English Meaning of ഞെട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞെട is as below...

ഞെട : ńeḍa (T. നെട) Sound of falling, crashing trees. ഞെടുഞെട ഇടിപോലേ വില്ലിനൊലി RC, അ ടികള്‍ ഞെടുഞെട മുതുകില്‍ ഏല്ക്കും Mud. (ഞെടുങ്ങുക B., No. see നടു —). ഞെടുക്കനേ പറക്കും MC. suddenly.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഞരങ്ങുക
ńaraṇṇuγa T. Tu. M. (C. Tu. ന —) To grumble, groan ഒന്നു ഞരങ്ങീതും ഇല്ല. Bhr. — VN. ഞരക്കം moan, groan.
ഞാങ്ങണ
ńāṇṇaṇa (T. നായിങ്കണ) A reed = ഓട, see ഞാണല്‍. ഞാങ്ങൂല്‍ & ഞാഞ്ഞൂള്‍ M. C. (T. നാങ്കൂഴ്) An earth-worm.
ടപ്പാല്‍
H. ṭappāl, & തപ്പാല്‍ Post; relay of bearers. (Mahr. ടപ്പാ stage). — ട'ച്ചാവടി post-office; ട'ക്കാരന്‍ a post-man; ട'ക്കൂലി etc.
ഞണുങ്ങുക
ńaṇuṇṇuγa So. (C. നഗ്ഗു) To be bulged, crushed. ഞണുക്കുക, ക്കി v. a. to bulge, to crush. ഞണുഞണുക്ക, ത്തു So. To be sticky, clammy.
ഞാണല്‍
ńāṇal (T. നാ — C. Te. fr. നാന്‍ = ന ന) A reed തീരേവാഴും ഞാ'ലില്‍ Sk. = ശരം.
ഞെങ്ങുക
ńeṇṇuγa (C. നെഗ്ഗു) & ഞ — (C. നള to be mellow) 1. To become soft or mellow, malleable as gold. 2. to yield, sink. ഞെക്കുക (V1. ഞെള്‍ക്കുക = ഞെരുക്കു) 1. to press, strangle (Tu. നുക്കു). കഴുത്തു ഞെക്കുന്ന ദേ ഹരോഗം a. med. പിടിച്ചപ്പോള്‍ ഞെക്കീടാ ഞ്ഞാല്‍ prov. 2. to squeeze, crush, നഖ ത്തില്‍ ആക്കി ഞെക്കിക്കൊന്നു (a louse); to make impressions with the thumb. ഞെക്കിപ്പ ഴുപ്പിച്ച പഴം പോലെ prov.; ഞെക്കിനോക്ക.
ṬA
ട and the other linguals are hardly found as initials in Mal. words.
ഞാന്നു
ńānnụ (T — ന്‍റു,) Day, in മിനിഞ്ഞാന്നു. ഞാന്മെയ്താലി Pay. (= ഞാല്‍, മെയ്, താലി).
ഞൊടി
ńoḍi 1. = നൊടി Snap of fingerB V1. 2. a plant കരിഞ്ഞൊട്ടി (comp. p. 210) Samadera pentapetala, Rh. ഞൊട്ട (& നൊ —) cracking the joints of the fingers, So. ഞൊട്ട ഒടിക്ക, പൊട്ടിക്ക V2. ഞൊട്ടാഞൊടിയന്‍ see ഞെട്ടാ —.
ഞെരുങ്ങുക
ńeruṇṇuγa (T. C. Tu. Te. നെ —) To be pressed, thronged, straitened. കുടിയാ ന്മാര് ഞെരുങ്ങിപ്പോകും‍ TR. VN. ഞെരുക്കം (— രി —) straits, tightness; poverty. അരിക്കു കുറേ ഞെ'മായി, ഇവിടെ ഇരിക്ക ഞെ. തന്നേ ആകുന്നു TR. difficulty. രാത്രി പോവാന്‍ ഞെ. TR. not safe. a. v. ഞെരുക്കുക, ക്കി To press, compress, constrain, threaten. നികിതി തരേണം എന്നു ഞെരുക്കി TR. (= മുട്ടിച്ചു).— നേര്‍പറവാന്‍ ഞെ.
Sponsor Books Adv
Chikkaaveera Rajendra
Unknown
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20649
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7565
MalOtf Bangla Font
MalOtf
Download
View Count : 15561

close