English Meaning of ഞെട്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞെട്ടുക is as below...

ഞെട്ടുക : ńeṭṭuγa (fr. ഞെട) 1. To start up, tremble ഞെട്ടിയുണര്‍ന്നു CG., TP. 2. to crash, burst. ഏപ്പു ഞെ. V1. to become disjointed, ദി ക്കുകള്‍ ഞെട്ടുമാറു Bhr., അകതാരിടം ഞെട്ടിതി രിഞ്ഞു കരഞ്ഞു Bhg. VN. ഞെട്ടല്‍ starting, bursting കൊന്പിന്‍ ഞെ. കേട്ടു തെററി. ഞെട്ടാഞെടുങ്ങു (So. ഞൊട്ടാഞൊടിയന്‍) an Impatiens, balsamina. ഞെട്ടു 1. the footstalk of a leaf or fruit ഞെട്ടിലി രുന്നു പതിക്കും ഫലം പോലേ KR. ഞെ. കെട്ടതു GP 70. (S. വൃന്തം). 2. teat V1. ഞെട്ടി (No.) = ഞെട്ടു 1. ഞെട്ടിപ്പന a Sago-palm, — ക്കൂവ Sago (No.) CV. or freq. ഞെട്ടിച്ചുനിന്നുടന്‍ ആശ എല്ലാം CG. (= ദിക്കു ഞെട്ടി). ഞെണ്ടാഴക്കു V1. = 1/32 Nā/?/i. ഞെമന്‍ aM. = യമന്‍ (ഞേ. കോയില്ക്കല്‍ ന ടത്തും RC.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഞൊടി
ńoḍi 1. = നൊടി Snap of fingerB V1. 2. a plant കരിഞ്ഞൊട്ടി (comp. p. 210) Samadera pentapetala, Rh. ഞൊട്ട (& നൊ —) cracking the joints of the fingers, So. ഞൊട്ട ഒടിക്ക, പൊട്ടിക്ക V2. ഞൊട്ടാഞൊടിയന്‍ see ഞെട്ടാ —.
ഞാഴല്‍
ńā/?/al T. M. Milnea montana, Priyangu. ഞാഴലെ നീ കണ്ടില്ലല്ലീ CG. ഞുര see നുര. ഞൂണു = നൂണു (loc.)
ടിപ്പു
ṭippu A little box, = ചെപ്പു, ചിമിഴ്.
ഞാറു
ńār̀ụ (C. T. Te. നാറു, Tu. നേജി) 1. = നാറു What rises above ground, young plant fit for transplanting. ഞാര്‍ പെയ്ക, ഇടുക, പാകുക to sow, നടുക to transplant them. ഞാര്‍ ആററി പോയി thrives. ൩ കണ്ടം ഞാറ ഉഴുതു നഷ്ടം വരുത്തി ഞാറ പറിച്ചു ഉഭയത്തില്‍ ചിന്തി MR. 2. = ഞായറു as കന്നിഞാററില്‍ TR. (doc), കുന്പ ഞാററിക്കും (= എറിക്കും) വെയിലുംകൊണ്ടു TP. ഞാററഉകാല (l) a piece from which rice plants are removed B. ഞാററുതല (2) the time of a constellation f. i. തിരു വാതിരഞാ. in the beginning of Mithuna, best time for planting. അത്തംഞാ. feast in Kanni. ഞാററുനില (2) see ഞായററുനില; also ഞാററു വട്ടം B. ഞാററുപട്ടി, — പറന്പു, — പൊററ (higher than പളളിഞായല്‍) nursery for rice plants (& ഞാ ററുഴം, ഞാററുകെട്ടി). Previous page Next page
ടാപ്പു
ṭāppụ (loc.) List, catalogue. ടിക്കാനം see ഠി —.
ഞൊത്തുക
ńottuγa To pull with one fruit a second (as children in play), loc. ഞൊറി So. = ഞെറി.
ഞരങ്ങുക
ńaraṇṇuγa T. Tu. M. (C. Tu. ന —) To grumble, groan ഒന്നു ഞരങ്ങീതും ഇല്ല. Bhr. — VN. ഞരക്കം moan, groan.
ഞമഞ്ഞി
ńamańńi Hor., MC. & ഞമിഞ്ചി, നമിച്ചി (T. നമ, C. Te. നവ to itch?) A bivalve shell-fish, found in ricefields. — ഞ. മാം സം GP. whelk. ഞമഞ്ഞിക്ക a cockle V2. ഞമഞ്ഞിപ്പൊട്ടി V1. a bird, that lives on shellfish. ഞമിഞ്ഞി (— വു —) മുട്ട No. a spiral fresh- water snail.
ഞരടുക
ńaraḍuγa B. To twist broken threads together (ചരടു).
ടപ്പാല്‍
H. ṭappāl, & തപ്പാല്‍ Post; relay of bearers. (Mahr. ടപ്പാ stage). — ട'ച്ചാവടി post-office; ട'ക്കാരന്‍ a post-man; ട'ക്കൂലി etc.
Sponsor Books Adv
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Thandangal
Panjangam Pusthakasala
Download This Book
Random Fonts
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
Indu No-1 Bangla Font
Indu No-1
Download
View Count : 1067840
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
Manorama Bangla Font
Manorama
Download
View Count : 55835

close