = നരി; ഞരിമീന്‍ V2. A fish, port. Naire. ഞറിയുക = ഞെ — q. v. പുരികം ഞറിഞ്ഞു ചമഞ്ഞു Bhr. Wrinkled.
ഞായല്‍
ńāyal (T. യില്‍ — bastion) see പളളി ഞായല്‍. (vu. ഞാലില്‍ ഞാറുപെയ്ക).
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Dharmaraj
Ramanpilla
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Keralolpathi
Unknown
Download This Book
Random Fonts
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-Leela Bangla Font
FML-Leela
Download
View Count : 28296

close